‘തോറ്റതോടെ ഗണേഷിന്റെ സമനില തെറ്റി’; പത്തനാപുരത്തെ ഡീല്‍ ആരോപണത്തില്‍ ജ്യോതികുമാര്‍ ചാമക്കാല; കണക്കുപറഞ്ഞ് സംവാദത്തിന് വെല്ലുവിളി; ആ മാറ്റം ജനങ്ങള്‍ ആഗ്രഹിച്ചതോ?

പത്തനാപുരം: കാല്‍നൂറ്റാണ്ടോളം കൈപ്പിടിയിലൊതുക്കിയ പത്തനാപുരം മണ്ഡലത്തിലെ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ കെ.ബി. ഗണേഷ് കുമാര്‍ ഉന്നയിച്ച ‘ഡീല്‍’ ആരോപണങ്ങള്‍ക്ക് എണ്ണിയെണ്ണി

ഭൂരിഭാഗം എക്‌സിറ്റ് പോളുകളും യുഡിഎഫിന് മുന്‍തൂക്കം പ്രവചിച്ചതോടെ കോണ്‍ഗ്രസ് പാളയങ്ങളില്‍ ആത്മവിശ്വാസം; മുന്‍കാലങ്ങളില്‍ പലപ്പോഴും എക്‌സിറ്റ് പോളുകള്‍ പാളിയ ചരിത്രം ഉയര്‍ത്തി ഇടതുപക്ഷം; വോട്ട് വിഹിതം വിശകലനം ചെയ്ത് ഇരുമുന്നണികളും ഇതിനകം വിജയമുറപ്പിച്ചു കഴിഞ്ഞു; നാളെ ഫലം അറിയാം; കേരളം ആര്‍ക്കൊപ്പം?

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ഭാഗധേയം നിര്‍ണ്ണയിക്കുന്ന വോട്ടെണ്ണല്‍ നാളെ നടക്കാനിരിക്കെ, അനിശ്ചിതത്വത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുകയാണ് മുന്നണികള്‍. ഭരണത്തുടര്‍ച്ചയെന്ന എല്‍ഡിഎഫിന്റെ സ്വപ്നവും

യുഡിഎഫ് 89 സീറ്റുമായി അധികാരത്തിലെത്തും; ധര്‍മ്മടത്ത് പിണറായി തോറ്റാലും അത്ഭുതപ്പെടാനില്ല: വിപ്ലവകരമായ സര്‍വേ റിപ്പോര്‍ട്ടുമായി പി.വി. അന്‍വര്‍

മലപ്പുറം: ഭരണത്തുടര്‍ച്ച തേടുന്ന എല്‍ഡിഎഫിനെ ഞെട്ടിച്ചുകൊണ്ട്, 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് പി.വി. അന്‍വറിന്റെ സര്‍വേ

വിധിയെഴുതി കേരളം; ഇനി ഉറ്റുനോക്കുന്നത് മെയ് നാലിലേക്ക്; മുന്നണികള്‍ കണക്കുകൂട്ടലില്‍

തിരുവനന്തപുരം: കടുത്ത ചൂടിനെ അവഗണിച്ചു ജനസാഗരം ബൂത്തുകളിലേക്കൊഴുകിയതോടെ കേരളം വിധിയെഴുതിക്കഴിഞ്ഞു. ഇനി മെയ് നാല് വരെ നീളുന്ന ആകാംക്ഷയുടെയും കണക്കുകൂട്ടലുകളുടെയും

‘പോറ്റിയേ കേറ്റിയേ’ പാട്ടുമായി യുഡിഎഫ്; വീണ്ടും കത്തുന്ന ശബരിമല; വികസനമുയര്‍ത്തി പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി; കേരളം ആവേശപ്പോരിലേക്ക്

തിരുവനന്തപുരം: കേരളത്തില്‍ തിരഞ്ഞെടുപ്പ് ആവേശം കൊടുമുടി കയറുകയാണ്. പ്രചാരണം രണ്ടാം ആഴ്ചയിലേക്ക് പ്രവേശിക്കുമ്പോള്‍ അപ്രതീക്ഷിത കേന്ദ്രങ്ങളില്‍ നിന്നാണ് രാഷ്ട്രീയ ട്വിസ്റ്റുകള്‍

സിപിഎം കോട്ടയായ 51ല്‍ 20 പിടിക്കും; 26 ഉറച്ച സീറ്റുകള്‍ നിലനിര്‍ത്തും: 63ല്‍ 40ഉം നേടും; കേരളം പിടിക്കാന്‍ കോണ്‍ഗ്രസിന്റെ ‘മാജിക്കല്‍ നമ്പറുകള്‍’, എല്‍ഡിഎഫ് കോട്ടകളില്‍ അട്ടിമറി ലക്ഷ്യം; യുഡിഎഫ് കണക്കുകൂട്ടല്‍ ഇങ്ങനെ

കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഗോദയില്‍ വിജയം ഉറപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാക്കിയ ‘വിന്നിങ് ഫോര്‍മുല’യില്‍ നിറയുന്നത് പ്രതീക്ഷകള്‍. ഇടതുപക്ഷം തുടര്‍ച്ചയായി

സ്വകാര്യ ആശുപത്രികൾക്ക് ‘കമ്മീഷൻ’ ഭീകരത; മന്ത്രി വീണാ ജോർജിന്റെ വെളിപ്പെടുത്തൽ തിരിച്ചടിയാകുന്നു

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികൾക്കും ആംബുലൻസ് ഡ്രൈവർമാർക്കും എതിരെ സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ് ഉന്നയിച്ച ആരോപണം തിരിഞ്ഞു കുത്തുന്നു. മന്ത്രിയുടെ

കുഞ്ഞുഞ്ഞിനെ ചതിച്ചു; ഗണേഷിന് കുരുക്ക് മുറുകുന്നു; പകയുടെ ‘ചരിത്ര പേജുകള്‍’ പുറത്ത്; പത്തനാപുരത്തെ ‘ഗജകേസരി’ വീഴുമോ?

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച സോളാര്‍ ഗൂഢാലോചനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയവര്‍ക്ക് വിനയായി സ്വന്തം തട്ടകത്തില്‍ നിന്നുതന്നെ പടയൊരുക്കം.

10 വര്‍ഷത്തിനിടെ 318 പേരുടെ ജീവന്‍ കാട്ടുമൃഗങ്ങള്‍ കവര്‍ന്നു; കുടിയേറ്റ മണ്ണില്‍ ‘വന്യ’രാഷ്ട്രീയം; മലയോരം പിടിക്കാന്‍ വന്യജീവി സംഘര്‍ഷം ആയുധമാക്കാന്‍ കോണ്‍ഗ്രസ്

കൊച്ചി: വന്യജീവികള്‍ കാടിറങ്ങുന്നത് കാര്‍ഷിക ഗ്രാമങ്ങളുടെ ഉറക്കം കെടുത്തുമ്പോള്‍, നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഗോദയില്‍ വന്യജീവി സംഘര്‍ഷം മുഖ്യ ആയുധമാക്കാന്‍ യുഡിഎഫ്.