തിരുവനന്തപുരം: മയക്കുമരുന്ന് മാഫിയയെ വലയിലാക്കി കേരള പോലീസിന്റെ ഓപ്പറേഷന് തൂഫാന്.
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി പോലീസ് നടത്തിയ റെയ്ഡില്‍ ഇതുവരെ 278 പേർ അറസ്റ്റിലായി. മാരക രാസ ലഹരിയായായ എം.ഡി.എംഎയും മറ്റു മയക്കുമരുന്നുകളും വലിയ അളവിൽ പിടിച്ചെടുത്തിട്ടുമുണ്ട്. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 254 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വെള്ളാപ്പളളിയുടെ പത്മാപുരസ്കാരം; നിര്‍ണായക ഇടപെടലുമായി രാഷ്ട്രപതി, പരാതിയിന്മേല് അന്വേഷണത്തിന് നിര്‍ദ്ദേശം നല്കി
എംജി സർവകലാശാലയിൽ പഠനബോർഡ് പുനഃസംഘടന വിവാദത്തിൽ; പെരുമാറ്റച്ചട്ട ലംഘനമെന്ന് പരാതി





