റോഡ് ബ്ലോക്ക് ചെയ്ത് പോലീസ് പത്മവ്യൂഹം; തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച കൊലയാളി സംഘം മുരിക്കുംവയലില്‍ കുടുങ്ങി; ഇതിനിടെയിലും മദ്യപാനം; അലുവ അതുല്‍ വധക്കേസ് പ്രതികള്‍ പിടിയിലായത് ഇങ്ങനെ
കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലെ ഗുണ്ടാ നേതാവ് അലുവ അതുലിനെ നടുറോഡില്‍ വെട്ടിക്കൊന്ന കേസിലെ പ്രതികളെ സിനിമയെ വെല്ലുന്ന സാഹസിക നീക്കത്തിലൂടെ പോലീസ്
കൊട്ടാരക്കെട്ടിനുള്ളില്‍ അജ്ഞാതന്‍; അലമാരയില്‍ നിന്നും കൊണ്ടു പോയത് അമൂല്യനിധി; തമ്പുരാട്ടിയുടെ രണ്ട് കോടിയുടെ അമൂല്യശേഖരം കവര്‍ന്നു; കവടിയാര്‍ കൊട്ടാരത്തില്‍ വന്‍ മോഷണം
തിരുവനന്തപുരം: ചരിത്രമുറങ്ങുന്ന കവടിയാര്‍ കൊട്ടാരത്തിന്റെ ചുവരുകള്‍ക്കുള്ളില്‍ അതീവ സുരക്ഷാമേഖലയില്‍ വന്‍ മോഷണം. തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി
ഫോൺ റീചാർജ് കൊള്ളക്കെതിരെ പാർലമെന്റിൽ ആഞ്ഞടിച്ച് രാഘവ് ചദ്ദ: ഇൻകമിംഗ് നിർത്തുന്നതിലും 28 ദിവസ കാലാവധിയിലും കടുത്ത പ്രതിഷേധം
ഡൽഹി: രാജ്യത്തെ 125 കോടി മൊബൈൽ വരിക്കാരിൽ 90 ശതമാനത്തോളം വരുന്ന പ്രീപെയ്ഡ് ഉപഭോക്താക്കൾ നേരിടുന്ന ചൂഷണങ്ങൾക്കെതിരെ പഞ്ചാബിൽ നിന്നുള്ള
കടത്തൂര്‍ – വയനകം ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള വര്‍ഷങ്ങള്‍ നീണ്ട വൈരാഗ്യം; കൃത്യമായ ആസൂത്രണം; സിനിമയെ വെല്ലുന്ന ആക്രമണം; കരുനാഗപ്പള്ളിയെ നടുക്കിയ ക്രൂരത; അലുവ അതുല്‍ വധക്കേസില്‍ എട്ടുപേര്‍ പിടിയില്‍
കരുനാഗപ്പള്ളി: ആദ്യനിമിഷങ്ങളില്‍ അപകടമാണെന്നു കരുതി. അതുലിന്റെ കാര്‍ കുഴിയിലേക്ക് വീണയുടനെ പിന്നാലെ വന്ന കാറില്‍നിന്ന് വടിവാളുമായി നാലുപേര്‍ പുറത്തുചാടി. കണ്ടുനിന്നവര്‍
റേഷൻ കാർഡ് വിവാദം: സിപിഐക്കെതിരെ ഗുരുതര ആരോപണവുമായി ശ്രീനാദേവി കുഞ്ഞമ്മ
അടൂർ: റേഷൻകാർഡിൽ പേര് ചേർത്തത് വ്യാജമായല്ലെന്ന് കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ. പരാതിക്ക് പുറകിൽ സിപിഐ പത്തനംതിട്ട ജില്ലാ നേതൃത്വമാണെന്നും
അഴിമതിക്കെതിരെ വിജിലൻസിന്റെ ‘ഡിജിറ്റൽ സ്‌ട്രൈക്ക്’; ഇനി എ ഐ നിരീക്ഷണവും സൈബർ ഫോറൻസിക്കും
തിരുവനന്തപുരം: അഴിമതിക്കെതിരെയുള്ള പോരാട്ടം സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കൂടുതൽ ശക്തമാക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ. അഴിമതിക്കെതിരെ ഡിജിറ്റൽ
നിയമസഭാ തെരഞ്ഞെടുപ്പ്: പോലീസ് ഉദ്യോഗസ്ഥർക്കായി മാർഗനിർദ്ദേശങ്ങളുമായി കൈപ്പുസ്തകം പുറത്തിറക്കി
തിരുവനന്തപുരം: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നൊരുക്കങ്ങളുമായി കേരള പോലീസ്. ഇതിന്റെ ഭാഗമായി നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള പോലീസ് ഉദ്യോഗസ്ഥർക്കായുള്ള കൈപ്പുസ്തകം
കൊല്ലത്ത് വീണ്ടും ഗുണ്ടാപ്പക; സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തി
കൊല്ലം: കരുനാഗപ്പള്ളിയില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക കൊല്ലത്ത് തെരുവില്‍ ചോരപ്പുഴയൊഴുക്കുന്നു. പ്രമുഖ ഗുണ്ടാ നേതാവ് താച്ചെയില്‍മുക്ക് സന്തോഷിനെ (ജിം
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഗുജറാത്തി, ഇംഗ്ലീഷ് തുടങ്ങി ഏഴു ഭാഷകള്‍ അനായാസം സംസാരിക്കുന്ന പ്രതികള്‍; പക്ഷേ കണ്ണൂര്‍ സക്വാഡ് എല്ലാം നിഷ്പ്രഭമാക്കി; ഉജ്ജ്വയനിയില്‍ വീണ്ടും കേരളാ പോലീസ് വിജയ ഗാഥ; കൊടു വനിതാ ക്രിമിനലുകള്‍ അകത്ത്
കണ്ണൂര്‍ സ്‌ക്വാഡ് വീണ്ടും. കേരളാ പോലീസിന് കൈയ്യടിക്കാം.. കണ്ണൂര്‍ ഇരിക്കൂരിലെ കുഞ്ഞാമിന വധക്കേസിലെ പ്രതികളായ രണ്ട് സ്ത്രീകള്‍ പത്തുവര്‍ഷത്തെ ഒളിവുജീവിതത്തിന്
ആധാർ ഉള്ളവർ ശ്രദ്ധിക്കുക! ആധാർ തിരുത്തലുകളിൽ നിയന്ത്രണം , പേരും ജനനത്തീയതിയും ഇനി തോന്നിയ പോലെ മാറ്റാനാവില്ല; പുതിയ നിയമത്തിൽ എന്തെല്ലാമെന്നറിയാം
ന്യൂഡൽഹി: ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കുന്നതിനും തിരുത്തുന്നതിനും കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയത്തിന് കീഴിലുള്ള യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി
