തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെ സന്ദർശിച്ച് ആശംസകൾ നേർന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ.
സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ എത്തിയ സംഘത്തിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപി യും സംസ്ഥാന ക്രൈംബ്രാഞ്ച് മേധാവിയുമായ എച്ച് വെങ്കിടേഷ്,തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ കെ കാർത്തിക് ഡിസിപി മാർ തുടങ്ങിയവർ ഉണ്ടായിരുന്നു.
പൂച്ചെണ്ടുകളുമായി എത്തിയ പോലീസ് ഉദ്യോഗസ്ഥർ നിയുക്ത മുഖ്യമന്ത്രിയെ സല്യൂട്ട് നൽകി ആദരിച്ചു. വി ഡി സതീശൻ എല്ലാവർക്കും ഹസ്തദാനം നൽകി നന്ദി പറഞ്ഞു മടക്കുകയും ചെയ്തു.
You May Also Like
മുഖ്യമന്ത്രി പദ ചര്‍ച്ചകളില്‍ രാഹുലിന് കടുത്ത അതൃപ്തി; നേതാക്കള്‍ക്ക് താക്കീത്; വനിതാ മുഖ്യമന്ത്രി ചര്‍ച്ച ഉയര്‍ത്തിയത് മുന്നറിയിപ്പ്
മുഖ്യമന്ത്രി പദ ചര്‍ച്ചകളില്‍ രാഹുലിന് കടുത്ത അതൃപ്തി; നേതാക്കള്‍ക്ക് താക്കീത്; വനിതാ മുഖ്യമന്ത്രി ചര്‍ച്ച ഉയര്‍ത്തിയത് മുന്നറിയിപ്പ്
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


മനോജ് എബ്രഹാമിന്റെ ‘സര്‍ജിക്കല്‍ സ്ട്രൈക്ക്’; അഴിമതിക്കാര്‍ക്ക് ഉറക്കമില്ലാത്ത രാത്രികള്‍! ഒരു ദിവസം രണ്ട് വമ്പന്‍ സ്രാവുകള്‍ വലയില്‍; കൈക്കൂലി വാങ്ങുന്നതിനിടെ എംവിഐയും വിരമിക്കല്‍ തലേന്ന് മുനിസിപ്പല്‍ എഞ്ചിനീയറും കുടുങ്ങി. വെല്‍ഡണ്‍ വിജിലന്‍സ് ഡയറക്ടര്‍





