തിരുവനന്തപുരം: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ പ്രശാന്തിനെ സ്ഥലം മാറ്റിയതിന് പിന്നാലെ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി ആർ ബിജുവിനും സ്ഥലംമാറ്റം. ബിജുവിനെ എറണാകുളം സ്പെഷ്യൽ ബ്രാഞ്ചിൽ നിന്നും കൊച്ചി സിറ്റി പോലീസിലേക്കാണ് മാറ്റിയിട്ടുള്ളത്. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയാണ്.
കേരള പോലീസിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ആണ് ബിജു. എ എസ് ഐ മുതൽ ഇൻസ്പെക്ടർമാർ വരെയുള്ള ഉദ്യോഗസ്ഥരുടെ സംഘടനയാണ് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
കടമ്പാട്ടുകോണത്ത് കെഎസ്ആർടിസി ബസ് കണ്ടെയ്നറിന് പിന്നിലിടിച്ചു; 10 പേർക്ക് പരിക്ക്
കടമ്പാട്ടുകോണത്ത് കെഎസ്ആർടിസി ബസ് കണ്ടെയ്നറിന് പിന്നിലിടിച്ചു; 10 പേർക്ക് പരിക്ക്


കണ്ണൂരിൽ മത്സരിക്കാൻ ഉറച്ച് കെ. സുധാകരൻ; ‘നോ ലയബിലിറ്റി സർട്ടിഫിക്കറ്റ്’ വാങ്ങാൻ സ്റ്റാഫംഗങ്ങൾ കേരളാ ഹൗസിൽ; അനുനയിപ്പിക്കാൻ ചെന്നിത്തല





