അവസാന ദിനം പ്രളയ ബോംബും ഡാഷ് മോനെ വിളിയും….. ഇനി നിശബ്ദതയുടെ മണിക്കൂറുകള്‍: കേരളം ആരുടെ കൂടെ?
തിരുവനന്തപുരം: ആഴ്ചകള്‍ നീണ്ട വാശിയേറിയ പ്രചാരണത്തിന് ആവേശകരമായ കൊട്ടിക്കലാശത്തോടെ തിരശ്ശീല വീണു. ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍. സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും
അഭ്യൂഹങ്ങള്‍ക്ക് ഫുള്‍ സ്റ്റോപ്പ്; ഇടതുപക്ഷത്തിനൊപ്പമെന്ന് ജോസ് കെ. മാണി, തിരുത്തലുകളോടെ ആ ഫെയ്സ്ബുക്ക് പോസ്റ്റ്; ഇടതിന് ആശ്വാസം
തിരുവനന്തപുരം: ഇടതുമുന്നണി വിട്ട് കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിലേക്ക് മടങ്ങുന്നു എന്ന അഭ്യൂഹങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമിട്ട് ജോസ് കെ. മാണി.
ഇടതുമുന്നണിയില്‍ വന്‍ വിള്ളലിന് സാധ്യത; കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്ക്? ഫെബ്രുവരിയില്‍ മാണി ഗ്രൂപ്പിന്റെ മടങ്ങി വരവുണ്ടാകുമെന്ന് യുഡിഎഫ് നേതൃത്വം പ്രതീക്ഷയില്‍; അണിയറയില്‍ തിരക്കിട്ട ചര്‍ച്ചകള്‍; മുസ്ലീം ലീഗിനും പൂര്‍ണ്ണ സമ്മതം
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന മുന്നണി മാറ്റത്തിന് കളമൊരുങ്ങുന്നു. എല്‍ഡിഎഫിലെ പ്രമുഖ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് (എം) ഇടതുമുന്നണി വിട്ട്
യുഡിഎഫ് വെറുമൊരു ‘പിആര്‍ മുന്നണി’; കനഗോലു പോലും പറഞ്ഞു സര്‍ക്കാരിന് വിരുദ്ധ വികാരമില്ലെന്ന്; കോണ്‍ഗ്രസിനെ പരിഹസിച്ച് വി. ശിവന്‍കുട്ടി
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വം യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് എത്രത്തോളം അകലെയാണെന്നതിന്റെ തെളിവാണ് കെപിസിസി ക്യാമ്പില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകളെന്ന് മന്ത്രി വി.
ഒരു അടിവസ്ത്രം വെട്ടിമുറിച്ചതിലൂടെ സ്വന്തം രാഷ്ട്രീയ ജീവിതം തന്നെ വെട്ടിമുറിച്ച മുന്‍ മന്ത്രി! ആന്റണി രാജു ഇനി ‘അഴിയെണ്ണുമോ’? ജട്ടിക്കേസില്‍ കുരുക്ക് മുറുകുന്നു; വക്കീല്‍ പണി തെറിക്കും; കേരളത്തില്‍ ഇനി ‘ജനാധിപത്യ കേരളാ കോണ്‍ഗ്രസ്’ ഉണ്ടാകില്ല
തിരുവനന്തപുരം: കേരളത്തില്‍ ഇനി ‘ജനാധിപത്യ കേരളാ കോണ്‍ഗ്രസ്’ ഉണ്ടാകില്ല. ഇടതു മുന്നണിയില്‍ നിന്നും കാലുമാറി യുഡിഎഫിലേക്ക് പിജെ ജോസഫ് പോയപ്പോള്‍
ഇടതുമുന്നണിയില്‍ വെള്ളാപ്പള്ളിയുടെ മകന് ഇടം നല്‍കരുതെന്ന് സിപിഎമ്മിനോട് ആവശ്യപ്പെട്ട് സിപിഐ; ബിഡിജെഎസിന്റെ എല്‍ഡിഎഫ് മുന്നണി പ്രവേശനം ഇനി അടഞ്ഞ അധ്യായം; മുസ്ലീം ലീഗ് എതിര്‍പ്പ് യുഡിഎഫിലേക്കുള്ള യാത്രയ്ക്കും തടസ്സം; തുഷാറും കൂട്ടരും എന്‍ഡിഎയില്‍ തുടരണം; മലബാര്‍ വിരുദ്ധത വെള്ളാപ്പള്ളിക്ക് തിരിച്ചടി
തിരുവനന്തപുരം: ബിഡിജെഎസിനെ ഇടതു മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നതിനെ സിപിഐ എതിര്‍പ്പില്‍. ഒരു കാരണവശാലും ബിഡിജെഎസിനെ എല്‍ഡിഎഫില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് സിപിഎമ്മിനെ സിപിഐ
സംഘടനാ സംവിധാനത്തിന്റെ ബലഹീനത പരിഹരിച്ച് എങ്ങനെയും 71 തികയ്ക്കാന്‍ യുഡിഎഫ്;സിപിഎം അങ്കലാപ്പില്‍; നിയമസഭാ ബലാബലം; ആര് നേടും? ആരു മുങ്ങും?
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മൂന്നുമാസം മാത്രം ശേഷിക്കേ മൂന്ന് മുന്നണികളും ബലാ ബലത്തിന് ഒരുക്കം തുടങ്ങി. തദ്ദേശ
ബേപ്പൂരില്‍ മരുമകനെതിരെ അങ്കത്തിന് അന്‍വര്‍! പിണറായിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ റിയാസ് കേന്ദ്ര ബിന്ദു; തുഷാര്‍ വരുമോ? യുഡിഎഫ് ചടുല നീക്കങ്ങളില്‍; ഇടതുപക്ഷ വോട്ടുകള്‍ ചോര്‍ത്താന്‍ അന്‍വറിസം
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ ഭരണത്തുടര്‍ച്ചയെന്ന എല്‍ഡിഎഫ് സ്വപ്നങ്ങള്‍ക്ക് തടയിടാന്‍ യുഡിഎഫ് നേരത്തെ കച്ചമുറുക്കുന്നു. പഴയ രീതി ഉപേക്ഷിച്ച
