തിരുവനന്തപുരം: കേരള പോലീസിന് 172 വാഹനങ്ങൾകൂടി.പുതുതായി വാങ്ങിയ ബൊലേറോ ജീപ്പുകളാണ് സേനയുടെ ഭാഗമായത്.
വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. തിരുവനന്തപുരം എസ് എ പി പരേഡ് ഗ്രൗണ്ടിൽ ഇന്ന് നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, പോലീസ് ആസ്ഥാനം ഐ ജി ആർ നിശാന്തിനി, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പോലീസ് സേനയുടെ കാര്യക്ഷമതയും അടിസ്ഥാനസൗകര്യങ്ങളും വർധിപ്പിക്കുക, പഴക്കമേറിയ വാഹനങ്ങൾ ഘട്ടംഘട്ടമായി മാറ്റുക എന്നീ ലക്ഷ്യങ്ങളോടെയാണ്പുതിയ വാഹനങ്ങൾ വാങ്ങിയിട്ടുള്ളത്.
പുതിയ 172 വാഹനങ്ങളിൽ 86 എണ്ണം വിവിധ പോലീസ് സ്റ്റേഷനുകൾക്ക് നൽകും. 36എണ്ണം പോലീസ് കൺ ട്രോൾ റൂമുകൾക്കാണ്.വിവിധ ബറ്റാലിയനുകൾ, സ്പെഷ്യൽ യൂണിറ്റുകൾ എന്നിവയ്ക്ക് 20വാഹനങ്ങളും സ്പെഷ്യൽ യൂണിറ്റ് ഡിവൈ എസ് പി മാർക്ക് 30 ബലോറകളും അനുവദിക്കും.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്: നിർണ്ണായക നിയമസഭാ കക്ഷി യോഗം ഒന്നിന്; ഹൈക്കമാൻഡ് പ്രതിനിധികൾ ചാർട്ടേർഡ് വിമാനത്തിൽ എത്തും
മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്: നിർണ്ണായക നിയമസഭാ കക്ഷി യോഗം ഒന്നിന്; ഹൈക്കമാൻഡ് പ്രതിനിധികൾ ചാർട്ടേർഡ് വിമാനത്തിൽ എത്തും


ജി. സുധാകരന് കാണിച്ച ‘ചെറ്റത്തരത്തെ’ അളക്കാന്‍ കെ. സുധാകരന്റെ ‘പാര്‍ട്ടി വിധേയത്വം’ അളവുകോല്‍! രണ്ട് സുധാകരന്മാര്; പിണറായിയുടെ പുതിയ ‘കണ്ണൂര്‍ മോഡല്‍’ രാഷ്ട്രീയം





