ശബരിമല കേസില്‍ ആന്റോ ആന്റണിയെ അന്വേഷണ സംഘം ചോദ്യം ചെയ്യും. സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച പോറ്റിക്കൊപ്പമുണ്ടായിരുന്നതില്‍ വ്യക്തത തേടും

തിരുവനന്തപുരം :ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അന്വേഷണം കൂടുതല്‍ ശക്തമാകുന്നു. യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന് പിന്നാലെ ആന്റോ ആന്റണി എം.പിയെയും ചോദ്യം

ശബരിമല സ്വര്‍ണ്ണക്കേസ്: അടൂര്‍ പ്രകാശിനെ പ്രതിയാക്കില്ല; മൊഴി നല്‍കി വിട്ടയച്ചു; പോറ്റിയെ വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപിയെ പ്രതിയാക്കില്ല. അടൂര്‍ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം രണ്ടര

തലസ്ഥാനത്ത് ഇലക്ട്രിക് ബസുകള്‍ തിരിച്ചെത്തി! നഗരസഭയും ഗതാഗത വകുപ്പുമായുളള തര്‍ക്കും തീര്‍ന്നു; മേയറുടെ വാര്‍ഡില്‍ തുടക്കം; ഇടറോഡുകളില്‍ ഇനി സര്‍വ്വീസ് നടത്തും

തിരുവനന്തപുരം : നഗരസഭയും ഗതാഗത വകുപ്പും തമ്മില്‍ നിലനിന്നിരുന്ന ഇലക്ട്രിക് ബസ് തര്‍ക്കത്തിന് ശുഭകരമായ അന്ത്യം. നഗരത്തിലെ ഇടറോഡുകളില്‍ കെ.എസ്.ആര്‍.ടി.സി.യുടെ

‘ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ എസ്‌ഐടി ചോദ്യം ചെയ്യുന്നു; ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തില്‍ വ്യക്തത തേടും

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ യു.ഡി.എഫ് കണ്‍വീനറും എം.പി.യുമായ അടൂര്‍ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം

തിരുവല്ലയിലെ സ്പാ പീഡനത്തില്‍ പോലീസും സംശയനിഴലില്‍? ആഭ്യന്തര അന്വേഷണം ആരംഭിച്ചു; ‘മാസപ്പടി’ വാങ്ങുന്നവര്‍ കുടുങ്ങും;

തിരുവല്ലയിലെ സ്പാ ജീവനക്കാരിയെ ഗുണ്ടാസംഘം കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍, പോലീസും ഗുണ്ടകളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തര വകുപ്പ്

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമായി! ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇനി നികുതി കുറയും;

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ വ്യാപാര കരാറിന്റെസംയുക്ത പ്രസ്താവന പുറത്തിറങ്ങി. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം നിരവധി ഉല്‍പ്പന്നങ്ങളുടെ

നന്ദുവിന്റെ മകന്റെ ഓര്‍മ്മയ്ക്കായി വിരുന്ന്; മദ്യസല്‍ക്കാരത്തിന് പിന്നാലെ മണിയന്‍പിള്ള രാജുവിന്റെ അപകടം; യുവാക്കളുടെ ചോര വീണപ്പോള്‍ കണ്ണടച്ച് മ്യൂസിയം പോലീസ്; തലസ്ഥാനത്ത് നിയമം വഴിമാറിയോ?

തിരുവനന്തപുരം: ദുബായ് കേന്ദ്രീകരിച്ച് ബിസിനസ് ചെയ്യുന്ന, മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനായ ‘പിണറായി നന്ദു’വിന്റെ മകന്റെ സ്മരണയ്ക്കായി നടത്തിയ ആഘോഷം

മണിയന്‍പിള്ള രാജുവിന് ജാമ്യം! ‘ഞാന്‍ ക്യാന്‍സര്‍ രോഗിയാണ്, ഭയം കൊണ്ട് നിര്‍ത്താതെ പോയതാണ്’; ഇടിച്ച കാര്‍ കണ്ടെത്തി പോലീസ്‌

തിരുവനന്തപുരം : വഴുതക്കാട് നടന്ന വാഹനാപകടത്തില്‍ അറസ്റ്റിലായ നടനും നിര്‍മ്മാതാവുമായ മണിയന്‍പിള്ള രാജുവിന് സ്റ്റേഷന്‍ ജാമ്യം . അപകടമുണ്ടാക്കിയ അദ്ദേഹത്തിന്റെ