തിരുവനന്തപുരം: യു ഡി എഫിന്റെ ഉജ്വലവിജയത്തിൽ വൈകാരിക ഫേസ്ബുക്ക് കുറിപ്പുമായി കെ കെ രമ. കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ചന്ദ്രശേഖരനു കഴിഞ്ഞതായി ധർമ്മടം നിയമ സഭാമണ്ഡലത്തിലെ വോട്ടെണ്ണൽ വേളയിലെ പിണറായി വിജയന്റെ പിന്നിൽ പോക്കിനെ പരാമർശിച്ചു രമ ചൂണ്ടിക്കാട്ടി.
“പിന്നിട്ട ആറ് റൗ ണ്ടുകൾ, മതി കേരളമേ!
ഇതു മതി !!
രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങൾ.” എന്നുപറഞ്ഞാണ് രമ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
രമയുടെ ഭർത്താവ് ടി പി ചന്ദ്രശേഖരന്റെ രക്തസാക്ഷി ദിനം കൂടിയാണിന്ന്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഹോര്‍മുസ് കടലിടുക്കില്‍ ഇറാന് പിടിച്ചെടുത്ത കപ്പലുകളുടെ ഉപഗ്രഹചിത്രങ്ങള്‍ പുറത്ത്; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് യുഎസ്





