അടുപ്പുകള്‍ പുകയില്ല; വാണിജ്യ സിലിണ്ടറുകള്‍ കിട്ടാനില്ല; ഹോട്ടലുകള്‍ അടച്ചുപൂട്ടലിലേക്ക്; കേരളത്തിലെ തട്ടുകടകളെല്ലാം പ്രതിസന്ധിയിലേക്ക്

കൊച്ചി: രാജ്യത്തെ അടുക്കളകള്‍ നിശബ്ദമാകുന്നു. വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വിതരണം പൂര്‍ണ്ണമായും നിലച്ചതോടെ രാജ്യം കടുത്ത ഭക്ഷണ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

ആരാണ് കുംഭമേളയിലെ ഈ ‘മൊണാലിസ’? പ്രണയത്തിനായി അനന്തപുരിയില്‍ അഭയം തേടി വൈറല്‍ സുന്ദരി! തമ്പാനൂര്‍ പോലീസ് സ്റ്റേഷനില്‍ നാടകീയ രംഗങ്ങള്‍

തിരുവനന്തപുരം: കുംഭമേളയുടെ തിരക്കിനിടയില്‍ നിന്ന് സോഷ്യല്‍ മീഡിയയുടെ വെള്ളിത്തിരയിലേക്ക് നടന്നു കയറിയ മൊണാലിസ ഭോസ്ലെ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. എന്നാല്‍

ശശി തരൂര്‍ മത്സരിക്കില്ല; അനന്തപുരിയില്‍ ചാണക്യതന്ത്രവുമായി യു.ഡി.എഫ്: മുരളി ‘സ്റ്റാര്‍’; തിരുവനന്തപുരം സിപി ജോണിന് തന്നെ; നേമത്ത് വൈഷ്ണാ സുരേഷ് അട്ടിമറി നടത്തുമോ? മുട്ടടയിലെ വിസ്മയം നേമത്ത് വീണ്ടും ആവര്‍ത്തിക്കുമോ?

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങാന്‍ മാസങ്ങള്‍ ബാക്കിനില്‍ക്കെ, കേരള രാഷ്ട്രീയത്തിന്റെ ഹൃദയഭൂമിയായ തിരുവനന്തപുരത്ത് അപ്രതീക്ഷിത നീക്കങ്ങളുമായി യു.ഡി.എഫ് ക്യാമ്പ്.

ശ്യാമളയെ ജയരാജന്മാര്‍ ‘രക്ഷിക്കും’? തളിപ്പറമ്പില്‍ ഗോവിന്ദന്റെ ‘ജയരാജ’ പരീക്ഷണം; ശൈലജയെ കാക്കാന്‍ പേരാവൂരില്‍ പടക്കുതിരകള്‍!

കണ്ണൂര്‍: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പത്‌നി പി.കെ. ശ്യാമള തളിപ്പറമ്പില്‍ അങ്കത്തിനിറങ്ങുമ്പോള്‍ കണ്ണൂര്‍ രാഷ്ട്രീയത്തില്‍ പുകയുന്നത് കനത്ത

കെ.സി. വേണുഗോപാല്‍ ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയാകും? എംപിമാര്‍ക്കും മത്സരമോഹം; കോണ്‍ഗ്രസ് ആദ്യ പട്ടികയില്‍ അന്തിമ തീരുമാനം ഉടന്‍

ന്യൂഡല്‍ഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ മത്സരിപ്പിക്കുന്നത് ഹൈക്കമാന്‍ഡ് ഗൗരവമായി പരിഗണിക്കുന്നു. ദേശീയ രാഷ്ട്രീയത്തില്‍

പത്മകുമാര്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ തുടരും; പക്ഷേ യോഗങ്ങള്‍ക്ക് വരേണ്ടെന്ന് സിപിഎം ‘പരോക്ഷ’ വിലക്ക്

പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലെ പ്രതിയും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ എ. പത്മകുമാറിനെതിരെ കടുത്ത നടപടികള്‍ ഉടന്‍ വേണ്ടെന്ന തീരുമാനത്തില്‍

ഗണേഷിന്റെ ഉറപ്പിലും ‘വിശ്വാസമില്ലാതെ’ സിപിഎം; വിവാദ ചിത്രങ്ങള്‍ പുറത്താകാതിരിക്കാന്‍ ബാലഗോപാല്‍ പ്രത്യേക കരുതല്‍ എടുക്കും; മുഖ്യമന്ത്രിയുടെ അന്ത്യശാസനത്തില്‍ കളംമാറി; ബിന്ദു മേനോന്‍ ആ ചിത്രങ്ങള്‍ പുറത്തു വിടുമോ?

തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി ബന്ധപ്പെട്ട കുടുംബ തര്‍ക്കങ്ങള്‍ ഒത്തുതീര്‍പ്പിലെത്തിയെങ്കിലും സര്‍ക്കാരിനും സിപിഎമ്മിനും ആശങ്ക ഒഴിയുന്നില്ല. ഗണേഷിന്റെ ഭാര്യ

ശബരിമല: വിശ്വാസികളുടെ വികാരം മാനിക്കാന്‍ സര്‍ക്കാര്‍; ദേവസ്വം ബോര്‍ഡിന്റെ ചുവടുപിടിച്ച് സത്യവാങ്മൂലം തിരുത്തിയേക്കും, അന്തിമ തീരുമാനം എല്‍ഡിഎഫ് യോഗത്തില്‍; പിണറായി തെറ്റു തിരുത്തും

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയില്‍ സ്വീകരിക്കേണ്ട നിലപാടില്‍ സര്‍ക്കാരിന് കടുത്ത ആശയക്കുഴപ്പം. യുവതീപ്രവേശനത്തെ സൈദ്ധാന്തികമായി എതിര്‍ക്കാതെ തന്നെ, പ്രായോഗിക

തൃശൂര്‍ സിപിഐയില്‍ കെ.ഇ. ഇസ്മായില്‍ പക്ഷത്തിന് അന്ത്യം; സി.സി. മുകുന്ദനെ പുറത്താക്കിയതും ആ വിഭാഗീയതയുടെ ഭാഗം; സിപിഐയുടെ തൃശൂര്‍ ഘടകത്തില്‍ വെട്ടിനിരത്തല്‍ പൂര്‍ണ്ണം

തൃശൂര്‍: സിപിഐയിലെ ഉള്‍പ്പാര്‍ട്ടി പോരിനൊടുവില്‍ അവസാനത്തെ കണ്ണിയേയും അറുത്തുമാറ്റി തൃശൂരില്‍ കെ.ഇ. ഇസ്മായില്‍ പക്ഷത്തിന് സമ്പൂര്‍ണ്ണ അന്ത്യം കുറിച്ച് ഔദ്യോഗിക

ഗണേഷിന്റെ വിവാദ പ്രസംഗത്തില്‍ മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തി; രാജി ഒഴിവാക്കാന്‍ ‘പരാതിയില്ല’ എന്ന പഴുത്, ആവര്‍ത്തിച്ചാല്‍ കടുത്ത നടപടി

തി രുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ സൃഷ്ടിച്ച തുടര്‍ച്ചയായ വിവാദങ്ങളില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍.