അയ്യപ്പസംഗമം: ഓഡിറ്റിലെ ‘പിഴവുകള്‍’ തിരുത്താന്‍ ദേവസ്വം ബോര്‍ഡ്; പുതിയ റിപ്പോര്‍ട്ട് ഉടന്‍; ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ഊരാളുങ്കലിന് ചോദിച്ചതെല്ലാം കൊടുക്കില്ല

തിരുവനന്തപുരം: വിവാദമായ ആഗോള അയ്യപ്പസംഗമത്തിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടിലെ അപാകതകള്‍ പരിഹരിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടപടി തുടങ്ങി. ഓഡിറ്റ് റിപ്പോര്‍ട്ട്

പമ്പ അയ്യപ്പ സംഗമം: വ്യാജ പ്രചാരണങ്ങൾക്കെതിരെ ദേവസ്വം ബോർഡ്; ഇവന്റ് മാനേജ്‌മെന്റ് പിശകെന്ന് പത്രക്കുറിപ്പ്

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആഭിമുഖ്യത്തിൽ പമ്പയിൽ നടത്തിയ ആഗോള അയ്യപ്പ സംഗമത്തിൽ ഭജന നടത്താതെ നന്ദ ഗോവിന്ദം ഭജൻസ്

അയ്യപ്പസംഗമ വിവാദം: ദേവസ്വം ബോര്‍ഡിനെതിരെ സിപിഎം; ജയകുമാറിനോട് കടുത്ത അതൃപ്തി; മന്ത്രി വാസവനെ പ്രതിക്കൂട്ടിലാക്കാന്‍ ബോര്‍ഡ് ഒത്തുകളിച്ചോ? സര്‍ക്കാരിനും സിപിഎമ്മിനും സംശയം; പ്രതിപക്ഷ ഗൂഢാലോചനയെന്ന് വിലയിരുത്തല്‍; ഇടതിനെ അയ്യപ്പ കോപം വിടാതെ പിന്തുടരുമ്പോള്‍

തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിലെ കണക്കുകളെച്ചൊല്ലിയുള്ള വിവാദം ആളിക്കത്തിച്ചതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പങ്കിനെക്കുറിച്ച് സിപിഎം കേന്ദ്രങ്ങളില്‍ കടുത്ത സംശയം. ദേവസ്വം

ശബരിമല സ്വര്‍ണ്ണക്കൊള്ള: ഇ.ഡി. നീക്കം രാഷ്ട്രീയമായി നേരിടാന്‍ സി.പി.എം; കടകംപള്ളി ഉടന്‍ ഹാജരായേക്കില്ല

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യാന്‍ വിളിച്ചാലും മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി

ഇനി അറസ്റ്റിലാകാനുള്ളത് അഞ്ചു പേര്‍! ശബരിമല സ്വര്‍ണ്ണവാതില്‍ നിര്‍മ്മാണം: നടന്‍ ജയറാമിനെതിരെ ക്രൈംബ്രാഞ്ച്; മൊഴികളില്‍ വൈരുദ്ധ്യം; അന്വേഷണം ഊര്‍ജിതം; നടനെ വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ സ്വര്‍ണ്ണവാതില്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനെതിരെ അന്വേഷണം മുറുകുന്നു. കേസില്‍ പ്രത്യേക അന്വേഷണ

പണമില്ലാത്ത സാധാരണ ഭക്തന്‍ വിസര്‍ജ്യങ്ങള്‍ക്കിടയില്‍ പായ വിരിക്കുമ്പോള്‍ പണക്കൊഴുപ്പുള്ള സ്പോണ്‍സര്‍മാര്‍ക്ക് മകരവിളക്ക് കാണാന്‍ വിഐപി പരിഗണന; ശബരിമലയില്‍ മലേഷ്യന്‍ ഭക്തനോട് മുറിവാടക ചോദിച്ചത് 4 ലക്ഷം! ഇത് ‘അയപ്പകോപം’ തിരിച്ചറിയാത്ത ദേവസ്വം കൊള്ള  

സന്നിധാനം: അയ്യപ്പസ്വാമിയുടെ മണ്ണില്‍ കള്ളപ്പണത്തിന്റെയും മാഫിയാ വാഴ്ചയുടെയും നാറുന്ന കഥകള്‍ പുറത്തേക്ക്. മകരവിളക്കിന് സന്നിധാനത്ത് എത്തിയ മലേഷ്യന്‍ സ്വദേശിയായ ഭക്തനോട്

പഴയ പാളികള്‍ മുക്കി; ‘അച്ചുണ്ടാക്കി’ പുതിയത് വെച്ചു; ശബരിമലയില്‍ നടന്നത് ഞെട്ടിക്കുന്ന സ്വര്‍ണ്ണക്കൊള്ള! എല്ലാ ശ്രദ്ധയും ഹൈക്കോടതിയിലേക്ക്; പുറത്തുള്ള കടത്തുകാര്‍ നെട്ടോട്ടത്തില്‍

തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ അതീവ സുരക്ഷയുള്ള ശ്രീകോവിലിന് മുന്നില്‍ നടന്നത് സിനിമാക്കഥകളെ വെല്ലുന്ന ആസൂത്രിത കൊള്ളയെന്ന് സൂചന. ദ്വാരപാലക ശില്പങ്ങളിലും

ചിതലരിക്കാത്ത കൊടിമരം എന്തിനു മാറ്റി? ശബരിമലയിലെ വാജിവാഹനം കടത്തിയ കേസില്‍ അജയ് തറയിലിന് കുരുക്ക് മുറുകുന്നു; തന്ത്രി കണ്ഠര് രാജീവര്‍ക്ക് പിന്നാലെ കോണ്‍ഗ്രസ് നേതാവും കുടുങ്ങുന്നു; ആ കൈമാറ്റം ഉത്തരവുകളുടെ ലംഘനം; ആ രേഖ വയര്‍ലസ് പുറത്തു വിടുന്നു

തിരുവനന്തപുരം: ശബരിമലയിലെ പഴയ സ്വര്‍ണ്ണക്കൊടിമരത്തിലെ വാജിവാഹനം തന്ത്രി കണ്ഠര് രാജീവര്‍ക്ക് കൈമാറിയത് ദേവസ്വം ബോര്‍ഡിന്റെ കര്‍ശനമായ ഉത്തരവുകള്‍ ലംഘിച്ചാണെന്ന നിര്‍ണ്ണായക

ഡി മണിയെ കുറ്റവിമുക്തനാക്കിയിട്ടില്ല; ശബരിമല സ്വര്‍ണക്കൊള്ള: പ്രവാസി വ്യവസായിയെ വീണ്ടും ചോദ്യം ചെയ്യും; അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലേക്ക്; തന്ത്രിക്ക് പിന്നാലെ ആരും അഴിക്കുള്ളിലാകാം

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള, വിഗ്രഹക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രവാസി വ്യവസായിയെ വീണ്ടും ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി)