വിടാതെ പിന്തുടരുന്ന ശബരിമല പ്രശ്‌നങ്ങള്‍ സി.പി.എമ്മിന്റെയും ഇടതുമുന്നണിയുടെയൂം ഉറക്കം കെടുത്തുന്നു

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്നവേളയിലും വിടാതെ പിന്തുടരുന്ന ശബരിമലയിലെ പ്രശ്‌നങ്ങള്‍ ഇടതുമുന്നണിയുടെ ഉറക്കം കെടുത്തുന്നു. ഒന്ന് പരിഹരിച്ചുവരുമ്പോള്‍ മറ്റൊന്ന് എന്ന തരത്തില്‍

കുറ്റപത്രം വൈകുന്നു; ശബരിമല കേസിൽ എൻ. വാസുവിനും സ്വാഭാവിക ജാമ്യത്തിന് വഴിതെളിയുന്നു

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിയായി ജയിലിൽ കഴിയുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻപ്രസിഡന്റും മുൻ കമ്മീഷണറുമായ എൻ വാസുവിന്റെ

സുനില്‍ കുമാര്‍ എന്ന ‘പുലി’ ഇറങ്ങി; ശബരിമലയിലെ കൊള്ളപ്പണം പോസ്റ്റ് ഓഫീസ് വഴി കടത്തിയവർക്കും ദേവസ്വം ലോബിക്കും കുരുക്ക് മുറുകുന്നു; മറ്റൊരു തട്ടിപ്പൂ കൂടി പുറത്ത്

തിരുവനന്തപുരം: ശബരിമലയിലെ ‘സ്‌പോണ്‍സര്‍ കൊള്ള’യും കാണിക്കപ്പണം അടിച്ചുമാറ്റലും പുറത്തുകൊണ്ടുവന്ന ദേവസ്വം വിജിലന്‍സ് എസ്.പി. വി. സുനില്‍ കുമാര്‍ ഐ.പി.എസ് അന്വേഷണം

ശബരിമല സ്വര്‍ണ്ണക്കൊള്ള: കടകംപള്ളി സുരേന്ദ്രനെതിരെ നീങ്ങാന്‍ ആഭ്യന്തര വകുപ്പിന്റെ പച്ചക്കൊടി; അന്വേഷണം എഡിജിപി നേരിട്ട് ഏറ്റെടുക്കുന്നു

തിരുവന്തപുരം: ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കര്‍ശന നടപടികളുമായി മുന്നോട്ട് പോകാന്‍ പ്രത്യേക അന്വേഷണ

ശബരിമല സ്വര്‍ണ്ണക്കൊള്ള: അടൂര്‍ പ്രകാശിനെ വീണ്ടും ചോദ്യം ചെയ്യും; മൊഴികളില്‍ വൈരുദ്ധ്യം, ആന്റോ ആന്റണിക്കും അജയ് തറയിലിനും ഉടന്‍ നോട്ടീസ്; കടകംപള്ളിയ്ക്ക് ഇനി എന്തും സംഭവിക്കാം; പ്രശാന്തും ആധിയില്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണമോഷണക്കേസില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപിയുടെ മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയതോടെ അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യാന്‍

മുരാരി ബാബുവിന്റെ മൊഴി തള്ളി ഇഡി; പെരുന്നയിലെ ‘കൊട്ടാരം’ ഉയര്‍ന്നതെങ്ങനെ? വരുമാന സ്രോതസ്സില്‍ പൊരുത്തക്കേടുകള്‍; ശബരിമലയില്‍ ഇഡി രണ്ടും കല്‍പ്പിച്ച്

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്‍പില്‍ ഹാജരായ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന്റെ മൊഴി തള്ളി

വാച്ച് ആൻഡ് വാർഡിനെ വടികൊണ്ട് അടിച്ചു; പ്രതിപക്ഷത്തിനെതിരെ സഭയിൽ ആഞ്ഞടിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം:  നിയമസഭയിൽ ഇന്നലെ പ്രതിപക്ഷം വാച്ച് ആൻഡ് വാർഡിനെ വടികൊണ്ട് അടിച്ചു എന്ന് മുഖ്യമന്ത്രി. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു പ്രതിപക്ഷത്തിന്റെ ഭാഗത്ത്

ശബരിമല സ്വർണ്ണക്കൊള്ള കേസ്: കുറ്റപത്രം നൽകുന്നതിൽ വീഴ്ച; മുരാരി ബാബുവിന് ജാമ്യം ലഭിച്ചു.

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊ ള്ള കേസിൽ കുറ്റപത്രം നൽകുന്നതിൽ പ്രത്യേക അന്വേഷണ സംഘത്തിന് വീഴ്ച. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞതോടെ

ശബരിമല സ്വര്‍ണ്ണക്കൊള്ള: മുന്‍ സ്പെഷ്യല്‍ കമ്മീഷണറായ ജില്ലാ ജഡ്ജിക്കും കുരുക്കോ? വീഴ്ചകള്‍ ഗൗരവതരം, ജില്ലാ ജഡ്ജിയെ എസ്ഐടി ചോദ്യം ചെയ്യുമോ?

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ഉന്നതര്‍ ഓരോരുത്തരായി അന്വേഷണ നിഴലിലേക്ക്. സന്നിധാനത്തെ ഭരണപരമായ കാര്യങ്ങള്‍ നിരീക്ഷിക്കാനും റിപ്പോര്‍ട്ട് ചെയ്യാനുമായി ഹൈക്കോടതി നിയോഗിച്ച