സഭയില്‍ വന്ദേമാതരം ‘പാതിവഴിയില്‍’; രാജ്ഭവന്‍ നിര്‍ദ്ദേശം തള്ളി സതീശന്‍ സര്‍ക്കാര്‍; പുതിയ നിയമസഭയുടെ തുടക്കത്തില്‍ തന്നെ പ്രോട്ടോക്കോള്‍ യുദ്ധം

തിരുവനന്തപുരം: ഭരണമാറ്റത്തിന് പിന്നാലെ രാജ്ഭവനും പുതിയ യു.ഡി.എഫ് സര്‍ക്കാരും തമ്മിലുള്ള പ്രോട്ടോക്കോള്‍ പോര് നിയമസഭയുടെ പടിവാതില്‍ക്കലേക്ക്. വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ

ഇനി ‘ബാലികേറാ മല’യല്ല; നോർത്ത് ബ്ലോക്കിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെ ആറ് മന്ത്രിമാർ

തിരുവനന്തപുരം: പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നകാലത്ത് ബാലികേറാ മലയായിരുന്ന ഗവൺമെന്റ് സെക്രട്ടറിയറ്റിലെ നോർത്ത് ബ്ലോക്കിൽ മുഖ്യമന്ത്രി ഉൾപ്പെടെ ഇനി ആറു മന്ത്രിമാർ. പിണറായി

ചാണ്ടി ഉമ്മനോടുള്ള അവഗണനയില്‍ കടുത്ത നീരസം; സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌കരിച്ച് ഉമ്മന്‍ചാണ്ടിയുടെ കുടുംബം; പരാതിയുമായി എ.കെ. ആന്റണിയുടെ വീട്ടില്‍; വി.ഡി.എസ് സര്‍ക്കാരിന്റെ തുടക്കത്തില്‍ തന്നെ ‘പുതുപ്പള്ളിപ്പുകച്ചില്‍’!

തിരുവനന്തപുരം: പുതിയ യു.ഡി.എഫ് മന്ത്രിസഭയുടെ രൂപീകരണത്തിന് പിന്നാലെ കോണ്‍ഗ്രസിനകത്ത് ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെയും പുതുപ്പള്ളിയെയും കേന്ദ്രീകരിച്ച് വന്‍ രാഷ്ട്രീയ കൊടുങ്കാറ്റ് രൂപപ്പെടുന്നു.

വി.ഡി. സതീശൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും; പുതിയ യുഡിഎഫ് മന്ത്രിസഭയിൽ 14 പുതുമുഖങ്ങൾ

തിരുവനന്തപുരം: കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ഇന്ന് തിരുവനന്തപുരത്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാവിലെ 10 മണിക്ക് തിരുവനന്തപുരം

യുഡിഎഫ് മന്ത്രിമാരുടെ പ്രഖ്യാപനം ഇന്ന്; തിങ്കളാഴ്ച സത്യപ്രതിജ്ഞ, ചെന്നിത്തലയുടെ കാര്യത്തിൽ നിർണായകം

തിരുവനന്തപുരം: പുതിയതായി അധികാരമേൽക്കുന്ന വി.ഡി. സതീശൻ മന്ത്രിസഭയിലെ മുഴുവൻ മന്ത്രിമാരുടെയും പേരുകൾ യുഡിഎഫ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. തിങ്കളാഴ്ച തന്നെ

രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക്? സസ്‌പെന്‍സ് തുടര്‍ന്ന് യു.ഡി.എഫ്; അന്തിമ തീരുമാനം ഇന്ന്; വിട്ടുവീഴ്ചയില്ലാതെ ഘടകകക്ഷികള്‍

തിരുവനന്തപുരം: കേരളത്തില്‍ പുതിയ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കാനൊരുങ്ങുമ്പോള്‍, രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ