ശ്രീലേഖയ്ക്ക് ‘റെഡ് സിഗ്നല്‍’; വട്ടിയൂര്‍ക്കാവിലും വെട്ടി ആര്‍എസ്എസ്; ‘പോടാ പുല്ലേ’ പ്രയോഗം വിനയായി; ശ്രീലേഖയെ ഒരു സീറ്റിലും മത്സരിപ്പിക്കില്ലെന്ന് ആര്‍എസ്എസ്; രാജീവ് ചന്ദ്രശേഖറും പ്രതിസന്ധിയില്‍
തിരുവനന്തപുരം: മുന്‍ ഡിജിപി ആര്‍. ശ്രീലേഖയെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കേണ്ടതില്ലെന്ന നിലപാടില്‍ ഉറച്ച് ആര്‍എസ്എസ് നേതൃത്വം. ശ്രീലേഖയ്ക്ക് സീറ്റ്
‘ഉത്തരം താങ്ങുന്ന പല്ലികള്‍!’ സിപിഐക്കെതിരെ സിപിഎം നേതാവ് എസ്.അജയകുമാര്‍, ബിനോയ് വിശ്വം നാലാംകിട രാഷ്ട്രീയക്കാരനെന്നും വിമര്‍ശനം, തിരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ സിപിഎം-സിപിഐ പോര് രൂക്ഷം
പാലക്കാട് : ഒറ്റപ്പാലത്തെ മണ്ണൂരില്‍ നടന്ന പൊതുയോഗത്തില്‍ സിപിഐക്കെതിരെയും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെയും അതിരൂക്ഷമായി വിമര്‍ശിച്ച് സിപിഎം നേതാവ്
നിയമസഭാങ്കത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം: കരുതലോടെ മുന്നണികള്‍, ജയസാധ്യതയും ജനപ്രീതിയും മാത്രം മാനദണ്ഡം; രണ്ട് ടേം നിബന്ധന കാറ്റില്‍പ്പറത്തി സിപിഎം; പുതുപ്പളളിയില്‍ ചാണ്ടി ഉമ്മന്‍ മാറിനില്‍ക്കുമോ?
തിരുവനന്തപുരം : 2026 നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങിമുന്നണികള്‍. ഭരണം പിടിക്കാന്‍ യുഡിഎഫും ഭരണം നിലനിര്‍ത്താന്‍ എല്‍ഡിഎഫും തന്ത്രങ്ങള്‍ മെനയുമ്പോള്‍, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍
തളിപ്പറമ്പില്‍ ഗോവിന്ദന്‍ ഔട്ട്? നികേഷ് കുമാര്‍ ഇന്‍! സെക്രട്ടറിയുടെ ഭാര്യയ്ക്കും സീറ്റില്ല; പിണറായിയുടെ ‘സര്‍ജറിയില്‍’ പകച്ച് ഗോവിന്ദന്‍ മാഷ്; ഭരണം നിലനിര്‍ത്താന്‍ കുടുംബ വാഴ്ച വേണ്ട; സിപിഎം ചാവേര്‍ പോരാട്ടത്തിന്; 40 സീറ്റില്‍ കടുത്ത തിരിച്ചടി മണക്കുന്നു
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റുകള്‍ സംരക്ഷിക്കാന്‍ മുന്‍പില്ലാത്ത വിധം വിട്ടുവീഴ്ചകള്‍ക്കും പരീക്ഷണങ്ങള്‍ക്കും ഒരുങ്ങി സിപിഎം. 2021-ല്‍ മത്സരിച്ച 86
‘ഇത് വെറും യുഡിഎഫ് അല്ല, ടീം യുഡിഎഫ്!’ 100 സീറ്റ് ലക്ഷ്യം; മുഖ്യമന്ത്രി സ്ഥാനത്തിനായി ആരും തര്‍ക്കിക്കില്ല; കോണ്‍ഗ്രസിന്റെ ലക്ഷ്യ 2026 ക്യാമ്പിന്റെ സമാപന പ്രസംഗത്തില്‍ വിഡി സതീശന്റെ മാസ് ഡയലോഗുകള്‍
സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന കെപിസിസി നേതൃക്യാമ്പ് ‘ലക്ഷ്യ-2026’-ന്റെ സമാപനത്തില്‍ ആവേശോജ്ജ്വലമായ പ്രസംഗവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. 2026 നിയമസഭാ
നിയമസഭാതിരഞ്ഞെടുപ്പില്‍ അധികാരം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിന്റെ മാസ്റ്റര്‍ പ്ലാന്‍! ലക്ഷ്യ 2026 – ല്‍ നിര്‍ണായക തീരുമാനങ്ങള്‍ വിവാദമുണ്ടാക്കുന്നവര്‍ക്ക് സീറ്റില്ല
കോഴിക്കോട് : 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ 100 സീറ്റുകള്‍ ലക്ഷ്യം വെച്ച് കോണ്‍ഗ്രസിന്റെ പടയൊരുക്കം. സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന കെപിസിസി
തദ്ദേശതിരഞ്ഞെടുപ്പ് തോല്‍വി, നിയമസഭാങ്കത്തിന് സ്ട്രാറ്റെജി മാറ്റി സിപിഎം; ശൈലജയും വീണയും വീണ്ടും അങ്കത്തിനിറങ്ങും; മണിക്കും മുകേഷിനും ഇളവില്ല! സ്വര്‍ണ്ണക്കൊളളക്കേസ് കടകംപളളിക്ക് തിരിച്ചടിയാകും; സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയില്‍ വമ്പന്‍ മാറ്റങ്ങള്‍
തിരുവനന്തപുരം : 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയസാധ്യത കണക്കിലെടുത്ത് പ്രമുഖ നേതാക്കളെ വീണ്ടും അങ്കത്തട്ടിലിറക്കാന്‍ സിപിഎമ്മില്‍ ധാരണ. പരീക്ഷണങ്ങള്‍ക്ക്
കേരളം ലക്ഷ്യമിട്ട് മോദി വരുന്നു! ‘മിഷന്‍ 2026’ പ്രഖ്യാപനം ജനുവരിയില്‍; 34 മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ റെഡി!
തിരുവനന്തപുരം : വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രഖ്യാപിച്ച ‘മിഷന്‍ 2026′ പദ്ധതിക്ക് തുടക്കം കുറിക്കാന്‍ പ്രധാനമന്ത്രി
ഐതിഹ്യങ്ങളെ ചരിത്രമാക്കുന്നു; സാംസ്‌കാരിക ഫാസിസത്തിനെതിരെ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി; ഒളിയമ്പ് ബിജെപിക്കെതിരെ; കേരള മോഡല്‍ വീണ്ടും ചര്‍ച്ചയാക്കാന്‍ പിണറായി
വര്‍ക്കല: ഇന്ത്യയുടെ ബഹുസ്വരതയെയും വൈവിധ്യമാർന്ന ഉപസംസ്കാരങ്ങളെയും തകർത്ത് ഏകശിലാരൂപത്തിലുള്ള സാംസ്കാരിക ഫാസിസം അടിച്ചേൽപ്പിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി
നേമത്ത് മത്സരിക്കാന്‍ രാജീവ് ചന്ദ്രശേഖറിനെ അനുവദിക്കും; പാലക്കാട്ടെ മത്സരത്തിന് സുരേന്ദ്രന്; തൃശൂരിലേക്ക് മാറാന്‍ എംടി രമേശ്; ഒല്ലൂരില്‍ മുന്‍ മേയര്‍; പത്മജാ വേണുഗോപാല്‍ മത്സരിക്കുമോ? എല്ലാം ആര്‍ എസ് എസ് തീരുമാനിക്കും; സുരേഷിന് സീറ്റ് നല്‍കില്ല; ബിജെപിയില്‍ ചര്‍ച്ച സജീവം
തിരുവനന്തപുരം: വിവി രാജേഷിനെ മേയറാക്കിയ ആര്‍ എസ് എസ് നിയമസഭാ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും പിടിമുറക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ്
