കളംമാറ്റിച്ചവിട്ടി, ഒടുവിൽ കൈവിട്ട് സിപിഎമ്മും! കെ.വി തോമസും ലതികാ സുഭാഷും എങ്ങോട്ട്?

തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിവിട്ട് സിപിഎമ്മിലേക്ക് പോയ നേതാക്കൾ കടുത്ത നിരാശയിലും അത്രിപ്ത്തിയിലും ആണ്. ഈ നിയമസഭാ തെ രഞ്ഞെടുപ്പിൽ ആർക്കും

തൃശ്ശൂരില്‍ സിറ്റിങ് എം.എല്‍.എ. പി. ബാലചന്ദ്രന് പകരം പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണന്‍; മന്ത്രിമാരെല്ലാം മത്സരിക്കും; സിപിഐ സ്ഥാനാര്‍ത്ഥി ലിസ്റ്റ് ഇങ്ങനെ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.ഐ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു. ആകെയുള്ള 25 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍, മന്ത്രി കെ. രാജന്

എന്‍.എസ്.എസ് പടിക്ക് പുറത്താക്കി; സോളാര്‍ കുരുക്ക് മുറുകുന്നു; വാളകത്തെ ഭാര്യാ ഇടപെടലും പ്രതിസന്ധി; പത്തനാപുരത്ത് ഗണേഷിന് വേണ്ടി വോട്ട് ചോദിക്കാന്‍ ‘ലാലേട്ടനും’ ഇല്ല? 

പുനലൂര്‍: പത്തനാപുരത്ത് എല്ലാ തിരഞ്ഞെടുപ്പുകാലത്തെയും സ്ഥിരം കാഴ്ചയായിരുന്നു മോഹന്‍ലാലിന്റെ സാന്നിധ്യം. പ്രിയ സുഹൃത്ത് ഗണേഷ് കുമാറിനായി വോട്ട് ചോദിക്കാന്‍ ലാലേട്ടന്‍

കേന്ദ്ര ഭരണത്തിന്റെ മേന്മകൾ ഉയർത്തിക്കാട്ടി ബിജെപിയുടെ പ്രചരണം; ചുക്കാൻ പിടിക്കാൻ കേന്ദ്ര സമിതി

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാതെരഞ്ഞെടുപ്പിൽ പ്രചരണത്തിന് മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി ബിജെപി കേന്ദ്ര നേതൃത്വം. എന്നാൽ പ്രാദേശിക തലത്തിലുള്ള ചുവരെഴുത്തുകൾ, പ്രചരണസാമഗ്രികൾ ഒരുക്കൽ

ജനപ്രതിനിധിയായും അഴിമതിരഹിതനായ മന്ത്രിയായും തിളങ്ങിയ ജനപ്രിയന്‍; കെ.ആര്‍ ഗൗരിയമ്മക്കും എം.വി രാഘവനും ശേഷം സിപിഎം വിടുന്ന ഏറ്റവും തലപ്പൊക്കമുള്ള നേതാവ്; സമാനതകളില്ലാത്ത പടിയിറക്കവുമായി ജി. സുധാകരന്‍; ആലപ്പുഴയില്‍ സിപിഎം കരുതലില്‍

ആലപ്പുഴ: കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തുറ്റ മുഖമായിരുന്ന കെ.ആര്‍. ഗൗരിയമ്മയ്ക്കും എം.വി. രാഘവനും ശേഷം സി.പി.എം. വിടുന്ന ഏറ്റവും തലപ്പൊക്കമുള്ള

‘സഹോദരന്റെ രക്തസാക്ഷിത്വം വിറ്റുതുലച്ചവരല്ല ഞങ്ങള്‍’; പാര്‍ട്ടിക്കെതിരെ ആഞ്ഞിലി മരം വെട്ടിവിറ്റ ചരിത്രം; സുധാകരന്‍ ‘വര്‍ഗ്ഗവഞ്ചകന്‍’ അല്ല! സിപിഎമ്മിനെ പ്രതിരോധിക്കാന്‍ സുധാകരനും റെഡ്ഡി

ആലപ്പുഴ: തന്നെ ‘വര്‍ഗ്ഗവഞ്ചകന്‍’ എന്ന് വിളിക്കുന്നവര്‍ക്ക് മറുപടിയുമായി സി.പി.എം മുന്‍ നേതാവ് ജി. സുധാകരന്‍. തന്റെ സഹോദരന്‍ ഭുവനേശ്വരന്റെ രക്തസാക്ഷിത്വം

ശശി തരൂര്‍ മത്സരിക്കില്ല; അനന്തപുരിയില്‍ ചാണക്യതന്ത്രവുമായി യു.ഡി.എഫ്: മുരളി ‘സ്റ്റാര്‍’; തിരുവനന്തപുരം സിപി ജോണിന് തന്നെ; നേമത്ത് വൈഷ്ണാ സുരേഷ് അട്ടിമറി നടത്തുമോ? മുട്ടടയിലെ വിസ്മയം നേമത്ത് വീണ്ടും ആവര്‍ത്തിക്കുമോ?

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങാന്‍ മാസങ്ങള്‍ ബാക്കിനില്‍ക്കെ, കേരള രാഷ്ട്രീയത്തിന്റെ ഹൃദയഭൂമിയായ തിരുവനന്തപുരത്ത് അപ്രതീക്ഷിത നീക്കങ്ങളുമായി യു.ഡി.എഫ് ക്യാമ്പ്.

രാജിയില്ല, ഗണേഷിന് മുഖ്യമന്ത്രിയുടെ രക്ഷാകവചം; രണ്ടാം സീറ്റ് മോഹം ഉപേക്ഷിക്കണം, പത്തനാപുരത്ത് ഗണേഷ് തന്നെ മത്സരിക്കും

തിരുവനന്തപുരം: ഭാര്യ ബിന്ദു മേനോന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന് മുഖ്യമന്ത്രിയുടെ അഭയം.

സുധാകരനുമായി അനുനയം ഇല്ല; ആലപ്പുഴയില്‍ എത്തിയാലും സുധാകരനെ പിണറായി കാണില്ല; സി.പി.എമ്മിലെ ‘പുകഞ്ഞ കൊള്ളി പുറത്ത്’ എന്ന കര്‍ക്കശ നിലപാടിലുറച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സി.പി.എമ്മിലെ ‘പുകഞ്ഞ കൊള്ളി പുറത്ത്’ എന്ന കര്‍ക്കശ നിലപാടിലുറച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ശനിയാഴ്ച ആലപ്പുഴയില്‍ വിവിധ പരിപാടികള്‍ക്കായി

ബിജെപി സ്ഥാനാര്‍ത്ഥിപ്പട്ടിക റെഡി; മഞ്ചേശ്വരത്ത് സുരേന്ദ്രന്‍, പാലക്കാട് ശോഭ, കഴക്കൂട്ടത്ത് വി. മുരളീധരന്‍; കുമ്മനത്തിന് സീറ്റില്ല?

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള (2026) ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടികയ്ക്ക് ഏകദേശ ധാരണയായി. മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മഞ്ചേശ്വരത്തും