സീറ്റൊഴിയുന്ന രാഷ്ട്രീയത്തിലെ യഥാര്‍ത്ഥ ‘വ്യത്യസ്തന്മാര്‍’; മകന് വേണ്ടി ജോസഫ്, തോല്‍വി ഭയന്ന് മന്ത്രി; യുവരക്തത്തിനായി വഴിമാറി ബാബുവും കൃഷ്ണന്‍കുട്ടിയും മാതൃക; കേരള രാഷ്ട്രീയത്തില്‍ ഇങ്ങനേയും ചിലരുണ്ട്

യുവരക്തത്തിനായി വഴിമാറി മുതിർന്നവർതിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ഗോദയുണര്‍ന്നതോടെ ഒരു സീറ്റിനായി നേതാക്കള്‍ തമ്മിലടിക്കുമ്പോള്‍, ‘സ്ഥാനാര്‍ത്ഥിത്വം എനിക്ക് വേണ്ടേ വേണ്ട’ എന്ന്

ഗള്‍ഫ് തീഗോളമാകുന്നു; എണ്ണപ്പാടങ്ങള്‍ക്ക് നേരെ ഇറാന്റെ മിസൈല്‍ മഴ; ഇന്ധനവില കുതിച്ചുയരും; പ്രവാസികള്‍ കടുത്ത ആശങ്കയില്‍; പാചക വാതകം കിട്ടാക്കനിയാകും; കേരളം ദുരത്തിലേക്കോ?

ദുബായ്: പശ്ചിമേഷ്യയില്‍ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നു. ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഗള്‍ഫിലെ തന്ത്രപ്രധാനമായ ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് ഇറാന്‍ മിസൈല്‍

സുധാകരനും അടൂർ പ്രകാശിനും സീറ്റില്ല;എംപിമാരെ മത്സരിപ്പിക്കില്ലെന്ന് ഹൈക്കമാൻഡ്; കോൺഗ്രസ് രണ്ടാം പട്ടിക ഇന്ന്; എൽദോസ് കുന്നപ്പള്ളിക്കും തിരിച്ചടി; വിമത ഭീഷണിയിൽ യുഡിഎഫ്!

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയത്തിൽ നിർണ്ണായക തീരുമാനവുമായി കോൺഗ്രസ് ഹൈക്കമാൻഡ്. സിറ്റിങ് എംപിമാരായ കെ. സുധാകരനും അടൂർ പ്രകാശും

ട്രാഫിക് പിഴയിൽ 50% ഇളവ്; കേരള സർക്കാരിന്റെ വമ്പൻ പ്രഖ്യാപനം

തിരുവനന്തപുരം: സംസ്ഥാനത്തെ കോടതികളിലെ അമിത ജോലിഭാരം കുറയ്ക്കുന്നതിനും കെട്ടിക്കിടക്കുന്ന ഇ-ചെല്ലാൻ കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനുമായി ട്രാഫിക് പിഴകളിൽ 50 ശതമാനം

വി.എ. അരുൺ കുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി; ഐഎച്ച്ആർഡി ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കാൻ ആവശ്യം.

തിരുവനന്തപുരം: ഐഎച്ച്ആർഡി ഡയറക്ടറുടെ ചുമതല വഹിക്കുന്ന വി എ അരുൺ കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ്

തിരഞ്ഞെടുപ്പ് ചൂടില്‍ വിറയ്ക്കും ലഹരിമാഫിയ; രാഷ്ട്രീയ സമ്മര്‍ദ്ദമില്ല, എക്സൈസ് ഇനി ‘ഫുള്‍ ഓണ്‍’; വില്ലന്മാരെ പൂട്ടാന്‍ വരുന്നു പ്രത്യേക സ്‌ക്വാഡ്; ടാറ്റു സെന്ററുകളെല്ലാം നിരീക്ഷണത്തിലേക്ക് 

കൊച്ചി: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാഷ്ട്രീയക്കാരുടെ ‘കൈവിലങ്ങില്ലാത്ത’ കരുത്തുമായി എക്സൈസ് ലഹരിവേട്ടയ്ക്ക് ഇറങ്ങുന്നു. വോട്ടെടുപ്പ് കാലത്ത് ഉദ്യോഗസ്ഥര്‍ക്ക് മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടാകില്ലെന്ന

യുഡിഎഫില്‍ സീറ്റ് വിഭജനം പൂര്‍ണ്ണം; കോണ്‍ഗ്രസ് 95 സീറ്റില്‍, ലീഗിന് 27; അന്‍വര്‍ ബേപ്പൂരില്‍

ന്യൂഡല്‍ഹി: കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ശുഭപര്യവസാനം. ആകെയുള്ള 140 സീറ്റുകളില്‍ 92 എണ്ണത്തില്‍ കോണ്‍ഗ്രസ്

25-ാം വയസ്സില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ഡെലിഗേറ്റ്; രാഘവ ഇഫക്ടില്‍ യുഡിഎഫ്; ഒടുവില്‍ സിപി ജോണിന് നീതി; ഭരണ സിരാകേന്ദ്രത്തിന്റെ എംഎല്‍എയാകുമോ ഈ നവചിന്തകളുടെ വക്താവ്?

തിരുവനന്തപുരം: ഒടുവില്‍ തിരുവനന്തപുരം സെന്‍ട്രല്‍ സിപി ജോണിന്. നീതി നിഷേധം ജോണിനുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുകയാണ് കോണ്‍ഗ്രസ്. ‘എല്‍ഡിഎഫ് സര്‍ക്കാരിനെ ജനങ്ങള്‍ക്ക് മടുത്തു,

എ ക്ലാസ് മണ്ഡലമായ ചെങ്ങന്നൂരില്‍ ഗോപകുമാറിനെ നിര്‍ത്തിയത് സിപിഎമ്മുമായുള്ള ‘അഡ്ജസ്റ്റ്മെന്റ്’ എന്ന് ആരോപണം;  സന്ദീപ് വചസ്പതിയെയോ ശ്രീധരന്‍പിള്ളയെയോ പ്രതീക്ഷിച്ച ഇടത്താണ് ഈ അപ്രതീക്ഷിത നീക്കം; ബിജെപിയില്‍ മുതിര്‍ന്ന നേതാക്കള്‍ അതൃപ്തിയില്‍

കൊല്ലം: നിയമസഭാ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയില്‍ പുകഞ്ഞ അതൃപ്തി പരസ്യമായ പൊട്ടിത്തെറിയിലേക്ക്. മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ കെ. സുരേന്ദ്രന്‍,