കേരളത്തിന് പിന്നാലെ കര്‍ണ്ണാടകയിലും പ്രിയങ്കയുടെ വിശ്വസ്തന്‍ അധികാരത്തിലേക്ക്; സിദ്ധരാമയ്യ പടിയിറങ്ങുന്നു, ഡി.കെ. ശിവകുമാര്‍ അടുത്ത മുഖ്യമന്ത്രിയായേക്കും

ന്യൂഡല്‍ഹി: ദക്ഷിണേന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ സ്വാധീനം കൂടുതല്‍ ശക്തമാകുന്നു. കേരളത്തിന് പിന്നാലെ അയല്‍സംസ്ഥാനമായ കര്‍ണാടകത്തിലും പ്രിയങ്കയുടെ വിശ്വസ്തന്‍

‘ശരീരത്തിലോടുന്നത് കോണ്‍ഗ്രസ് രക്തം’; കെസി – വിഡി തര്‍ക്കങ്ങള്‍ക്ക് പരിഹാരം; മന്ത്രിമാരെ ഹൈക്കമാണ്ട് തീരുമാനിക്കും

തിരുവനന്തപുരം: പുതിയ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ നിലനിന്നിരുന്ന അസ്വാരസ്യങ്ങള്‍ക്ക് വിരാമമിട്ട് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും നിയുക്ത

ഹൈക്കമാണ്ട് ഇടപെടല്‍ ഫലം കണ്ടു; സതീശന്‍ നേരിട്ടെത്തി, ചെന്നിത്തലയ്ക്ക് ആഭ്യന്തരം; കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ക്ക് ശുഭപര്യവസായം

തിരുവനന്തപുരം: ദിവസങ്ങളായി തുടര്‍ന്ന അനിശ്ചിതത്വങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കും ഒടുവില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ സമവായം. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍ നേരിട്ടെത്തി

കോൺഗ്രസിൽ കരുനീക്കങ്ങൾ; ആഭ്യന്തര വകുപ്പിനായി ചെന്നിത്തലയുടെ കടുംപിടുത്തം?

തിരുനന്തപുരം: വി.ഡി. സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിനുള്ളിൽ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ നേതൃത്വം ഊർജിതമായ

സതീശന് പൂര്‍ണ്ണ പിന്തുണ; ഹൈക്കമാന്‍ഡുമായി ഏറ്റുമുട്ടാനില്ലെന്ന് ചെന്നിത്തല; മന്ത്രിസഭയിലേക്ക് മടങ്ങിവരവിന് കളമൊരുങ്ങുന്നു; ആഭ്യന്തരം ചെന്നിത്തലയ്ക്ക്

ഗുരുവായൂര്‍: കെ.പി.സി.സി.യിലും നിയമസഭാ കക്ഷിയിലും പുതിയ നേതൃത്വം ചുമതലയേല്‍ക്കുന്നതിനിടെ ഉയര്‍ന്നു കേട്ട തര്‍ക്കങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്

വി.ഡി. സതീശൻ മുഖ്യമന്ത്രി: നെട്ടൂരിലെ തറവാട് വീടിന് മുന്നിൽ വൻ ആഘോഷം

കൊച്ചി: വി.ഡി. സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വൻ ആഘോഷപ്രകടനങ്ങൾ അരങ്ങേറുന്നു. സതീശന്റെ

വി.ഡി. സതീശന്റെ കരുത്തായി ഘടകകക്ഷികൾ; ലീഗിന്റെ ഉറച്ച നിലപാട് വഴിത്തിരിവായി

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശന് തുണയായത് ഘടകകക്ഷികളുടെ അകമഴിഞ്ഞ പിന്തുണ. ഘടകകക്ഷികളിൽ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിം

വി.ഡി. സതീശൻ മുഖ്യമന്ത്രി; മന്ത്രിയാകാനില്ലെന്ന് ചെന്നിത്തല, കോൺഗ്രസിൽ പ്രതിസന്ധി

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ കോൺഗ്രസ് ഹൈക്കമാന്റ് പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാന കോൺഗ്രസിനുള്ളിൽ തർക്കം രൂക്ഷമാകുന്നു. തന്റെ

യുഡിഎഫ് സർക്കാരിന്റെ തലവനെ ഇന്ന് അറിയാം; എഐസിസി നിരീക്ഷകർ തിരുവനന്തപുരത്ത്

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച ആകാംക്ഷകൾക്ക് വിരാമമിട്ട് കോൺഗ്രസ് ഹൈക്കമാൻഡ് ഇന്ന് അന്തിമ പ്രഖ്യാപനം നടത്തും. ഇതിനായുള്ള നിർണ്ണായകമായ

മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നതില്‍ ലീഗിന് ‘പ്രതിഷേധം’; ഹൈക്കമാന്‍ഡ് തീരുമാനം കാത്ത് മലപ്പുറം; അതൃപ്തി വ്യക്തമാക്കി കുഞ്ഞാലിക്കുട്ടി

മലപ്പുറം: കേരളത്തില്‍ യു.ഡി.എഫ് അധികാരത്തിലെത്തിയിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതില്‍ കോണ്‍ഗ്രസ് പുലര്‍ത്തുന്ന അസാധാരണമായ കാലതാമസത്തില്‍ മുസ്ലിം ലീഗ് നേതൃത്വത്തില്‍ കടുത്ത അതൃപ്തി.