ആനത്തലവട്ടം ആനന്ദന്റെ വീട്ടില്‍ ചൂര വിളമ്പിയപ്പോള്‍ കഴിക്കാതെ എഴുന്നേറ്റുപോയ മുഖ്യമന്ത്രിയെക്കുറിച്ചുള്ള കഥ വെറും ഭാവനയല്ല; ‘ചൂര ചമ്മന്തി’ കണ്ട ബ്രിട്ടാസും ‘നെയ്മീന്’ വാങ്ങിയ സത്യനേശനും; പിണറായിയുടെ മീന്‍ അനിഷ്ടം സി. ദിവാകരന് പറഞ്ഞത് വെറും ഓര്മ്മക്കുറവല്ല, അതൊരു ‘ഫസ്റ്റ് ക്ലാസ്’ സത്യം!
തിരുവനന്തപുരം: സിപിഐ നേതാവ് സി. ദിവാകരന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭക്ഷണശീലങ്ങളെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകള്‍ വെറുമൊരു രാഷ്ട്രീയ തമാശയോ ഓര്‍മ്മക്കുറവോ
ജസ്റ്റിസ് ബാബു മാത്യുവിന്റെ ഓംബുഡ്സ്മാന്‍ നിയമനത്തിനെതിരെ ശശികുമാര്‍! മുഖ്യമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനുള്ള ‘സമ്മാനം’; ഗവര്‍ണര്‍ക്ക് പരാതി നല്‍കും
തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓംബുഡ്സ്മാനായി മുന്‍ ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിനെ നിയമിക്കാനുള്ള സംസ്ഥാന
‘സര്‍ക്കാര്‍ വെന്റിലേറ്ററില്‍, നയപ്രഖ്യാപനത്തില്‍ പച്ചക്കള്ളങ്ങള്‍’ ഗവര്‍ണറുമായുള്ള പോര് വെറും നാടകം; പത്ത് വര്‍ഷം ചെയ്യാത്തത് ഇനി ചെയ്യുമെന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കും? പിണറായിക്കെതിരെ വി.ഡി. സതീശന്‍
തിരുവനന്തപുരം : കേരള നിയമസഭയില്‍ ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗം അസത്യങ്ങളുടെയും അര്‍ദ്ധസത്യങ്ങളുടെയും രേഖയാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി.
സഭയില്‍ ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി! നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ വായിക്കാതെ വിട്ട ഭാഗങ്ങള്‍ പിണറായി വായിച്ചു; കേന്ദ്രത്തിനെതിരായ വിമര്‍ശനം സഭാരേഖകളില്‍
തിരുവനന്തപുരം : നിയമസഭാ ചരിത്രത്തില്‍ അത്യപൂര്‍വ്വമായ നീക്കങ്ങള്‍ക്കാണ് ഇന്ന് കേരള നിയമസഭ സാക്ഷ്യം വഹിച്ചത്. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍
ഭാവനയോട് പിണറായി നേരിട്ട് സമ്മതം ചോദിക്കും; കളി മാറ്റാന്‍ ‘കണ്ണൂര്‍’ ഓഫര്‍; ഐഷാ പോറ്റിയുടെ കൂറുമാറ്റത്തിന് ഭാവനയിലൂടെ തിരിച്ചടി നല്കാന് സിപിഎം; ഇടതുപക്ഷത്തിന്റെ ‘ബിഗ് സര്‍പ്രൈസ്’ ഭാവനയില്‍; ഇടതിന് ഭരണം തുടര്‍ച്ച കിട്ടിയാല്‍ മന്ത്രിയാകാനും സാധ്യത; നടി സമ്മതം മൂളുമെന്ന് സൂചന
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ‘സര്‍പ്രൈസ്’ നീക്കത്തിന് സിപിഎം പച്ചക്കൊടി കാട്ടുന്നു. നടി ഭാവനയെ
കപ്പിലെ ഇംഗ്ലീഷ് തെറ്റി! പിണറായിക്ക് ട്രോള്‍ മഴ ! മുഖ്യമന്ത്രിയെ വാഴ്ത്തുപാട്ടുകാര്‍ അബദ്ധത്തില്‍ ചാടിച്ചു.
തിരുവനന്തപുരം :ഇംഗ്ലീഷ് ഭാഷയിലെ പ്രയോഗം വീണ്ടും തെറ്റി. ഇപ്രാവശ്യം മുഖ്യമന്ത്രിയെയാണ് വാഴ്ത്തുപാട്ടുകാർ അബദ്ധത്തിൽ ചാടിച്ചത്.പാളയം രക്തസാക്ഷി മണ്ഡപത്തിൽ കേന്ദ്രവിരുദ്ധ സത്യഗ്രഹ
സമരവേദിയിലും അതിജീവിതയെ ചേര്‍ത്തുപിടിച്ച് മുഖ്യമന്ത്രി! പിണറായി കയ്യിലേന്തിയ ആ കപ്പില്‍ അതിജീവിതയുടെ വാചകങ്ങളായ ‘ Love you to moon and back’, വൈകാരികമായി പ്രതികരിച്ച് അതിജീവിത
തിരുവനന്തപുരം : തിരുവനന്തപുരം പാളയത്ത് നടന്ന എല്‍.ഡി.എഫ് സത്യാഗ്രഹ സമരവേദിയില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
മോദിക്ക് മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുന്ന മുഖ്യമന്ത്രി!’ പിണറായിക്കെതിരെ ആഞ്ഞടിച്ച് വി.ഡി. സതീശന്‍; ആര്‍.എസ്.എസ് പിന്തുണയോടെ ജയിച്ചവര്‍ ഞങ്ങളെ ക്ലാസ് എടുക്കണ്ടെന്നും പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന സത്യാഗ്രഹ സമരത്തെയും സി.പി.എം – ബി.ജെ.പി ബന്ധത്തെയും രൂക്ഷമായി വിമര്‍ശിച്ച്
കേന്ദ്രത്തിനെതിരെ കേരളം സമരത്തിലേക്ക്! മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ 12-ന് സത്യാഗ്രഹം; തടഞ്ഞുവെച്ചത് 5,784 കോടി
തിരുവനന്തപുരം : കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തുന്ന സത്യാഗ്രഹ സമരം ജനുവരി 12-ന് തിരുവനന്തപുരത്ത് നടക്കും. മുഖ്യമന്ത്രി
വിദ്യാര്‍ത്ഥികള്‍ക്ക് 5 ലക്ഷം രൂപ വരെ സമ്മാനമായി നേടാം! മുഖ്യമന്ത്രിയുടെ മെഗാ ക്വിസ് ജനുവരി 12 മുതല്‍
തിരുവനന്തപുരം : കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരവേദിയുമായി സംസ്ഥാന സര്‍ക്കാര്‍. എട്ട് മുതല്‍ 12 വരെ ക്ലാസുകളിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും
