തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിൽ കോൺഗ്രസിലെ സന്ദീപ് വാര്യർ വിജയിച്ചു.1984 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം.
Also Read
ബിജെപിക്ക് എവിടെ പിഴച്ചു? സംസ്ഥാന നേതൃത്വത്തെ കടന്നാക്രമിച്ച് മുൻ ഡിജിപി ടി.പി സെൻകുമാർ രംഗത്ത്
ബിജെപിക്ക് എവിടെ പിഴച്ചു? സംസ്ഥാന നേതൃത്വത്തെ കടന്നാക്രമിച്ച് മുൻ ഡിജിപി ടി.പി സെൻകുമാർ രംഗത്ത്
ശക്തമായ മത്സരം നടന്ന വട്ടിയൂർകാവ് യുഡിഎഫിനൊപ്പം. ഇവിടെ 2736 വോട്ടുകൾക്ക് കെ മുരളീധരൻ വിജയിച്ചു. നിലവിലെ എം എൽ എ പ്രശാന്തും, കൗൺസിലർ ശ്രീലേഖയും പരാജയപ്പെട്ടു
കോട്ടയം ജില്ല മൊത്തമായി തൂത്തുവാരി യു.ഡി.എഫ്. മന്ത്രി വാസവനുൾപ്പെടെ എൽ. ഡി. എഫ് മത്സരിച്ച മുഴുവൻ ഇടത്തും പരാജയപ്പെട്ടു. പാലായിൽ ജോസ് കെ മാണി തോറ്റു. വൈക്കം കോട്ടയാക്കി വെച്ചിരുന്ന സിപിഐയ്യും ഇപ്രാവശ്യം തോൽവിയറിഞ്ഞു . ജില്ലയിൽ ഏറ്റവും വലിയ ഭൂരിപക്ഷം പുതുപ്പള്ളിയിലാണ്.
You May Also Like
നികേഷിന്റെ വിധി പിണറായിയുടെ കൈകളില്‍; കണ്ണൂരില്‍ ‘ജയരാജ’ യുഗത്തിന് അന്ത്യം? വെട്ടിനിരത്തലുമായി ഗോവിന്ദന് മാസ്റ്റര്‍
നികേഷിന്റെ വിധി പിണറായിയുടെ കൈകളില്‍; കണ്ണൂരില്‍ ‘ജയരാജ’ യുഗത്തിന് അന്ത്യം? വെട്ടിനിരത്തലുമായി ഗോവിന്ദന് മാസ്റ്റര്‍
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.