മുഖ്യമന്ത്രി പ്രഖ്യാപനം നാളെ; കെ.സി. വേണുഗോപാലിന് പച്ചക്കൊടി? വെട്ടിനിരത്തലില്‍ സതീശന് കടുത്ത അതൃപ്തി
ന്യൂഡല്‍ഹി: നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കും. ഡല്‍ഹിയില്‍ സോണിയാ ഗാന്ധിയുടെ വസതിയില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ഹൈക്കമാന്‍ഡ്
സതീശന് ‘ചെക്ക്’; മുഖ്യമന്ത്രി ചര്‍ച്ചകളില്‍ സുധാകരന്റെ പച്ചക്കൊടി: ‘കെ.സി’ക്കായി കളംനിറഞ്ഞ് മുന്‍ കെപിസിസി അധ്യക്ഷന്‍
ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം പുതിയ തലത്തിലേക്ക്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ അനുകൂലിച്ചുള്ള ചര്‍ച്ചകളെ
കണ്ണൂരിലെ ‘കരുത്തന്‍’ വീണ്ടും അമരത്തേക്ക്? സുധാകരന്‍ ഡല്‍ഹിയില്‍; കോണ്‍ഗ്രസില്‍ അപ്രതീക്ഷിത ട്വിസ്റ്റ്; കെപിസിസിയെ നയിക്കാന്‍ കെ എസ് എത്തുമോ?
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ചൂടില്‍ നില്‍ക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പുതിയൊരു പടയോട്ടത്തിന് കളമൊരുങ്ങുന്നു. മുന്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെ
വാമനപുരത്ത് ‘ഡികെ മുരളി’ ജയിക്കുമെന്ന് പോസ്റ്റ്; രാഷ്ട്രീയം പറഞ്ഞാല്‍ ‘പണി’ കിട്ടും; എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിക്ക് അനുകൂലമായി കമന്റിട്ട പോലീസുകാരന് സസ്പെന്‍ഷന്‍; പാങ്ങോട്ടെ പോലീസുകാരന്‍ വൈശഖാന് പണി കിട്ടിയത് ഇങ്ങനെ
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ ചായ്വ് പരസ്യമാക്കിയാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പിടിവീഴുമെന്ന മുന്നറിയിപ്പുമായി പോലീസ് വകുപ്പ്. വാമനപുരത്തെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിക്ക്
ഞാന്‍ പാര്‍ട്ടിയ്ക്ക് വിധേയനായി തുടരും….. സ്വതന്ത്രനായി മത്സരിക്കില്ല.. മത്സരം പാര്‍ട്ടി പറഞ്ഞാല്‍ മാത്രം; വിമതനാകില്ലെന്ന് സുധാകരന്‍; പത്തി താഴ്ത്തി പടത്തലവന്‍; സുധാകരന്‍ ‘അച്ചടക്ക’ വഴിയില്‍, കണ്ണൂരില്‍ ഇനി എന്ത്?
ന്യൂഡല്‍ഹി: പത്തി താഴ്ത്തി കെ സുധാകരന്‍. കൊടുങ്കാറ്റ് വിതയ്ക്കുമെന്ന് കരുതിയ ഡല്‍ഹി ചര്‍ച്ചകള്‍ക്കൊടുവില്‍ പെയ്‌തൊഴിഞ്ഞ കാര്‍മേഘമായി കെ. സുധാകരന്‍. കണ്ണൂര്‍
രാജിയില്ല, ഗണേഷിന് മുഖ്യമന്ത്രിയുടെ രക്ഷാകവചം; രണ്ടാം സീറ്റ് മോഹം ഉപേക്ഷിക്കണം, പത്തനാപുരത്ത് ഗണേഷ് തന്നെ മത്സരിക്കും
തിരുവനന്തപുരം: ഭാര്യ ബിന്ദു മേനോന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന് മുഖ്യമന്ത്രിയുടെ അഭയം.
പിണറായിയുടെ ‘കരുത്തില്‍’ പത്തനംതിട്ടയില്‍ വെടിനിര്‍ത്തല്‍; വഴങ്ങി ആരോഗ്യമന്ത്രിയുടെ ഭര്‍ത്താവ്, ആറന്മുളയില്‍ വീണ തന്നെ; വാര്‍ത്തകള്‍ നിഷേധിക്കാതെ ഭാര്യ മത്സരിക്കുമെന്ന് വ്യക്തമാക്കി ജോര്‍ജ് ജോസഫിന്റെ വിശദീകരണം
പത്തനംതിട്ട: ആറന്മുള മണ്ഡലത്തില്‍ വീണാ ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന നാടകീയ നീക്കങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ അതിശക്തമായ ഇടപെടലിലൂടെ
ഗോവിന്ദന്‍ മാസ്റ്ററുടെ ‘പെന്‍ഷന്‍ നാടകം’ പൊളിഞ്ഞു; വിഡിയോ തിരക്കഥയെന്ന് വയോധികന്റെ വെളിപ്പെടുത്തല്‍; ബാലുശ്ശേരിയിലെ ‘അബദ്ധം’ ചതിയോ? പിണറായി കട്ടക്കലിപ്പില്‍
കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന വികസന മുന്നേറ്റ ജാഥയില്‍ വയോധികന്‍ പെന്‍ഷന്‍ തുക കൈമാറിയ സംഭവം
സിറ്റിംഗ് എം.പിമാരെ കളത്തിലിറക്കാന്‍ കോണ്‍ഗ്രസില്‍ ആലോചന; നേമത്ത് ശശി തരൂര്‍, ധര്‍മ്മടത്ത് മുഖ്യമന്ത്രിയെ നേരിടാന്‍ ഷാഫി; ചിറയിന്‍കീഴില്‍ കൊടിക്കുന്നില്‍; കോന്നിയില്‍ അടൂര്‍ പ്രകാശ്; കണ്ണൂരില്‍ കെ സുധാകരനും കൈപ്പത്തി ചിഹ്നത്തില്‍ വോട്ടുപിടിക്കാന്‍ വമ്പന്‍ സ്രാവുകള്‍; കോണ്‍ഗ്രസിന്റെ സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങനെ; ചര്‍ച്ചകള്‍ക്ക് എഐസിസി തയ്യാറാക്കിയ പട്ടികയുടെ പൂര്‍ണ്ണ രൂപം
ആദ്യമായി “വയർലെസ്സിൽ”: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എ.ഐ.സി.സിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക പരിശോധിക്കാം. തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടേറവെ, അങ്കത്തട്ടില്‍
‘നിയമസഭാംഗം’ എന്ന് മലയാളത്തിൽ എഴുതിയാൽ പോരാ! മാത്യു ടി. തോമസ് എംഎൽഎയ്ക്ക് നിയമസഭയിൽ കിട്ടിയ എട്ടിന്റെ പണി
തിരുവനന്തപുരം: നിയമസഭാംഗത്തിന്റെ വാഹനത്തിൽ ഇംഗ്ലീഷിൽ ‘എം എൽ എ’ എന്ന ബോർഡില്ലെങ്കിൽ എന്തുപറ്റും?എം എൽ എ മാരുടെ വാഹനങ്ങൾ പാർക്കുചെയ്യുന്നിടത്തു
