എ. പത്മകുമാറിനെ സിപിഎം പുറത്താക്കിയേക്കും; വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ വിശദീകരണം തേടി പാർട്ടി നോട്ടീസ് നൽകി. ‘സ്വർണ്ണക്കൊള്ള’ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് വിലയിരുത്തൽ
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ എ. പത്മകുമാറിനെ പാർട്ടിയിൽ നിന്ന്
കടകംപള്ളി സുരേന്ദ്രനെതിരെ നീക്കവുമായി ഉണ്ണികൃഷ്ണൻ പോറ്റി!തനിക്കെതിരെയുള്ള ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി
തിരുവനന്തപുരം: മുൻ മന്ത്രിയും സിപിഐഎം നേതാവുമായ കടകംപള്ളി സുരേന്ദ്രനെതിരെ ഗുരുതര ആരോപണങ്ങളുമായി ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി രംഗത്ത്.
യുഎൻഎ ഫണ്ട് തട്ടിപ്പ് കേസ്: ജാസ്മിൻ ഷായുടെയും ഭാര്യയുടെയും 1.44 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി
കൊച്ചി: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷായുടെയും ഭാര്യയുടെയും പേരിലുള്ള 1.44 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ്
മണ്ഡലകാലത്ത് ശബരിമലയിൽ ശാന്തിമാരും ദേവസ്വം ജീവനക്കാരും നടത്തിയത് കോടികളുടെ നിക്ഷേപം ; മാളികപ്പുറം മേല്‍ശാന്തി മാത്രം എസ്ബിഐയില്‍ നിക്ഷേപിച്ചത് 46 ലക്ഷമെന്ന് വിജിലന്‍സ്
എറണാകുളം: ശബരിമല മണ്ഡലകാലത്ത് സന്നിധാനം കേന്ദ്രീകരിച്ച് ശാന്തിമാരും ദേവസ്വം ജീവനക്കാരും കോടികളുടെ പണമിടപാട് നടത്തിയതായി ദേവസ്വം വിജിലൻസ് കണ്ടെത്തി. കഴിഞ്ഞ
കാവലായി കേരള പോലീസ്, വേദിയൊരുക്കി ദൈവത്തിന്റെ സ്വന്തം നാട്; സാക്ഷിയായി പ്രമുഖര്‍, കുംഭമേളയിലെ വൈറല്‍ താരം മൊണാലിസയും ഫര്‍ഹാനും അരുമാനൂര്‍ ശ്രീ നയിനാര്‍ ദേവ ക്ഷേത്രത്തില്‍ വിവാഹിതരായി
തിരുവനന്തപുരം: സോഷ്യൽ മീഡിയയിലെ വൈറൽ താരം മൊണാലിസ ഭോസ്‌ലെയ്ക്കും കാമുകൻ ഫർഹാനും വിവാഹ വേദിയൊരുക്കി കേരളം. ഇന്ന് വൈകീട്ട് ആറുമണിയോടെ
നാടിനെ നടുക്കി തുരുത്തിക്കര സ്വദേശിയായ ബി.എസ്.എഫ് ഉദ്യോഗസ്ഥന്റെ വിയോഗം; പശ്ചിമ ബംഗാളില്‍ സ്വയം വെടിവെച്ച് മരിച്ചു
കൊല്ലം: അതിര്‍ത്തി കാക്കുന്ന മലയാളി ജവാന്റെ വിയോഗവാര്‍ത്തയില്‍ നടുങ്ങി കൊല്ലം ശാസ്താംകോട്ട. കുന്നത്തൂര്‍ തുരുത്തിക്കര സ്വദേശിയും ബി.എസ്.എഫ് 67 ബറ്റാലിയന്‍
ഗണേഷിന് ‘കഷ്ടകാലം’ മാറുന്നില്ല; സോളാര്‍ ഗൂഢാലോചന കേസില്‍ വിചാരണ വേഗത്തിലാകും; മന്ത്രിക്കു വന്‍ തിരിച്ചടി; വാളകത്തെ ‘അവിഹിത’ത്തിനൊപ്പം മറ്റൊരു ഏടാകൂടം
കൊല്ലം: സോളാര്‍ ഗൂഢാലോചന കേസില്‍ വിചാരണ നടപടികള്‍ വേഗത്തിലാകുന്നത് മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ കടുത്ത ആശങ്കയിലാക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പ്
ആലപ്പുഴയില്‍ ‘വിപ്ലവ’പ്പൊട്ടിത്തെറി! സുധാകരന്‍ വിമതനാകുന്നു; അമ്പലപ്പുഴയില്‍ സിപിഎമ്മിനെതിരെ ‘ജി’യുടെ പടയൊരുക്കം; വാട്സാപ്പ് ഗ്രൂപ്പ് റെഡി; ആലപ്പുഴയില്‍ സിപിഎം ‘റെഡ് അലര്‍ട്ടില്‍’
ആലപ്പുഴ: പതിറ്റാണ്ടുകളായി ചുവപ്പുകൊടി നെഞ്ചിലേറ്റിയ ജി. സുധാകരന്‍ ഒടുവില്‍ പടിയിറങ്ങുന്നു. സി.പി.എമ്മിലെ വിഭാഗീയതയിലും അവഗണനയിലും പ്രതിഷേധിച്ച് പാര്‍ട്ടി അംഗത്വം ഉപേക്ഷിച്ച
അടുപ്പുകള്‍ പുകയില്ല; വാണിജ്യ സിലിണ്ടറുകള്‍ കിട്ടാനില്ല; ഹോട്ടലുകള്‍ അടച്ചുപൂട്ടലിലേക്ക്; കേരളത്തിലെ തട്ടുകടകളെല്ലാം പ്രതിസന്ധിയിലേക്ക്
കൊച്ചി: രാജ്യത്തെ അടുക്കളകള്‍ നിശബ്ദമാകുന്നു. വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വിതരണം പൂര്‍ണ്ണമായും നിലച്ചതോടെ രാജ്യം കടുത്ത ഭക്ഷണ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.
ആരാണ് കുംഭമേളയിലെ ഈ ‘മൊണാലിസ’? പ്രണയത്തിനായി അനന്തപുരിയില്‍ അഭയം തേടി വൈറല്‍ സുന്ദരി! തമ്പാനൂര്‍ പോലീസ് സ്റ്റേഷനില്‍ നാടകീയ രംഗങ്ങള്‍
തിരുവനന്തപുരം: കുംഭമേളയുടെ തിരക്കിനിടയില്‍ നിന്ന് സോഷ്യല്‍ മീഡിയയുടെ വെള്ളിത്തിരയിലേക്ക് നടന്നു കയറിയ മൊണാലിസ ഭോസ്ലെ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. എന്നാല്‍
