കൊച്ചി: റിലീസ് ദിനം മുതല്‍ പ്രേക്ഷക ശ്രദ്ധ നേടി നിവിന്‍ പോളി ചിത്രം സര്‍വ്വം മായ ബോക്സ് ഓഫീസില്‍ വമ്പന്‍ മുന്നേറ്റമാണ് തുടരുന്നത്. ചിത്രം നിവിന്‍ പോളിയുടെ വമ്പന്‍ തിരിച്ചുവരവിനാണ് വഴിയൊരുക്കുന്നത്. മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തിന് അനുകൂലമായത്. ക്രിസ്മസ് അവധിക്കാലമായതിനാല്‍ മള്‍ട്ടിപ്ലക്സുകളിലടക്കം ചിത്രത്തിന് വന്‍തിരക്കാണ്.
നിവിന്‍പോളിയുടെ അനായാസ അഭിനയവും വ്യത്യസ്തമായ കഥപറച്ചിലും പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഇന്ത്യയില്‍ നിന്ന്ും മാത്രം ചിത്രം 8.6 കോടി ഗ്രോസ് കളക്ഷന്‍ നേടി.
വലിയ ഹൈപ്പില്ലാതെ എത്തിയിട്ടും, തിയേറ്റര്‍ പ്രതികരണങ്ങള്‍ അനുകൂലമായതോടെ ചിത്രം വന്‍സാമ്പത്തിക വിജയം നേടുമെന്ന് ഉറപ്പായി കഴിഞ്ഞു. ജിയോ ഹോട്ട്സ്റ്റാറില്‍ പുറത്തിറങ്ങിയ നിവിന്‍പോളിയുടെ ഫാര്‍മയുടെ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.
മലയാള സിനിമയിൽ ചരിത്രം രചിക്കാൻ ‘; ‘പേട്രിയറ്റ്’ ട്രെയ്ലർ ലോഞ്ച് ഏപ്രിൽ 4-ന് ; ഫാൻസിനൊപ്പം കൊച്ചിയിൽ മോഹൻലാൽ തൃശൂരിൽ മമ്മൂട്ടി
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഹാർദിക് പാണ്ഡ്യ ക്യാപ്റ്റൻ സ്ഥാനം ഒഴിയണം, പകരം രോഹിത് വരട്ടെ; മുംബൈ ഇന്ത്യൻസിനെതിരെ ആഞ്ഞടിച്ച് മനോജ് തിവാരി





