അവസാന ദിനം പ്രളയ ബോംബും ഡാഷ് മോനെ വിളിയും….. ഇനി നിശബ്ദതയുടെ മണിക്കൂറുകള്‍: കേരളം ആരുടെ കൂടെ?

തിരുവനന്തപുരം: ആഴ്ചകള്‍ നീണ്ട വാശിയേറിയ പ്രചാരണത്തിന് ആവേശകരമായ കൊട്ടിക്കലാശത്തോടെ തിരശ്ശീല വീണു. ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍. സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും

അഭ്യൂഹങ്ങള്‍ക്ക് ഫുള്‍ സ്റ്റോപ്പ്; ഇടതുപക്ഷത്തിനൊപ്പമെന്ന് ജോസ് കെ. മാണി, തിരുത്തലുകളോടെ ആ ഫെയ്‌സ്ബുക്ക് പോസ്റ്റ്; ഇടതിന് ആശ്വാസം

തിരുവനന്തപുരം: ഇടതുമുന്നണി വിട്ട് കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിലേക്ക് മടങ്ങുന്നു എന്ന അഭ്യൂഹങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമിട്ട് ജോസ് കെ. മാണി.

ഇടതുമുന്നണിയില്‍ വന്‍ വിള്ളലിന് സാധ്യത; കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്ക്? ഫെബ്രുവരിയില്‍ മാണി ഗ്രൂപ്പിന്റെ മടങ്ങി വരവുണ്ടാകുമെന്ന് യുഡിഎഫ് നേതൃത്വം പ്രതീക്ഷയില്‍; അണിയറയില്‍ തിരക്കിട്ട ചര്‍ച്ചകള്‍; മുസ്ലീം ലീഗിനും പൂര്‍ണ്ണ സമ്മതം

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന മുന്നണി മാറ്റത്തിന് കളമൊരുങ്ങുന്നു. എല്‍ഡിഎഫിലെ പ്രമുഖ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് (എം) ഇടതുമുന്നണി വിട്ട്

യുഡിഎഫ് വെറുമൊരു ‘പിആര്‍ മുന്നണി’; കനഗോലു പോലും പറഞ്ഞു സര്‍ക്കാരിന് വിരുദ്ധ വികാരമില്ലെന്ന്; കോണ്‍ഗ്രസിനെ പരിഹസിച്ച് വി. ശിവന്‍കുട്ടി

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വം യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് എത്രത്തോളം അകലെയാണെന്നതിന്റെ തെളിവാണ് കെപിസിസി ക്യാമ്പില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകളെന്ന് മന്ത്രി വി.

സംഘടനാ സംവിധാനത്തിന്റെ ബലഹീനത പരിഹരിച്ച് എങ്ങനെയും 71 തികയ്ക്കാന്‍ യുഡിഎഫ്;സിപിഎം അങ്കലാപ്പില്‍; നിയമസഭാ ബലാബലം; ആര് നേടും? ആരു മുങ്ങും?

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മൂന്നുമാസം മാത്രം ശേഷിക്കേ മൂന്ന് മുന്നണികളും ബലാ ബലത്തിന് ഒരുക്കം തുടങ്ങി. തദ്ദേശ

ബേപ്പൂരില്‍ മരുമകനെതിരെ അങ്കത്തിന് അന്‍വര്‍! പിണറായിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ റിയാസ് കേന്ദ്ര ബിന്ദു; തുഷാര്‍ വരുമോ? യുഡിഎഫ് ചടുല നീക്കങ്ങളില്‍; ഇടതുപക്ഷ വോട്ടുകള്‍ ചോര്‍ത്താന്‍ അന്‍വറിസം

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ ഭരണത്തുടര്‍ച്ചയെന്ന എല്‍ഡിഎഫ് സ്വപ്നങ്ങള്‍ക്ക് തടയിടാന്‍ യുഡിഎഫ് നേരത്തെ കച്ചമുറുക്കുന്നു. പഴയ രീതി ഉപേക്ഷിച്ച