ഡ്രാഗണും കരടിയും കൈകോര്‍ക്കുമ്പോള്‍: ട്രംപിനെതിരെ ബീജിങ് സഖ്യം; പക്ഷേ, ചൈനയ്ക്ക് കൈപൊള്ളുന്നത് എണ്ണയിലാണ്; ഹോര്‍മുസില്‍ നിലപാട് അവ്യക്തം

ബേയ്ജിംഗ്: ആഗോള രാഷ്ട്രീയത്തിലെ ചതുരംഗക്കളി പുതിയ തലത്തിലേക്ക് മാറുകയാണ്. അമേരിക്കയുടെ ഏകപക്ഷീയമായ മേധാവിത്വ മോഹങ്ങള്‍ക്ക് തടയിടാന്‍ ലക്ഷ്യമിട്ട് റഷ്യയും ചൈനയും

ഗള്‍ഫ് യുദ്ധപ്രതിസന്ധി: ഇന്ത്യക്ക് കനത്ത പ്രഹരമേല്‍ക്കും; സ്വയംപര്യാപ്തതയല്ലാതെ മറ്റ് വഴികളില്ല

തിരുവനന്തപുരം/വഡോദര: പശ്ചിമേഷ്യയില്‍ പുകയുന്ന യുദ്ധാഗ്‌നി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുമെന്ന് മുന്നറിയിപ്പ്. അമേരിക്കന്‍ പ്രതിരോധ മന്ത്രാലയമായ പെന്റഗണ്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം

യു.എഇ.ക്ക് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം; വെടിനിര്‍ത്തല്‍ പ്രതിസന്ധിയില്‍, എണ്ണവില 100 ഡോളര്‍ കടന്നു

ദുബായ്/വാഷിംഗ്ടണ്‍: പശ്ചിമേഷ്യയില്‍ സമാധാനശ്രമങ്ങള്‍ക്ക് തിരിച്ചടിയായി യുണൈറ്റഡ് അറബ് എമിറേറ്റ്സിന് നേരെ ഇറാന്റെ ഡ്രോണ്‍-മിസൈല്‍ ആക്രമണം. വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ മൂന്ന്

ട്രംപിന്റെ സമാധാന കരാര്‍: ഇറാന്‍ നിലപാട് വ്യക്തമാക്കും; യുദ്ധം ഉടന്‍ അവസാനിക്കുമെന്ന് പ്രതീക്ഷ

വാഷിങ്ടണ്‍: പശ്ചിമേഷ്യയെ മുള്‍മുനയില്‍ നിര്‍ത്തിയ യുദ്ധം അതിവേഗം അവസാനിക്കുമെന്ന ശുഭപ്രതീക്ഷയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ടെഹ്‌റാന്‍ ആണവായുധം നേടുന്നത്

യുഎസ് നാവികസേനയുടേത് ‘കടല്‍ക്കൊള്ള’; ട്രംപിന്റേത് കുറ്റസമ്മതമെന്ന് ഇറാന്‍, ഐക്യരാഷ്ട്രസഭയുടെ ഇടപെടല്‍ തേടി ടെഹ്റാന്‍; പശ്ചിമേഷ്യയില്‍ അനിശ്ചിതത്വം മാത്രം

ടെഹ്‌റാന്‍: അമേരിക്കന്‍ നാവികസേനയുടെ നടപടികളെ കടല്‍ക്കൊള്ളയോട് ഉപമിച്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരെ അതിശക്തമായ പ്രതിഷേധവുമായി ഇറാന്‍ രംഗത്തെത്തി. ട്രംപിന്റെ

ഇറാനെതിരെ കടുത്ത നീക്കവുമായി ട്രംപ്; തുറമുഖങ്ങൾ ഉപരോധിക്കാൻ ഉത്തരവ്

ടെഹ്റാൻ: ഇറാൻ്റെ ആണവ പദ്ധതികൾ പൂർണ്ണമായും നിർത്തലാക്കാൻ ലക്ഷ്യമിട്ട് ആ രാജ്യത്തെ പ്രധാന തുറമുഖങ്ങൾ ദീർഘകാലം ഉപരോധിക്കാൻ അമേരിക്കൻ പ്രസിഡന്റ്

സമാധാന കരാറിലെത്താന്‍ മധ്യസ്ഥത വഹിക്കാന്‍ മോസ്‌കോ തയ്യാര്‍; മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം കടുക്കുന്നു: റഷ്യ-ഇറാന്‍ ചര്‍ച്ച ‘ശുഭകരം’; ലെബനനില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്നു

സെന്റ് പീറ്റേഴ്സ്ബര്‍ഗ്: പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കെ, റഷ്യയും ഇറാനും തമ്മില്‍ നടത്തിയ ഉന്നതതല ചര്‍ച്ചകള്‍ ‘അത്യന്തം പ്രയോജനപ്രദമെന്ന്’ വിലയിരുത്തല്‍.

ഉക്രൈന്‍ യുദ്ധം അവസാനിച്ചാല്‍ വെറും ഒരു വര്‍ഷത്തിനുള്ളില്‍ റഷ്യ നാറ്റോ സഖ്യത്തിനെതിരെ സായുധ പോരാട്ടത്തിന് മുതിര്‍ന്നേക്കാമെന്ന് യൂറോപ്യന്‍ രഹസ്യാന്വേഷണ ഏജന്‍സി; യൂറോപ്പ് നേരിടുന്ന ഏറ്റവും വലിയ ഭീഷണി പുടിന്‍

ആംസ്റ്റര്‍ഡാം: ഉക്രൈന്‍ യുദ്ധം അവസാനിച്ചാല്‍ വെറും ഒരു വര്‍ഷത്തിനുള്ളില്‍ റഷ്യ നാറ്റോ സഖ്യത്തിനെതിരെ സായുധ പോരാട്ടത്തിന് മുതിര്‍ന്നേക്കാമെന്ന് യൂറോപ്യന്‍ രഹസ്യാന്വേഷണ

ഹൗര്‍മുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാന്‍; യുദ്ധം അവസാനിപ്പിക്കാന്‍ സമയപരിധിയില്ലെന്ന് ട്രംപ്; ലോകം കടുത്ത എണ്ണപ്രതിസന്ധിയിലേക്ക്

വാഷിംഗ്ടണ്‍/ടെഹ്റാന്‍: ഇറാന്‍-അമേരിക്ക യുദ്ധം കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു. യുദ്ധം അവസാനിപ്പിക്കാന്‍ നിലവില്‍ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.

1990-ല്‍ ഇറാഖ് കുവൈത്തിനെ ആക്രമിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധി; ഹോര്‍മുസില്‍ വീണ്ടും തീമഴ; മൂന്ന് ചരക്കുകപ്പലുകള്‍ക്ക് നേരെ ഇറാന്‍ സേനയുടെ ആക്രമണം; 20 കപ്പല്‍ തടഞ്ഞെന്ന് അമേരിക്കയും; പശ്ചിമേഷ്യ സംഘര്‍ഷ മുനമ്പ്

ദുബായ്/ലണ്ടന്‍: ലോകത്തിന്റെ എണ്ണക്കപ്പല്‍ പാതയായ ഹോര്‍മുസ് കടലിടുക്കില്‍ യുദ്ധസമാനമായ സാഹചര്യം. സമാധാന ചര്‍ച്ചകള്‍ക്കായുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപനം നിലനില്‍ക്കെ, അന്താരാഷ്ട്ര ചരക്കുകപ്പലുകള്‍ക്ക്