2025-ലെ സൂപ്പര്‍ഹിറ്റ് മിസ്റ്ററി ത്രില്ലര്‍ ചിത്രം എക്കോ ഒടിടിയിലേക്ക് തീയറ്ററുകളില്‍ നിന്ന് 46 കോടി കളക്ട് ചെയ്ത ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍

തിരുവനന്തപുരം :പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ സൂപ്പര്‍ഹിറ്റ് ചിത്രം എക്കോ ഒടിടിയില്‍. 2025 നവംബര്‍ 21-നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്.