ശബരിമല സ്വര്‍ണക്കവര്‍ച്ച കേസ്: തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി; അന്വേഷണസംഘത്തിന് വിമര്‍ശനം

കൊച്ചി: കേരളം ഉറ്റുനോക്കിയ ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ സുപ്രധാന വഴിത്തിരിവ്. ഒന്നാം പ്രതിയും ശബരിമല തന്ത്രിയുമായ കണ്ഠരര് രാജീവരരുടെ ജാമ്യം

ശബരിമല സ്വര്‍ണ്ണക്കൊള്ള: അന്വേഷണം മുന്‍ ദേവസ്വം മന്ത്രിമാരിലേക്ക്; കടകംപള്ളിക്കും വാസവനും കുരുക്ക് മുറുകിയേക്കും; രണ്ടും കല്‍പ്പിച്ചുള്ള നീക്കങ്ങള്‍ക്ക് യുഡിഎഫ് സര്‍ക്കാര്‍

തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തെ പിടിച്ചുകുലുക്കിയ ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിന്റെ അന്വേഷണം മുന്‍ ഇടത് സര്‍ക്കാരിലെ ദേവസ്വം മന്ത്രിമാരിലേക്ക് നീളുന്നു. കഴിഞ്ഞ എല്‍ഡിഎഫ്

ജംഷഡ്പൂരിലെ നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലബോറട്ടറിയില്‍ നിന്നുള്ള പരിശോധനാ ഫലം ഏപ്രില്‍ അവസാനത്തോടെ ലഭിക്കും; സ്വര്‍ണ്ണത്തിന്റെ അളവില്‍ വന്ന കുറവും ലോഹക്കൂട്ടുമായി ബന്ധപ്പെട്ട തട്ടിപ്പുകളും ഈ റിപ്പോര്‍ട്ടിലൂടെ വ്യക്തമാകും; അതിന് ശേഷം വമ്പന്‍ സ്രാവുകളെ നോട്ടമിടും; ശബരിമലയില്‍ ഇനി എന്ത്?

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണപ്പാളികളും ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണവും കാണാതായതുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം ക്ലൈമാക്‌സിലേക്ക്. ജംഷഡ്പൂരിലെ നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലബോറട്ടറിയില്‍ 

ശബരിമല സ്വർണക്കൊള്ള കേസ്: കെ.പി ശങ്കരദാസിന് ജാമ്യം; ഇന്ന് ജയിൽ മോചിതനാകും

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞിരുന്ന തിരുവിതാംകൂർ  ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിന്

ശബരിമല സ്വര്‍ണ്ണക്കൊള്ള: കുറ്റപത്രം നീളും; തിരഞ്ഞെടുപ്പ് കാലത്ത് ഇടതുപക്ഷത്തിന് ആശ്വാസം; അടുത്ത സര്‍ക്കാര്‍ വിധി നിര്‍ണ്ണയിക്കും

കൊച്ചി: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് നീളും. ഇത് ഇടതു പക്ഷത്തിന് ആശ്വാസമാണ്. തല്‍കാലം

ശബരിമല സ്വര്‍ണ്ണക്കൊള്ള പ്രചാരണ വിഷയമല്ലെന്ന് റാന്നിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി; തള്ളി കുമ്മനം; ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥിയുടെ നിലപാടില്‍ ബിജെപിയില്‍ അതൃപ്തി

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശം കൊടുമുടിയില്‍ നില്‍ക്കെ പത്തനംതിട്ടയിലെ ബിജെപി ക്യാമ്പുകളില്‍ വന്‍ പൊട്ടിത്തെറി. ശബരിമല ഉള്‍പ്പെടുന്ന റാന്നി മണ്ഡലത്തിലെ

എ. പദ്മകുമാറിന് ജാമ്യം; ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ജാമ്യം ലഭിക്കുന്ന എട്ടാമത്തെ പ്രതി

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡന്റ് എ പദ്മകുമാറിന് ജാമ്യം. അദ്ദേഹം ഇന്നുതന്നെ ജയിൽ മോചിതനാകും.

സ്വര്‍ണ്ണ കൊള്ളയില്‍ ഇഡി അറസ്റ്റിലേക്ക് കടക്കും; പ്രതികള്‍ ഭീതിയില്‍; ഉണ്ണികൃഷ്ണന്‍ പോറ്റി നിരീക്ഷണത്തില്‍

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കടുത്ത നടപടികളിലേക്ക് കടക്കുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.

ശബരിമല സ്വർണക്കൊള്ളക്കേസ്; ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീക്ക് സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിച്ചു

ദില്ലി: ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിപ്പട്ടികയിലുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീക്ക് സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിച്ചു.