പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ അമേരിക്കന്‍ സൈന്യത്തിന് ഇനി സ്ഥാനമില്ലെ; അധിനിവേശത്തിന് തുനിഞ്ഞാല്‍ അമേരിക്കന്‍ കപ്പലുകള്‍ക്ക് സമുദ്രത്തിന്റെ അടിത്തട്ടിലായിരിക്കും ഇടം; പേര്‍ഷ്യന്‍ ഗള്‍ഫ് യുദ്ധമുനമ്പില്‍; അമേരിക്കയ്ക്കെതിരെ കടുത്ത വെല്ലുവിളിയുമായി പുതിയ ഇറാനിയന്‍ നേതൃത്വം
ടെഹ്റാന്: പിതാവ് അലി ഖമേനിയുടെ വിയോഗത്തിന് പിന്നാലെ ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് എത്തിയ മുജ്തബ ഖമേനി, നയതന്ത്രത്തിന്റെ ലോകത്തേക്ക് ചുവടുവെക്കുന്നത്
അഞ്ചുവര്‍ഷത്തെ ഏകാന്ത തടവിനുശേഷം ഓങ് സാന്‍ സൂ ചി വീട്ടുതടങ്കലിലേക്ക്; ശിക്ഷയില്‍ ഇളവ് നല്‍കി മ്യാന്മര്‍ സൈന്യം; നീക്കം അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെത്തുടര്‍ന്ന്
നയ്പിഡോ (മ്യാന്മര്‍): മ്യാന്മറിലെ ജനാധിപത്യ പോരാളി ഓങ് സാന്‍ സൂ ചിയെ ജയിലില്‍ നിന്ന് വീട്ടുതടങ്കലിലേക്ക് മാറ്റിയതായി സൈനിക ഭരണകൂടം
അങ്കമാലിയിൽ ആന വിരണ്ടോടി ഒരാളെ ചവിട്ടിക്കൊന്നു; മണിക്കൂറുകൾ നീണ്ട ഭീതിക്കൊടുവിൽ മയക്കുവെടി വെച്ചു
കൊച്ചി: എറണാകുളം അങ്കമാലിക്ക് സമീപം കിടങ്ങൂരിൽ മയ്യനാട് പാർത്ഥസാരഥി എന്ന ആന വിരണ്ടോടി ഒരാളെ ചവിട്ടിക്കൊന്നു. ആനയെ സ്ഥലത്തെത്തിച്ച ലോറിയുടെ
രേഖകള്‍ തിരുത്തി വേട്ടയാടുന്നു; കുംഭമേള കേസില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് വൈറല്‍ പെണ്‍കുട്ടി
കൊച്ചി: കുംഭമേള ചിത്രങ്ങളിലൂടെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയയായ പെണ്‍കുട്ടിയെ കേന്ദ്രീകരിച്ചുയര്‍ന്ന വിവാദങ്ങളിലും നിയമനടപടികളിലും പുതിയ വഴിത്തിരിവ്. തനിക്കെതിരെ ഉയര്‍ന്നിട്ടുള്ള പരാതികളെല്ലാം അടിസ്ഥാനരഹിതമാണെന്നും
ഉപഭോക്തൃ അവകാശങ്ങളുടെ കാവലാള്‍; പൗരാവകാശ പോരാട്ടങ്ങളുടെ ശബ്ദം നിലച്ചു; പ്രമുഖ പൊതുപ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ അന്തരിച്ചു
പാലാ: ഉപഭോക്തൃ അവകാശങ്ങള്‍ക്കും പൗരാവകാശങ്ങള്‍ക്കും വേണ്ടി നിരന്തരം പോരാടിയ പ്രമുഖ പൊതുപ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ (68) അന്തരിച്ചു. കാറപകടത്തില്‍ പരിക്കേറ്റ്
കൈക്കൂലി കേസ്: മണ്ണാർക്കാട് മുൻ അസിസ്റ്റന്റ് ലേബർ ഓഫീസർക്ക് നാല് വർഷം തടവും പിഴയും
തൃശൂർ: കൈക്കൂലി കേസിൽ പാലക്കാട് മണ്ണാർക്കാട് മുൻ അസിസ്റ്റന്റ് ലേബർ ഓഫീസർക്ക് നാല് വർഷം കഠിന തടവും രണ്ട് ലക്ഷം
കുപ്രസിദ്ധ ഗുണ്ട സുബിൻ അലക്സാണ്ടർ വീണ്ടും കാപ്പ തടങ്കലിൽ; പൂജപ്പുര ജയിലിലേക്ക് മാറ്റി
പത്തനംതിട്ട: കുപ്രസിദ്ധ ഗുണ്ട സുബിൻ അലക്സാണ്ടർ കാപ്പ നിയമപ്രകാരം വീണ്ടും തടങ്കലിൽ. കോളിളക്കം സൃഷ്‌ടിച്ച തിരുവല്ല സ്പാ ബലാൽസംഗ കേസിലെ
അന്‍വറിസത്തില്‍ ആഭ്യന്തരത്തില്‍ ‘ശുദ്ധികലശം’; സുജിത് ദാസിന് ക്ലീന്‍ ചിറ്റ്, ഐ.ജി. ലക്ഷ്മണിന് സ്ഥാനക്കയറ്റം
തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയെ പിടിച്ചുലച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ആഭ്യന്തര വകുപ്പിന്റെ ‘കരുതല്‍’. പി.വി. അന്‍വര്‍ എം.എല്‍.എയുമായുള്ള
പശ്ചിമേഷ്യന്‍ കനലില്‍ വെന്തുരുകി അടുക്കളകള്‍; വാണിജ്യ സിലിണ്ടറിന് 993 രൂപ കൂടി, ഹോട്ടല്‍ ഭക്ഷണത്തിന് വിലയേറും; പെട്രോളിനും ഡീസലിനും വില കൂടിയേക്കും
ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനിടെ രാജ്യത്ത് വാണിജ്യ പാചകവാതക വിലയില്‍ അപ്രതീക്ഷിതവും റെക്കോര്‍ഡുമായ വര്‍ധനവ്. 19 കിലോയുടെ വാണിജ്യ
