കൊച്ചി: ജോണ്‍ സൂസന് സാമുവല്‍ ഒരുക്കിയ ക്രിസ്മസ് ഗാനം ‘ആഘോഷരാവ്’ സമൂഹമാധ്യമങ്ങളില്‍ തരംഗം. ഗാനത്തിലൂടെ വിടുതലിന്റെയും പൊട്ടിച്ചെറിയലിന്റെയും സ്വാതന്ത്ര്യത്തിന്റെയും ആശയമാണ് പറയുന്നത്. ഒരാഴ്ചയാകുമ്പോള്‍ ഗാനം 3.5 ലക്ഷത്തിലേറെ കാഴ്ചക്കാരെ സ്വന്തമാക്കി.
സ്ഥിരം കാഴ്ചകളില്‍ നിന്ന് വ്യത്യസ്തമായി ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നിറമേകുന്നത് നൃത്തച്ചുവടുകളുമായെത്തിയ പെണ് സാന്റയാണ്. ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജോണ്‍ സൂസന് സാമുവലിന്റേതാണ് ആശയവും സംവിധാനവും.
എന്‍എഎം ക്രിയേഷന്‍സാണ് നിര്‍മാണം നിര്‍വ്വഹിക്കുന്നത്. വരികളും ഈണവും സിദ്ധിഖ് നാസര്‍ നിസയുടേതും. എന്‍ ശ്രീശ്രീ ആണ് നൃത്തച്ചുവടുകള്‍ക്ക് പിന്നില്‍.
ജീവിതത്തിലെ പുതിയ അധ്യായം തുടങ്ങുന്നു; വീഡിയോയുമായി രേഖ രതീഷ്, വീണ്ടും വിവാഹിതയാകുന്നോ ? ആകാംക്ഷയിൽ ആരാധകർ
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ജനനായകന് സുപ്രീം കോടതിയില്‍ തിരിച്ചടി! സിനിമയുടെ സ്റ്റേ നീക്കില്ലെന്ന് സുപ്രീം കോടതി; വിജയ് ആരാധകര്‍ നിരാശയില്‍; തിയേറ്ററുകള്‍ക്ക് മുന്നില്‍ പ്രതിഷേധം; റിലീസ് അനിശ്ചിതത്തില്‍





