കോണ്‍ഗ്രസ് പട്ടികയില്‍ സുധാകരന് സീറ്റില്ല, പെരുമ്പാവൂരില്‍ എല്‍ദോസും പുറത്ത്; അബിന്‍ വര്‍ക്കിയ്ക്ക് ആറന്മുള; നേമത്ത് ശബരിനാഥന്‍; കണ്ണൂരില്‍ മുന്‍ മേയര്‍ ടി ഒ മോഹനന്‍; കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട പട്ടിക ഇങ്ങനെ

തിരുവനന്തപുരം: കേരളം ഉറ്റുനോക്കിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നപ്പോള്‍ വന്‍ അഴിച്ചുപണിയും അപ്രതീക്ഷിത മാറ്റങ്ങളും. സിറ്റിംഗ് എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന

ഞാന്‍ പാര്‍ട്ടിയ്ക്ക് വിധേയനായി തുടരും….. സ്വതന്ത്രനായി മത്സരിക്കില്ല.. മത്സരം പാര്‍ട്ടി പറഞ്ഞാല്‍ മാത്രം; വിമതനാകില്ലെന്ന് സുധാകരന്‍; പത്തി താഴ്ത്തി പടത്തലവന്‍; സുധാകരന്‍ ‘അച്ചടക്ക’ വഴിയില്‍, കണ്ണൂരില്‍ ഇനി എന്ത്?

ന്യൂഡല്‍ഹി: പത്തി താഴ്ത്തി കെ സുധാകരന്‍. കൊടുങ്കാറ്റ് വിതയ്ക്കുമെന്ന് കരുതിയ ഡല്‍ഹി ചര്‍ച്ചകള്‍ക്കൊടുവില്‍ പെയ്‌തൊഴിഞ്ഞ കാര്‍മേഘമായി കെ. സുധാകരന്‍. കണ്ണൂര്‍

ശശി തരൂര്‍ മത്സരിക്കില്ല; അനന്തപുരിയില്‍ ചാണക്യതന്ത്രവുമായി യു.ഡി.എഫ്: മുരളി ‘സ്റ്റാര്‍’; തിരുവനന്തപുരം സിപി ജോണിന് തന്നെ; നേമത്ത് വൈഷ്ണാ സുരേഷ് അട്ടിമറി നടത്തുമോ? മുട്ടടയിലെ വിസ്മയം നേമത്ത് വീണ്ടും ആവര്‍ത്തിക്കുമോ?

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങാന്‍ മാസങ്ങള്‍ ബാക്കിനില്‍ക്കെ, കേരള രാഷ്ട്രീയത്തിന്റെ ഹൃദയഭൂമിയായ തിരുവനന്തപുരത്ത് അപ്രതീക്ഷിത നീക്കങ്ങളുമായി യു.ഡി.എഫ് ക്യാമ്പ്.