ചിരിപ്പിക്കും, ഒപ്പം ചിന്തിപ്പിക്കും; സഭയിലെ ‘പിഷാരടി’ സ്റ്റൈല്‍! കളര്‍ഫുളായി പിഷാരടിയുടെ സത്യപ്രതിജ്ഞ; ഇനി മമ്മൂട്ടിയുടെ പ്രിയങ്കരന്‍ പാലക്കാടിന്റെ ‘മാസ്’ എം.എല്‍.എ; സിനിമയും സ്റ്റേജ് ഷോകളും ഉപേക്ഷിച്ച് ജനസേവനത്തിലേക്ക്
തിരുവനന്തപുരം/പാലക്കാട്: പതിനാറാം കേരള നിയമസഭയിലെ സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ ഏറ്റവും ശ്രദ്ധേയമായതും കളര്‍ഫുളായതുമായ ഒന്നായിരുന്നു പാലക്കാടിന്റെ പുതിയ ജനപ്രതിനിധി രമേശ് പിഷാരടിയുടേത്.
സഭകളുമായുള്ള കെ.വി. തോമസിന്റെ കെട്ടുറപ്പ്: ബിജെപിയുടെ ക്രിസ്ത്യന്‍ ഔട്ട് റീച്ച് ചുമതല കെ.വി. തോമസിനാകുമോ? ഡല്‍ഹി ചര്‍ച്ചകള്‍ക്ക് പിന്നിലെ രാഷ്ട്രീയ തന്ത്രങ്ങള്‍ എന്ത്?
ഡല്‍ഹി: കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ ദേശീയ തലസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ നീക്കങ്ങള്‍ വിരല്‍ ചൂണ്ടുന്നത് വലിയൊരു കൂടുമാറ്റത്തിലേക്കാണ്.
കേരളത്തിന് നാഥനില്ലാ അവസ്ഥ; മുഖ്യമന്ത്രിയെ നിശ്ചയിക്കാനാകാതെ കോണ്‍ഗ്രസ്; കെ.സിയും ആര്.സിയും വി.ഡിയും തമ്മിലുള്ള വടംവലിയില്‍ ഹൈക്കമാന്‍ഡ് കുഴങ്ങുന്നു
തിരുവനന്തപുരം/ന്യൂഡല്‍ഹി: മെയ് 4-ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരാഴ്ച പിന്നിടുമ്പോഴും കേരളത്തിന്റെ മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ കഴിയാത്തത് കോണ്‍ഗ്രസിന് വലിയ നാണക്കേടാകുന്നു.
പിണറായി വിജയൻ പ്രതിപക്ഷ നേതാവായേക്കും? സിപിഎം സംസ്ഥാന കമ്മിറ്റിയിൽ ചർച്ച; ഘടകകക്ഷികൾക്ക് അതൃപ്തി
തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിൽ പ്രതിപക്ഷ നേതാവാകാൻ പിണറായി വിജയൻ താൽപര്യം പ്രകടിപ്പിച്ചതായി സൂചന. എന്നാൽ സംസ്ഥാന കമ്മിറ്റി
നിയമസഭയിലെ ‘അഭിഭാഷക ജില്ല’; പത്തനംതിട്ടയിലെ 5 എം.എൽ.എമാരും വക്കീലന്മാർ! പത്തനംതിട്ടയുടെ ജനപ്രതിനിധികൾ ഇനി കോടതിയിൽ നിന്നല്ല, സഭയിൽ നിന്ന് സംസാരിക്കും
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള നിയമസഭാംഗങ്ങളെല്ലാം അഭിഭാഷകർ. ജില്ലയ്ക്ക് മാത്രം അവകാശപ്പെടാവുന്ന നേട്ടമാണിത്. അഞ്ചു നിയമസഭാ മണ്ഡലങ്ങളാണ് പത്തനംതിട്ട ജില്ലയിലുള്ളത്.
പരാജയപ്പെട്ടാല്‍ ഒരു സംസ്ഥാനത്തുപോലും ഭരണമില്ലാത്തവരായി ഇടതുപക്ഷം മാറും; ഭരണത്തുടര്‍ച്ച പ്രസക്തി നിലനിര്‍ത്താന്‍ സിപിഎമ്മിന് അനിവാര്യം; 10 വര്‍ഷം പ്രതിപക്ഷത്ത് ഇരുന്ന ശേഷം കോണ്‍ഗ്രസിന് തിരിച്ചുവരാനായില്ലെങ്കില്‍ യുഡിഎഫ് തകരും; ബിജെപിയ്ക്കും നിര്‍ണ്ണായകം; ജനവിധിയില്‍ കൂട്ടലും കിഴിക്കലും സജീവം
തിരുവനന്തപുരം: കാല്‍നൂറ്റാണ്ടിനിടയിലെ ഏറ്റവും നിര്‍ണ്ണായകമായ ജനവിധിക്ക് കേരളം സാക്ഷ്യം വഹിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, മുന്നണികള്‍ മുള്‍മുനയില്‍. പരാജയപ്പെട്ടാല്‍ ഒരു
ഭരണമാറ്റത്തിന്റെ കാറ്റ് വീശി ഫലസൂചനകള്‍; കേരളത്തില്‍ യുഡിഎഫ് തരംഗം; ഇടതുകോട്ടകളില്‍ വിള്ളല്‍; ബിജെപിക്ക് നിര്‍ണ്ണായക മുന്നേറ്റം; പ്രവചനങ്ങള്‍ ശരിയാകുമോ?
തിരുവനന്തപുരം: കേരളത്തില്‍ ഒരു പതിറ്റാണ്ടു നീണ്ട ഇടതുഭരണത്തിന് അന്ത്യം കുറിച്ച് ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേറുമെന്ന് വിവിധ വോട്ടെടുപ്പ് ഫലസൂചനകള്‍
മാണി ഗ്രൂപ്പിന് അന്ത്യകൂദാശയോ? പാലായില്‍ ജോസ് കെ. മാണിക്കും മന്ത്രി റോഷിക്കും കാലിടറുന്നു; ജോസഫ് വിഭാഗത്തിന് മിന്നും ജയം പ്രവചിച്ച് എക്സിറ്റ് പോളുകള്‍; കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയം ഇനി എങ്ങോട്ട്? അന്തിമ ഫലം നിര്‍ണ്ണായകം
കൊച്ചി: കേരള രാഷ്ട്രീയത്തിലെ അതികായരായിരുന്ന കെ.എം. മാണിയുടെ പിന്‍ഗാമികള്‍ക്ക് ഇക്കുറി അടിതെറ്റുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. മധ്യകേരളത്തില്‍ കേരള കോണ്‍ഗ്രസ്
എക്സിറ്റ് പോളുകളെ തള്ളി സിപിഎം; 73 സീറ്റുകളുമായി ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് ഉറച്ച വിശ്വാസത്തില്‍ ഇടതുനേതൃത്വം
കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ഭരണപക്ഷമായ എല്‍ഡിഎഫ് നിരാശയിലാണെന്ന തരത്തിലുള്ള പ്രചാരണങ്ങളെ തള്ളി സിപിഎം
യുഡിഎഫ് 89 സീറ്റുമായി അധികാരത്തിലെത്തും; ധര്‍മ്മടത്ത് പിണറായി തോറ്റാലും അത്ഭുതപ്പെടാനില്ല: വിപ്ലവകരമായ സര്‍വേ റിപ്പോര്‍ട്ടുമായി പി.വി. അന്‍വര്‍
മലപ്പുറം: ഭരണത്തുടര്‍ച്ച തേടുന്ന എല്‍ഡിഎഫിനെ ഞെട്ടിച്ചുകൊണ്ട്, 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് പി.വി. അന്‍വറിന്റെ സര്‍വേ
