തിരുവനന്തപുരം :പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ സൂപ്പര്‍ഹിറ്റ് ചിത്രം എക്കോ ഒടിടിയില്‍. 2025 നവംബര്‍ 21-നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്. ദിന്‍ജിത് അയ്യത്താണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ തിരക്കഥ ബാഹുല്‍ രമേശാണ്. തിയറ്റുകളില്‍ ആദ്യനാളുകളില്‍ വലിയ ശ്രദ്ധനേടിയില്ലെങ്കിലും പിന്നീട് മൗത്ത് പബ്ലിസിറ്റിയിലൂടെ വന്‍ ഹിറ്റാവുകയായിരുന്നു.
ചിത്രത്തിന്റെ ദൃശ്യഭംഗിയും സിനിമാറ്റോഗ്രാഫിയും പ്രേക്ഷകര്‍ക്ക് മികച്ചൊരു അനുഭവമായിരുന്നു. പ്രേക്ഷകപിന്തുണയും നിരൂപക പിന്തുണയും നേടിയാണ് ചിത്രം മുന്നേറിയത്. തിയറ്ററുകളില്‍ നിന്ന് 46 കോടി കളക്ട് ചെയ്ത എക്കോ ഡിസംബര്‍ 31 മുതല്‍ നെറ്റ്ഫ്ളിക്സില്‍ സ്ട്രീം ചെയ്യും.
You May Also Like
‘ശുചീകരണ തൊഴിലാളി പത്മയെ ആദരിച്ച് രജനീകാന്ത്’ :സത്യസന്ധതയ്ക്ക് തലൈവരുടെ സ്വര്‍ണ്ണ സമ്മാനം
‘ശുചീകരണ തൊഴിലാളി പത്മയെ ആദരിച്ച് രജനീകാന്ത്’ :സത്യസന്ധതയ്ക്ക് തലൈവരുടെ സ്വര്‍ണ്ണ സമ്മാനം
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


സൂപ്പര്‍ഹിറ്റ് ചിത്രം ധുരന്ധറിലെ ഷരാരത് ഗാനത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത് ആ വേദന സഹിച്ച്. വെളിപ്പെടുത്തലുമായി നടി ആയിഷ ഖാന്





