ബംഗാള്‍ വോട്ടെണ്ണല്‍: തൃണമൂലിന് സുപ്രീം കോടതിയില്‍ തിരിച്ചടി; കേന്ദ്ര ഉദ്യോഗസ്ഥരെ മാറ്റില്ല; തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉറപ്പ് രേഖപ്പെടുത്തി ഹര്‍ജി തള്ളി
ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഡ്യൂട്ടിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെ ഒഴിവാക്കണമെന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ
പോളിംഗ് കണക്കിലെ ‘നിഗൂഢത’: രാഷ്ട്രീയ കേരളം മുള്‍മുനയില്‍; കമ്മീഷനെതിരെ ഭരണ-പ്രതിപക്ഷങ്ങള്‍ കൈകോര്‍ക്കുമ്പോള്‍
തിരുവനന്തപുരം: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയായി നാല് ദിവസങ്ങള്‍ പിന്നിട്ടിട്ടും കൃത്യമായ പോളിംഗ് കണക്കുകള്‍ പുറത്തുവിടാത്ത തിരഞ്ഞെടുപ്പ്
വോട്ടര്‍ പട്ടികയില്‍ നിങ്ങളുടെ പേരുണ്ടെന്ന് ഉറപ്പുവരുത്തുക; വോട്ട് ചെയ്യാന്‍ നാളെ ബൂത്തിലേക്ക് പോകുകയാണോ? വോട്ടര്‍ ഐഡി ഇല്ലെങ്കിലും വിഷമിക്കേണ്ട; ഈ 12 രേഖകളില്‍ ഒന്ന് കൈയില്‍ കരുതിക്കോളൂ
തിരുവനന്തപുരം: ജനാധിപത്യത്തിന്റെ വലിയ ഉത്സവത്തിനായി കേരളം നാളെ പോളിങ് ബൂത്തിലേക്ക് നീങ്ങുകയാണ്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിധി നിശ്ചയിക്കാന്‍ വോട്ടര്‍മാര്‍
പി.കെ കൃഷ്ണദാസിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി; വിദ്വേഷ പ്രസംഗമെന്ന് ആരോപണം
തിരുവനന്തപുരം: കാട്ടാക്കട നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി പി.കെ. കൃഷ്ണദാസ് നടത്തിയ പ്രസംഗത്തിനെതിരെ സംസ്ഥാന പോലീസ് മേധാവിക്കും തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി.
മണ്ഡല പുനര്‍നിര്‍ണ്ണയം: കേരളത്തില്‍ ചുവടുറപ്പിക്കാന്‍ ബിജെപി; തിരുവനന്തപുരത്ത് മൂന്ന് ലോക്സഭാ മണ്ഡലങ്ങള്‍?
തിരുവനന്തപുരം: രാജ്യത്തെ തിരഞ്ഞെടുപ്പ് ഭൂപടം ഉടച്ചുവാര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം കേരള രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുന്നു. വരാനിരിക്കുന്ന മണ്ഡല
പെരുമാറ്റച്ചട്ടം വന്നു, രാഷ്ട്രീയ സംരക്ഷണം പോയി; രഞ്ജിത്തും ഗുൽസാറും പിടിയിൽ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ രാഷ്ട്രീയ മേലാളന്മാർ കളംവിട്ടതോടെ മുഖംനോക്കാതെ നിയമനടപടികളുമായി പോലീസ്. ഗുണ്ടകളെ മാത്രമല്ല, ഭരണകക്ഷി
ഡോ. പി. സരിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി; പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപണം
തിരുവനന്തപുരം: കേരള ഡെവലപ്പ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ -ഡിസ്ക് )സ്ട്രാറ്റജിക് അഡ്വൈസർ ഡോ. പി. സരിനെതിരെ കേന്ദ്ര
നേമത്ത് രാജീവ് ചന്ദ്രശേഖറിന് പണി കിട്ടുമോ? പത്രിക തള്ളിയാല്‍ ബിജെപി പ്രതീക്ഷ മങ്ങും; ശതകോടീശ്വരന്റെ സത്യവാങ്മൂലം ഇന്ന് കമ്മീഷന്റെ മുന്നില്‍
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ വിഐപി മണ്ഡലമായ നേമത്ത് ബിജെപി ക്യാമ്പിനെ മുള്‍മുനയില്‍ നിര്‍ത്തി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ സ്വത്തുവിവര വിവാദം
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്: 1,111 കേന്ദ്ര നിരീക്ഷകരെ നിയോഗിച്ചു; കേരളത്തിൽ 108 പേർ
ന്യൂ ഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും വിവിധയിടങ്ങളിലെ ഉപതിരഞ്ഞെടുപ്പും സുതാര്യമായി നടത്തുന്നുവെന്ന് ഉറപ്പാക്കാൻ 1,111 കേന്ദ്ര നിരീക്ഷകരെ നിയോഗിച്ചുകൊണ്ട്
ഇനി 23 ദിവസം മാത്രം; കേരളം ഏപ്രില്‍ 9-ന് വിധിയെഴുതും; ജനവിധി മെയ് 4-ന്; സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ നെട്ടോട്ടമോടി മുന്നണികള്‍; പത്രിക നല്‍കാന്‍ ഇനി വെറും 8 നാള്‍ മാത്രം
ന്യൂഡല്‍ഹി: കാത്തിരിപ്പുകള്‍ക്ക് വിരാമം; സംസ്ഥാനം വീണ്ടും ആവേശകരമായ തിരഞ്ഞെടുപ്പ് ചൂടിലേക്ക്. കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രില്‍ ഒന്‍പതിന് നടക്കും. കേരളം
- 1
- 2
