ജെ.പി. നഡ്ഡ പടിയിറങ്ങി ! ബിജെപിയില്‍ ഇനി നിതിന്‍ നബിന്‍ യുഗം! ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷന്‍; കേരളത്തിലെ ഒരു മുതിര്‍ന്ന നേതാവ് ഗവര്‍ണറാകും
ന്യൂഡല്‍ഹി : ബിജെപിയുടെ പതിനൊന്നാമത് ദേശീയ അധ്യക്ഷനായി നിതിന്‍ നബിന്‍ ഇന്ന് ഔദ്യോഗികമായി ചുമതലയേല്‍ക്കും. 45 വയസ്സുകാരനായ നിതിന്‍ നബിന്‍
പോലീസിന് നാണക്കേടായി 47 സെക്കന്‍ഡ് വീഡിയോ; ഡി.ജി.പി ക്യാബിനില്‍ യുവതികള്‍ക്കൊപ്പം ചുംബനരംഗങ്ങളുടെ വീഡിയോ പുറത്ത്; രാമചന്ദ്ര റാവുവുനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി
കര്‍ണാടക പോലീസിനെയാകെ നാണക്കേടിലാഴ്ത്തി മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ അശ്ലീല ദൃശ്യങ്ങള്‍ പുറത്തായി. സിവില്‍ റൈറ്റ്സ് എന്‍ഫോഴ്സ്മെന്റ് ഡി.ജി.പിയായ ആര്‍. രാമചന്ദ്ര
ട്രംപിന് ഇന്ത്യയുടെ ‘എട്ടിന്റെ പണി’! 30 ശതമാനം തീരുവ; മോദിയുമായി ചര്‍ച്ചയ്ക്ക് ട്രംപിന് മേല്‍ യുഎസ് സെനറ്റര്‍മാരുടെ സമ്മര്‍ദ്ദം
ന്യൂഡല്‍ഹി : അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ വന്‍തോതില്‍ ഇറക്കുമതി തീരുവ ചുമത്തിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധത്തിനാണ് തുടക്കം കുറിച്ചത്.
ജെല്ലിക്കെട്ട് താരങ്ങള്‍ക്ക് ബംബര്‍ വാഗ്ദാനവുമായി സ്റ്റാലിന്‍; ജേതാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി! അത്യാധുനിക ചികിത്സാകേന്ദ്രവും വരുന്നു
ചെന്നൈ : തമിഴ്നാടിന്റെ തനത് കായിക വിനോദമായ ജെല്ലിക്കെട്ടില്‍ മികവ് തെളിയിക്കുന്ന യുവാക്കള്‍ക്ക് വലിയ വാഗ്ദാനവുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍.
114 റഫാല്‍ യുദ്ധ വിമാനങ്ങള്‍ കൂടി വാങ്ങാന്‍ ഇന്ത്യ; 3.25 ലക്ഷം കോടിയുടെ കരാര്‍ അടുത്ത മാസം
ന്യൂഡല്‍ഹി : ഇന്ത്യന്‍ പ്രതിരോധ മേഖലയില്‍ ചരിത്രം കുറിച്ചുകൊണ്ട് 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ കൂടി വാങ്ങാനുള്ള വന്‍ കരാര്‍ അടുത്ത
മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ ഗൗരി ലങ്കേഷ് വധക്കേസ് പ്രതി ശ്രീകാന്ത് പങ്കാര്‍ക്കറിന് വന്‍ വിജയം!
മുംബൈ : മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതിയായ ശ്രീകാന്ത് പങ്കാര്‍ക്കര്‍ മഹാരാഷ്ട്രയിലെ ജല്‍ന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചു.
മമതയ്ക്ക് സുപ്രീം കോടതിയില്‍ തിരിച്ചടി! ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ കേസുകള്‍ സ്റ്റേ ചെയ്തു; ബംഗാള്‍ ഡി.ജി.പിയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി : പശ്ചിമ ബംഗാളിലെ ഇഡി-മമത തര്‍ക്കത്തില്‍ സുപ്രീം കോടതിയില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കും സംസ്ഥാന സര്‍ക്കാരിനും കനത്ത തിരിച്ചടി.
കര്‍ണ്ണാടകയില്‍ വീണ്ടും കസേരകളി ! രാഹുല്‍ ഗാന്ധിയെ കണ്ട് സിദ്ധരാമയ്യ ! ഡി.കെ. ശിവകുമാറിനെ പൂട്ടാന്‍ പുതിയ തന്ത്രമോ?
ന്യൂഡല്‍ഹി : കര്‍ണാടക രാഷ്ട്രീയത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിലുള്ള അധികാരത്തര്‍ക്കം വീണ്ടും സജീവമാകുന്നു. രണ്ടര വര്‍ഷത്തെ
ഐഎസ്ആര്‍ഒയ്ക്ക് നിരാശ! പിഎസ്എല്‍വി റോക്കറ്റ് വിക്ഷേപണം വീണ്ടും പരാജയപ്പെട്ടു
ശ്രീഹരിക്കോട്ട : ഐഎസ്ആര്‍ഒയുടെ ഏറ്റവും വിശ്വസ്തമായ വിക്ഷേപണ വാഹനം എന്ന് അറിയപ്പെടുന്ന പിഎസ്എല്‍വിയുടെ (PSLV) ചരിത്രത്തില്‍ നാഴികക്കല്ലായ ദൗത്യമാകേണ്ടിയിരുന്ന PSLV-C62
“ഞാൻ ഫോൺ ഉപയോഗിക്കാറില്ല!” വെളിപ്പെടുത്തലുമായി ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവൽ; സാധാരണക്കാർക്ക് അറിയാത്ത ആശയവിനിമയ രഹസ്യങ്ങൾ
ഡല്‍ഹി : ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഡല്‍ഹിയില്‍ നടന്ന ‘വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗ് 2026’ല്‍
