നിയമസഭയില്‍ കയ്യാങ്കളി! സ്പീക്കറുടെ ചേമ്പറിലേക്ക് പ്രതിപക്ഷം തള്ളിക്കയറി; ശബരിമല സ്വര്‍ണ്ണക്കേസില്‍ സഭയില്‍ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ നിയമസഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്‌പോര്. ചോദ്യോത്തര വേള ബഹിഷ്‌കരിച്ച പ്രതിപക്ഷം സഭയുടെ

ശബരിമല കേസില്‍ നടന്‍ ജയറാമിന് എസ്ഐടിയുടെ ക്ലീന്‍ചിറ്റ്.. പോറ്റി ചതിച്ചതെന്ന് കണ്ടെത്തല്‍; താരം ഇനി കേസിലെ പ്രധാന സാക്ഷി

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ പ്രമുഖ നടന്‍ ജയറാമിന് പ്രത്യേക അന്വേഷണ സംഘം ക്ലീന്‍ചിറ്റ് നല്‍കി. കൊള്ളയുമായി ജയറാമിന് യാതൊരു ബന്ധവുമില്ലെന്നും പ്രതികളുമായി

ശബരിമല സ്വര്‍ണ്ണക്കൊളളക്കേസില്‍ നടന്‍ ജയറാമിനെ ചെന്നൈയിലെ വീട്ടിലെത്തി ചോദ്യം ചെയ്ത് അന്വേഷണ സംഘം; ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധം

ചെന്നൈ : ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് പ്രമുഖ നടന്‍ ജയറാമിനെ പ്രത്യേക

ശബരിമല സ്വര്‍ണ്ണക്കൊള്ള: എന്‍. വാസു ജയിലില്‍ തുടരും ! 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസുവിനെ കോടതി 14 ദിവസത്തേക്ക്

ഐജി കാളിരാജ് മഹേഷ് കുമാർ പുതിയ കൊച്ചി കമ്മീഷണർ; ഹരിശങ്കർ അവധിയിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ഐപിഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സ്ഥാനത്ത് നിന്നും ഹരിശങ്കര്‍ ഐപിഎസിനെ മാറ്റി

ശബരിമലയില്‍ സ്വര്‍ണ്ണത്തിന് പിന്നാലെ ‘നെയ്യ് കൊള്ളയും’! കേസെടുത്ത് വിജിലന്‍സ്, 33 ഉദ്യോഗസ്ഥര്‍ പ്രതികള്‍

ശബരിമലയിലെ ‘ആടിയ ശിഷ്ടം’ നെയ്യ് വില്‍പ്പനയില്‍ നടന്ന വന്‍ സാമ്പത്തിക ക്രമക്കേടില്‍ 33 ദേവസ്വം ഉദ്യോഗസ്ഥരെയും ജീവനക്കാരെയും പ്രതിചേര്‍ത്ത് വിജിലന്‍സ്

ശബരിമല സ്വര്‍ണ്ണക്കൊളള കേസില്‍ എസ്ഐടിക്കെതിരെ ഹൈക്കോടതി; ശങ്കരദാസിന്റെ അറസ്റ്റ് വൈകുന്നത് എന്തുകൊണ്ട്? പ്രതി ചേര്‍ത്ത അന്ന് മുതല്‍ ആശുപത്രിയില്‍ കിടക്കുകയാണെന്നും മകന്‍ എസ്പിയായതുകൊണ്ടാണോയെന്നും കോടതിയുടെ ശരങ്ങള്‍

കൊച്ചി : ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അന്വേഷണസംഘമായ എസ്ഐടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി വീണ്ടും രംഗത്ത്. പ്രതിപ്പട്ടികയിലുള്ള ഉന്നതരെ തൊടാന്‍ മടിക്കുന്ന

ശബരിമല കേസില്‍ പ്രതികളെ രക്ഷിക്കാന്‍ പോലീസിന്റെ എഫ്.ഐ.ആറില്‍ ബോധപൂര്‍വ്വം പഴുതുകള്‍; പിണറായി വിജയന് മടക്കയാത്രയ്ക്ക് സമയമായി; ആഞ്ഞടിച്ച് അമിത് ഷാ

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കടത്ത് കേസില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേസില്‍ പ്രതികളെ രക്ഷിക്കാന്‍ പോലീസിന്റെ

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ്: തന്ത്രി കണ്ഠരര് രാജീവരരെ ഐസിയുവിലേക്ക് മാറ്റി; ബിപി വ്യതിയാനം ആശങ്ക; ജയിലില്‍ പൊട്ടിക്കരഞ്ഞ് തന്ത്രി

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരരെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ