പി.ജി ഉള്ളവര്‍ക്ക് തിരുവനന്തപുരം മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ ജോലി നേടാം

മൂന്ന് വര്‍ഷത്തെ പരിശീലനത്തിനായാണ് നിയമനം നടക്കുന്നത്. താല്പര്യമുള്ളവര്‍ക്ക് നേരിട്ടുള്ള അഭിമുഖത്തില്‍ പങ്കെടുക്കാം. ഇന്റര്‍വ്യൂ തീയതി: 2026 ജനുവരി 13 സമയം: