ആര്യയ്ക്ക് പിന്നാലെ സച്ചിൻ ദേവിനും തിരിച്ചടി; ബാലുശ്ശേരിയിൽ എൽഡിഎഫ് കോട്ട തകർന്നു

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ മുൻമേയർ ആര്യ രാജേന്ദ്രന്റെ ഭർത്താവ് കെ എം സച്ചിൻ ദേവിനും നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം.

സന്ദീപ് വാര്യർക്കും, കെ. മുരളീധരനും വിജയം : കോട്ടയം തൂത്തുവാരി യു.ഡി.എഫ്

തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിൽ കോൺഗ്രസിലെ സന്ദീപ് വാര്യർ വിജയിച്ചു.1984 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. ശക്തമായ മത്സരം നടന്ന വട്ടിയൂർകാവ് യുഡിഎഫിനൊപ്പം.

സംസ്ഥാനത്തെ തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങി : യു.ഡി.എഫിന് ലീഡ്

സംസ്ഥാനത്തെ വോട്ടെണ്ണൽ എട്ടു മണിയോടെ ആരംഭിച്ചു. ആദ്യ ഘട്ടമായി പോസ്റ്റൽ വോട്ടുകളാണ് എണ്ണുന്നത്. കേരളക്കര മുഴുവൻ ആകാംക്ഷയിലാണ്. നിലവിൽ യു.ഡി.എഫിനാണ്

മുഖ്യമന്ത്രി പദ ചര്‍ച്ചകളില്‍ രാഹുലിന് കടുത്ത അതൃപ്തി; നേതാക്കള്‍ക്ക് താക്കീത്; വനിതാ മുഖ്യമന്ത്രി ചര്‍ച്ച ഉയര്‍ത്തിയത് മുന്നറിയിപ്പ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം നിര്‍ണ്ണായക ഘട്ടത്തില്‍ നില്‍ക്കെ, കോണ്‍ഗ്രസിനുള്ളിലെ മുഖ്യമന്ത്രി പദ ചര്‍ച്ചകളില്‍ കടുത്ത അതൃപ്തി അറിയിച്ച് രാഹുല്‍

ഇത് മോശമാണ് സിഎമ്മേ…’ ! കൊല്ലത്ത് മുഖ്യമന്ത്രിയെ ‘വെള്ളം കുടിപ്പിച്ചു’; 24-ല്‍ നിന്ന് റിപ്പോര്‍ട്ടറിലെത്തിയ എ.വി. ജയശങ്കര്‍ ഇപ്പോള്‍ മാധ്യമലോകത്തെ ‘പുതിയ ഹീറോ’

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുമ്പോള്‍, പതിവ് വാര്‍ത്താ സമ്മേളനങ്ങളില്‍ നിന്ന് വ്യത്യസ്തമായി മുഖ്യമന്ത്രി പിണറായി വിജയനെ  പ്രതിരോധത്തിലാക്കി ഒരു

‘പോറ്റിയേ കേറ്റിയേ’ പാട്ടുമായി യുഡിഎഫ്; വീണ്ടും കത്തുന്ന ശബരിമല; വികസനമുയര്‍ത്തി പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി; കേരളം ആവേശപ്പോരിലേക്ക്

തിരുവനന്തപുരം: കേരളത്തില്‍ തിരഞ്ഞെടുപ്പ് ആവേശം കൊടുമുടി കയറുകയാണ്. പ്രചാരണം രണ്ടാം ആഴ്ചയിലേക്ക് പ്രവേശിക്കുമ്പോള്‍ അപ്രതീക്ഷിത കേന്ദ്രങ്ങളില്‍ നിന്നാണ് രാഷ്ട്രീയ ട്വിസ്റ്റുകള്‍

കേരള രാഷ്ട്രീയത്തിൽ അപ്രതീക്ഷിത നീക്കം; വോട്ടെടുപ്പിന് തൊട്ടുമുമ്പ് മുഖ്യമന്ത്രിയുടെ വിശ്വസ്തരായ മൂന്ന് പ്രമുഖർ രാജിവെച്ചു

തിരുവനന്തപുരം: നിർണായകമായ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ഉന്നത ഉദ്യോഗസ്ഥർ കൂട്ടത്തോടെ

വാവിട്ട വാക്കുകളിൽ വെട്ടിലായി തോമസ് ഐസക്കും ബി. ഗോപാലകൃഷ്ണനും

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്തതോടെ വാവിട്ട വാക്കുകളിൽ കൈപൊള്ളി സിപിഎമ്മും ബിജെപിയും.  സിപിഎമ്മിൽ നിന്നും മുതിർന്ന നേതാവ് ഡോ. തോമസ് ഐസക്കാണ് വാക്കുകളുടെ

ശബരിമല സ്വര്‍ണ്ണക്കൊള്ള പ്രചാരണ വിഷയമല്ലെന്ന് റാന്നിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി; തള്ളി കുമ്മനം; ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥിയുടെ നിലപാടില്‍ ബിജെപിയില്‍ അതൃപ്തി

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശം കൊടുമുടിയില്‍ നില്‍ക്കെ പത്തനംതിട്ടയിലെ ബിജെപി ക്യാമ്പുകളില്‍ വന്‍ പൊട്ടിത്തെറി. ശബരിമല ഉള്‍പ്പെടുന്ന റാന്നി മണ്ഡലത്തിലെ

കോണ്‍ഗ്രസ് പട്ടികയില്‍ സുധാകരന് സീറ്റില്ല, പെരുമ്പാവൂരില്‍ എല്‍ദോസും പുറത്ത്; അബിന്‍ വര്‍ക്കിയ്ക്ക് ആറന്മുള; നേമത്ത് ശബരിനാഥന്‍; കണ്ണൂരില്‍ മുന്‍ മേയര്‍ ടി ഒ മോഹനന്‍; കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട പട്ടിക ഇങ്ങനെ

തിരുവനന്തപുരം: കേരളം ഉറ്റുനോക്കിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നപ്പോള്‍ വന്‍ അഴിച്ചുപണിയും അപ്രതീക്ഷിത മാറ്റങ്ങളും. സിറ്റിംഗ് എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന