ആടിയ ശിഷ്ടം നെയ്യ് വിൽപന: ശബരിമലയിൽ നടന്നത് 21 ലക്ഷത്തിന്റെ ക്രമക്കേടെന്ന് വിജിലൻസ്
കൊച്ചി: ശബരിമലയിൽ അഭിഷേകത്തിന് ശേഷം ഭക്തർക്ക് വിതരണം ചെയ്യുന്ന ആടിയ ശിഷ്ടം നെയ്യുടെ വിൽപനയിൽ 21 ലക്ഷം രൂപയുടെ ക്രമക്കേട്
“ശബരിമലയിൽ നിലപാട് തിരുത്തണം; സംസ്ഥാന സർക്കാരിനോട് എൻ.എസ്.എസ്! വിശ്വാസ സംരക്ഷണത്തിൽ വിട്ടുവീഴ്ചയില്ലെന്ന് സുകുമാരൻ നായർ
തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും പ്രവേശനം നൽകുന്നതിനെ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ എതിർക്കണമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി
ശബരിമല യുവതീപ്രവേശനം; ഏപ്രില്‍ 7 മുതല്‍ പുതിയ ഒന്‍പതംഗ ബെഞ്ച് വാദം കേള്‍ക്കും; മാര്‍ച്ച് 14-നകം നിലപാട് അറിയിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ നിർണ്ണായക തീരുമാനവുമായി സുപ്രീം കോടതി. ഏപ്രിൽ 7 മുതൽ പുതിയ ഭരണഘടനാ
ശബരിമല യുവതി പ്രവേശനം : ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും ; ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഏഴ് വർഷങ്ങൾക്കു ശേഷം കേസ് പരിഗണിക്കുന്നത്
ന്യൂഡൽഹി: ശബരിമലയിലെ യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ
നന്ദഗോവിന്ദം ഭജന്‍സിന്റെ പേരില്‍ ‘മെഗാ ഫ്രോഡ്’; വരാത്തവര്‍ക്ക് എട്ട് ലക്ഷം! അയ്യപ്പന്റെ പേരില്‍ തീവെട്ടിക്കൊള്ള; ഇടത് സര്‍ക്കാര്‍ പ്രതിരോധത്തില്‍! വിജിലന്‍സ് കേസിന് പ്രതിപക്ഷ നീക്കം; ധൂര്‍ത്തിന്റെ ‘പമ്പാ കഥ’ പുറത്ത്
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ മറവില്‍ നടന്ന കോടികളുടെ വെട്ടിപ്പ് ഇടത് സര്‍ക്കാരിനെ വെട്ടിലാക്കുന്നു. ഭക്തിയുടെ പേരില്‍ നടന്ന തീവെട്ടിക്കൊള്ള
സുനില്‍ കുമാര്‍ എന്ന ‘പുലി’ ഇറങ്ങി; ശബരിമലയിലെ കൊള്ളപ്പണം പോസ്റ്റ് ഓഫീസ് വഴി കടത്തിയവർക്കും ദേവസ്വം ലോബിക്കും കുരുക്ക് മുറുകുന്നു; മറ്റൊരു തട്ടിപ്പൂ കൂടി പുറത്ത്
തിരുവനന്തപുരം: ശബരിമലയിലെ ‘സ്‌പോണ്‍സര്‍ കൊള്ള’യും കാണിക്കപ്പണം അടിച്ചുമാറ്റലും പുറത്തുകൊണ്ടുവന്ന ദേവസ്വം വിജിലന്‍സ് എസ്.പി. വി. സുനില്‍ കുമാര്‍ ഐ.പി.എസ് അന്വേഷണം
അനാദികാലത്തേയ്ക്ക് കുറ്റപത്രം വൈകിയാല്‍ അത് ഗുണം ചെയ്യുക ഇരിക്കുന്ന കൊമ്പുതന്നെ മുറിയ്ക്കുന്ന ഒരുപറ്റം കള്ളന്മാര്ക്ക് തന്നെ; ഹൈക്കോടതി ആശ്വാസം നല്കുന്നെങ്കിലും കുറ്റപത്രം വൈകുന്നത് ആശങ്കയാകുന്നു; കുറ്റക്കാര്‍ക്ക് വിലസാന്‍ ഇതും മാര്‍ഗ്ഗം; ശബരിമലയില്‍ ‘നീതി’ വൈകുന്നുവോ?
കൊച്ചി: പാരടിയും തമ്മിലടിയും തകര്‍ക്കുമ്പോള്‍ കള്ളന്മാര് ഒന്നൊന്നായി ജയിലില്‍ നിന്ന് പുറത്തിറങ്ങുകയാണ്. അതാണ് ശബരിമല സ്വര്‍ണ്ണപാളി കവര്‍ച്ച കേസിന്റെ ഇന്നത്തെ
ശബരിമലയില്‍ സിനിമാ ചിത്രീകരണം: പോലീസും ദേവസ്വം ബോര്‍ഡും നേര്‍ക്കുനേര്‍; അനുമതി നല്‍കിയത് എ.ഡി.ജി.പി എന്ന് സംവിധായകന്‍; ഹൈക്കോടതിയെ സമീപിക്കാന്‍ ബോര്‍ഡ്
തിരുവനന്തപുരം: മകരവിളക്ക് ദിവസം ശബരിമലയില്‍ സിനിമാ ചിത്രീകരണം നടന്നതുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ അനുമതി
ശബരിമലയില്‍ വിലക്ക് ലംഘിച്ച് സിനിമാ ഷൂട്ടിംഗ്? സംവിധായകന്‍ അനുരാജ് മനോഹര്‍ കുരുക്കില്‍;ദേവസ്വം വിജിലന്‍സ് അന്വേഷണം തുടങ്ങി!
തിരുവനന്തപുരം : ശബരിമല സന്നിധാനത്തെ സുരക്ഷാ നിയന്ത്രണങ്ങളും ദേവസ്വം ബോര്‍ഡിന്റെ വിലക്കും ലംഘിച്ച് മകരവിളക്ക് ദിവസം സിനിമാ ചിത്രീകരണം നടത്തിയെന്ന
പണമില്ലാത്ത സാധാരണ ഭക്തന്‍ വിസര്‍ജ്യങ്ങള്‍ക്കിടയില്‍ പായ വിരിക്കുമ്പോള്‍ പണക്കൊഴുപ്പുള്ള സ്പോണ്‍സര്‍മാര്‍ക്ക് മകരവിളക്ക് കാണാന്‍ വിഐപി പരിഗണന; ശബരിമലയില്‍ മലേഷ്യന്‍ ഭക്തനോട് മുറിവാടക ചോദിച്ചത് 4 ലക്ഷം! ഇത് ‘അയപ്പകോപം’ തിരിച്ചറിയാത്ത ദേവസ്വം കൊള്ള
സന്നിധാനം: അയ്യപ്പസ്വാമിയുടെ മണ്ണില്‍ കള്ളപ്പണത്തിന്റെയും മാഫിയാ വാഴ്ചയുടെയും നാറുന്ന കഥകള്‍ പുറത്തേക്ക്. മകരവിളക്കിന് സന്നിധാനത്ത് എത്തിയ മലേഷ്യന്‍ സ്വദേശിയായ ഭക്തനോട്
