മലപ്പുറം : മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ ആറംഗ സംഘം മര്‍ദിച്ചതായി പരാതി. സെക്യൂരിറ്റി സൂപ്പര്‍ വൈസറായ നിലമ്പൂര്‍ സ്വദേശി പ്രശാന്തനാണ് മര്‍ദനമേറ്റത്.
Also Read
വിവാഹദിനത്തിൽ വധൂവരന്മാർ സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു ; വരനും, പൈലറ്റും മരിച്ചു
വിവാഹദിനത്തിൽ വധൂവരന്മാർ സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു ; വരനും, പൈലറ്റും മരിച്ചു
രോഗിയുടെ കൂടെ കൂടുതല്‍ ആളുകൾ ആശുപത്രിയുടെ ഉള്ളിലേക്ക് കയറിയത് പ്രശാന്തൻ ചോദ്യം ചെയ്തു. ഇതിനെ പറ്റിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. മർദ്ദനത്തെ തുടർന്ന് കഴുത്തിനു പരിക്കേറ്റ പ്രശാന്തൻ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ മഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
മുഖ്യമന്ത്രിപ്പൊരിന് ചൂടേറി; കെസിയുടെ ഡോക്യുമെന്ററി തടഞ്ഞു, സതീശനെ പിന്തുണച്ച് ലീഗ്; കോണ്‍ഗ്രസില്‍ പടലപ്പിണക്കം രൂക്ഷം
മുഖ്യമന്ത്രിപ്പൊരിന് ചൂടേറി; കെസിയുടെ ഡോക്യുമെന്ററി തടഞ്ഞു, സതീശനെ പിന്തുണച്ച് ലീഗ്; കോണ്‍ഗ്രസില്‍ പടലപ്പിണക്കം രൂക്ഷം