തമിഴ്നാട്ടില്‍ തിരിച്ചടി, കേരളത്തില്‍ കുതിപ്പ്; കോണ്‍ഗ്രസ് നേതാവിനെ റാഞ്ചി ചുവടുറപ്പിക്കാന്‍ ബിജെപി; ഓപ്പറേഷന്‍ താമര ഇനി കേരളത്തില്‍
ന്യൂഡല്‍ഹി: ഭാരതത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ തങ്ങളുടെ സ്വാധീനം വടക്കുനിന്നും കിഴക്കുനിന്നും ദക്ഷിണേന്ത്യയിലേക്ക് ശക്തമായി വ്യാപിപ്പിക്കാനൊരുങ്ങുകയാണ് ബിജെപി. ബംഗാള്‍ പിടിച്ചടക്കിയ ആവേശത്തില്‍
പത്തനാപുരത്തെ മിന്നും ജയത്തിന് പിന്നാലെ ജ്യോതികുമാർ ചാമക്കാല പെരുന്നയിൽ; സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി
ചങ്ങനാശേരി: ജ്യോതികുമാർ ചാമക്കാല പെരുന്നയിലെ എൻ എസ് എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി സുകുമാരൻ നായരെ സന്ദർശിച്ചു. പത്തനാപുരം നിയമസഭാമണ്ഡലത്തിലെ
നിയമസഭയിലെ ‘അഭിഭാഷക ജില്ല’; പത്തനംതിട്ടയിലെ 5 എം.എൽ.എമാരും വക്കീലന്മാർ! പത്തനംതിട്ടയുടെ ജനപ്രതിനിധികൾ ഇനി കോടതിയിൽ നിന്നല്ല, സഭയിൽ നിന്ന് സംസാരിക്കും
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള നിയമസഭാംഗങ്ങളെല്ലാം അഭിഭാഷകർ. ജില്ലയ്ക്ക് മാത്രം അവകാശപ്പെടാവുന്ന നേട്ടമാണിത്. അഞ്ചു നിയമസഭാ മണ്ഡലങ്ങളാണ് പത്തനംതിട്ട ജില്ലയിലുള്ളത്.
മുഖ്യമന്ത്രി പദത്തിലേക്ക് കെ.സി. വേണുഗോപാല്‍? എം.എല്‍.എമാരുടെ ‘തലയെണ്ണി’ ഭൂരിപക്ഷം ഉറപ്പിച്ച് കെ.സി പക്ഷം; എ ഗ്രൂപ്പിലും വിള്ളല്‍; ഹൈക്കമാന്‍ഡ് മനസ്സറിയാന്‍ കേരളം
ന്യൂഡല്‍ഹി: കേരളത്തില്‍ യു.ഡി.എഫ് ഐതിഹാസിക വിജയം നേടിയതിന് പിന്നാലെ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ ഡല്‍ഹിയിലും തിരുവനന്തപുരത്തും ഒരുപോലെ ചൂടുപിടിക്കുന്നു. എ.ഐ.സി.സി
സി.പി.എമ്മില്‍ സര്‍വ്വത്ര ആശയക്കുഴപ്പം; ഗോവിന്ദന്റെ രാജിക്ക് മുറവിളി; പ്രതിപക്ഷ നേതാവാകാന്‍ പിണറായിക്ക് കഴിയില്ല; എം.എ. ബേബിയിലേക്ക് കണ്ണുകള്‍; നിരാശനായി ക്യാപ്റ്റന്‍
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ സി.പി.എമ്മില്‍ പടലപ്പിണക്കവും ആശയക്കുഴപ്പവും അണപൊട്ടുന്നു. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംസ്ഥാന സെക്രട്ടറി
മുഖ്യമന്ത്രി കസേരയ്ക്ക് ‘മൂന്നു പേരുടെ അങ്കം’; ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ ഇന്നെത്തും; ഗ്രൂപ്പ് പോരില്‍ ഉലയുമോ കോണ്‍ഗ്രസ്; കെസിയും വിഡിയും ആര്‍സിയും ലക്ഷ്യമിടുന്നത് താക്കോല്‍ സ്ഥാനം
തിരുവനന്തപുരം: കേരളത്തിന്റെ ഭരണസിംഹാസനത്തില്‍ ആര് ഇരിക്കണമെന്ന ചോദ്യത്തിന് ഉത്തരമിടാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇന്നിറങ്ങും. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ചയെന്ന ചരിത്രവിജയം യുഡിഎഫ്
“ഇതുമതി കേരളമേ!”; ടിപിയുടെ രക്തസാക്ഷി ദിനത്തിൽ വികാരാധീനയായി കെ.കെ. രമ
തിരുവനന്തപുരം: യു ഡി എഫിന്റെ ഉജ്വലവിജയത്തിൽ വൈകാരിക ഫേസ്ബുക്ക് കുറിപ്പുമായി കെ കെ രമ. കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ
ചാത്തന്നൂരില്‍ അത്ഭുത വിജയം; നിയമസഭയില്‍ വീണ്ടും താമര വിരിയിച്ച് ബി.ബി. ഗോപകുമാര്‍; ചുവപ്പന്‍ കോട്ടയില്‍ ബിജെപിയുടെ വിജയക്കൊടി; ഒ. രാജഗോപാലിന് ശേഷം ബിജെപിയുടെ എംഎല്‍എയായി കൊല്ലത്തുകാരന്‍
കൊല്ലം: കേരള രാഷ്ട്രീയത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ചാത്തന്നൂര്‍ പോരാട്ടത്തില്‍ ചരിത്ര വിജയം കുറിച്ചുകൊണ്ട് ബിജെപിയുടെ ബി.ബി. ഗോപകുമാര്‍ കേരള നിയമസഭയിലേക്ക്.
തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ വി.ഡി. സതീശന്റെ ‘മംഗലാപുരം യാത്ര’ വിവാദത്തിൽ; എൻ.ഡി.എ നേതാക്കളുമായുള്ള രഹസ്യ കൂടിക്കാഴ്ചയും വിമാനയാത്രയും രാഷ്ട്രീയ ചർച്ചയാകുന്നു
കൊച്ചി/മംഗലാപുരം: കേരളം നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആകാംക്ഷയിൽ നിൽക്കെ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മംഗലാപുരത്തേക്ക് നടത്തിയ ചാർട്ടേഡ് വിമാനയാത്ര
പൈലറ്റ് വാഹനങ്ങള്‍ ലക്ഷ്യബോധമില്ലാതെ ഓടി; മുഖ്യമന്ത്രിയുടെ യാത്രയില്‍ ‘വഴിതെറ്റി’ പൈലറ്റ് വാഹനങ്ങള്‍; സുരക്ഷയില്‍ വന്‍ വീഴ്ചയെന്ന് ഇന്റലിജന്‍സ്
തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ സന്നാഹങ്ങളില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കണ്ണൂര്‍, കോഴിക്കോട് സിറ്റി,
