രേഖകളില്ലാത്ത വിദേശ വനിതകൾക്ക് ജോലി നൽകി; സ്പാ ഉടമകളെയും യുവതികളെയും മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: പശ്ചിമബംഗാൾ സ്വദേശികളെന്ന വ്യാജേനെ സ്പായിൽ ജോലി ചെയ്തുവന്നിരുന്ന രണ്ട് ബംഗ്ലാദേശ് യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. പാസ്പോർട്ട്‌, തിരിച്ചറിയൽ

പോലീസ് സ്റ്റേഷൻ വളപ്പിലെ വാഹനത്തിൽ നിന്ന് മോഷണം; ഉദ്യോഗസ്ഥരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ ഉത്തരവ്

തിരുവനന്തപുരം: പോലീസ് കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷൻവളപ്പിൽ സൂക്ഷിച്ചിരുന്ന വാഹനത്തിൽ നിന്നും ബാറ്ററിയും ഡീസലും നഷ്ടപ്പെട്ട സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. തിരുവനന്തപുരം

അബ്ദുല്‍ റഹ്‌മാന് കര്‍ശന നിര്‍ദ്ദേശം; നടപടി പിന്‍വലിക്കാന്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ കര്‍ശന നിര്‍ദ്ദേശം; അഡ്വ മൃദുല്‍ ജോണ്‍ മാത്യുവിന് ആശ്വാസം; ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് തിരുത്തും

തിരുവനന്തപുരം: ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. മൃദുല്‍ ജോണ്‍ മാത്യുവിനെതിരെ സ്വീകരിച്ച നടപടികളില്‍ കെപിസിസി അധ്യക്ഷന്‍

കാര്യവട്ടത്ത് ഇറാനിയൻ വിദ്യാർത്ഥിനിക്ക് നേരെ വംശീയ അധിക്ഷേപം: ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് നിർദ്ദേശം

തിരുവനന്തപുരം: കേരള സർവകലാശാലാ കാര്യവട്ടം കാമ്പസിലെ വിദ്യാർത്ഥിനിയും  നീന്തൽതാരവുമായ ഇറാനിയൻ പൗരയ്ക്ക് കാമ്പസിലെ നീന്തൽകുളം ഉപയോഗിക്കാൻ അനുവാദം നൽകാൻ സംസ്ഥാന മനുഷ്യാവകാശ

കുഞ്ഞാലിക്കുട്ടി ആര്‍ക്കു വേണ്ടി കൈ പൊക്കും; വിഡിയും കെസിയും ആര്‍സിയും പ്രതീക്ഷയില്‍; മുഖ്യമന്ത്രി തര്‍ക്കത്തില്‍ കോണ്‍ഗ്രസിന് ലീഗിന്റെ ‘മഞ്ഞക്കാര്‍ഡ്’; ഗ്രൂപ്പ് നേതാക്കള്‍ ആശങ്കയില്‍

മലപ്പുറം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിനുള്ളില്‍ സജീവമായ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി മുസ്ലിം ലീഗ്. മലപ്പുറത്ത് ചേര്‍ന്ന

അതിവേഗ ബോട്ടുകളില്‍ കപ്പലിനെ വളയുന്നതും മുഖംമൂടി ധരിച്ച സൈനികര്‍ ആയുധങ്ങളുമായി കപ്പലിലേക്ക് അതിക്രമിച്ചു കയറുന്നതും ദൃശ്യങ്ങളില്‍; ഹോര്‍മുസില്‍ ഇറാന്റെ ‘കടല്‍വേട്ട’; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ടെഹ്റാന്‍: ലോകത്തിന്റെ ചരക്കുനീക്ക പാതയായ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്റെ ഭാഗത്തുനിന്ന് നടുക്കുന്ന സൈനിക നീക്കം. ഇന്ത്യയിലേക്ക് വരികയായിരുന്ന ‘എപ്പാമിനോണ്ടാസ്’ ഉള്‍പ്പെടെ

പൊട്ടാസ്യം ക്ലോറേറ്റ് പോലുള്ള മാരക രാസവസ്തുക്കള്‍ ഇവിടെ എത്തിച്ചിരുന്നോ? മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: നിയമലംഘനങ്ങളുടെ പുകമറ നീക്കാന്‍ പ്രത്യേക അന്വേഷണസംഘം; പുകയുന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ തെളിവ് തേടി പോലീസ്; നരഹസ്യാ കേസ് വന്നേക്കും

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് നിര്‍മ്മാണശാലയിലുണ്ടായ വന്‍ സ്‌ഫോടനത്തിന് പിന്നിലെ ദുരൂഹതകളും നിയമലംഘനങ്ങളും പുറത്തുകൊണ്ടുവരാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ നകുല്‍ ആര്‍.

തിരുവനന്തപുരത്ത് റെയിൽവേ ആശുപത്രിയിലെ ശുചിമുറിയിൽ വെടിയുണ്ടകൾ: സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

തിരുവനന്തപുരം: പേട്ട റെയില്‍വേ ആശുപത്രിയിലെ ശുചിമുറിയില്‍ നിന്ന് ഏഴ് വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഉന്നത തലത്തിലേക്ക്. പ്രദേശത്ത് ഗുണ്ടാസംഘങ്ങളുടെ

പോലീസിന്റെ തിയറി ദുര്‍ബ്ബലം; കൊലയ്ക്ക് ശേഷം പുറത്തിറങ്ങിയ അദിനാന്‍ എന്തിന് തിരികെ കയറി? മൂഴിക്കല്‍ മരണങ്ങളില്‍ അടിമുടി ദുരൂഹത

വെള്ളിമാട്കുന്ന്: മൂഴിക്കലില്‍ പതിനാറുകാരി നസ്രീന കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്ന് പോലീസ് ഉറപ്പിച്ചു പറയുന്ന അദിനാന്റെ നീക്കങ്ങളില്‍ ദുരൂഹതയേറുന്നു. നസ്രീനയെ കൊലപ്പെടുത്തിയ

ജെറ്റ് ഇന്ധനത്തിന് തീവില; വിമാനനിരക്കുകൾ കുതിക്കുന്നു, ആയിരക്കണക്കിന് സർവീസുകൾ റദ്ദാക്കി; ആഗോള വ്യോമയാന മേഖല കടുത്ത പ്രതിസന്ധിയിൽ

മദ്ധ്യപൂർവേഷ്യയിലെ സംഘർഷം രൂക്ഷമാകുകയും തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്ക് അടയ്ക്കുകയും ചെയ്തതോടെ ആഗോള വ്യോമയാന മേഖല കടുത്ത ഇന്ധന പ്രതിസന്ധിയിലേക്ക്. ജെറ്റ്