മയക്കുമരുന്ന് മാഫിയക്കെതിരെ ‘ഓപ്പറേഷൻ തൂഫാൻ’; സംസ്ഥാന വ്യാപക റെയ്ഡിൽ 278 പേർ അറസ്റ്റിൽ

തിരുവനന്തപുരം: മയക്കുമരുന്ന് മാഫിയയെ വലയിലാക്കി കേരള പോലീസിന്റെ ഓപ്പറേഷന്‍ തൂഫാന്‍. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി പോലീസ് നടത്തിയ റെയ്ഡില്‍