സംസ്ഥാനത്തെ മൂന്നാം റൗണ്ട് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോൺഗ്രസിന് ഉജ്ജ്വല ലീഡ്. വോട്ടെണ്ണൽ തുടങ്ങി രണ്ട് മണിക്കൂർ പിന്നിടുമ്പോൾ പ്രമുഖ മന്ത്രിമാരെല്ലാം വളരെ പിന്നിലാണ്. പാലക്കാട് രമേശ് പിഷാരടിയും, ശോഭ സുരേന്ദ്രനും തമ്മിൽ കടുത്ത പോരാട്ടമാണ്. നാലാം റൗണ്ടിലും മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിലാണ്. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ ലീഡ് 15,000ത്തോട് അടുക്കുകയാണ്. പാലായിൽ ജോസ്.കെ.മാണി വളരെ പിന്നിലാണ്. ഇടുക്കിയിലെ മുഴുവൻ സീറ്റുകളിലും യു.ഡി.എഫിന് കനത്ത മുന്നേറ്റമാണ്.
അതേസമയം, തമിഴ്നാട്ടിൽ ടി.വി.കെയുടെ ലീഡ് 104 ആയിരിക്കുകയാണ്. പുതുച്ചേരിയിൽ എൻ.ഡി.എക്കാണ് ലീഡ്. അതോടൊപ്പം തന്നെ പശ്ചിമ ബംഗാളിലും, അസമിലും എൻ.ഡി.എ ലീഡ് തുടരുകയാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ബാര്‍ക് റേറ്റിംഗിലെ വമ്പന്മാരെ വിലയ്ക്കു വാങ്ങാന്‍ ശത കോടീശ്വരന്; കൊച്ചി കേന്ദ്രീകരിച്ച് രഹസ്യ നീക്കം; ലക്ഷ്യം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്; കേരളത്തിലെ രാഷ്ട്രീയ അതിപ്രധാനിയ്ക്ക് വേണ്ടി കോടികള്‍ വാരി എറിയാന്‍ പ്രമുഖ വ്യവസായി
കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്മാന് ഡോ. സി.ജെ. റോയ് ജീവനൊടുക്കി; മരണം ബംഗളൂരുവില്‍; ആത്മഹത്യ ചെയ്തത് സ്വയം വെടിയുതിര്‍ത്ത്; മലയാളി ബിസിനസ്സുകാരന്റെ മരണം ഇഡി റെയ്ഡിനിടെ എന്ന് റിപ്പോര്‍ട്ട്





