വന്ദേഭാരതിനോട് ‘കട്ടയ്ക്ക്’ നില്‍ക്കാന്‍ ആനവണ്ടി; ആകാശയാത്രയിലെ ആഡംബരം ഇനി റോഡിലും
തിരുവനന്തപുരം: ട്രാക്കിലെ രാജാവായ വന്ദേഭാരതിനോട് കൊമ്പുകോര്‍ക്കാന്‍ റോഡിലെ രാജാവായ കെ.എസ്.ആര്‍.ടി.സി ഒരുങ്ങുന്നു. ആകാശയാത്രയിലെ ആഡംബരവും സൗകര്യങ്ങളും ഇനി സാധാരണക്കാരന് റോഡുമാര്‍ഗ്ഗം
ആഴിമലയിലെ ഗംഗാധരേശ്വരന് പിന്നാലെ ആറ്റുകാലിൽ കണ്ണകി ശിൽപം; ശില്പി ദേവദത്തൻ വീണ്ടും വിസ്മയമൊരുക്കുന്നു
തിരുവനന്തപുരം: വിശ്വപ്രസിദ്ധമായ ആറ്റുകാൽ ദേവീക്ഷേത്രത്തിനു മുന്നിൽ ഒറ്റ ചിലമ്പുമായി നിൽക്കുന്ന കണ്ണകിയുടെ ശിൽപം ഒരുങ്ങുന്നു. ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിലാണ്
സോഷ്യൽ മീഡിയയിൽ വൈറലായി കേരള ടൂറിസത്തിന്റെ പരസ്യം : “ബ്രേക്ക് എടുക്കണോ കിറ്റ്കാറ്റ് വേണമെന്നില്ല കേരളത്തിലേക്ക് വരൂ “
തിരുവനന്തപുരം: യൂറോപ്പിനെ നടുക്കിയ 12 ടൺ കിറ്റ്കാറ്റ് മോഷണ വാർത്തയ്ക്ക് പിന്നാലെ രസകരമായ പരസ്യവുമായി കേരള ടൂറിസം രംഗത്ത്. ഈസ്റ്റർ
കോഴിക്കോടിന്റെ നഗരഭംഗി ആസ്വദിക്കാന്‍ ഇനി ഇരട്ടപ്പേരന്‍; കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍ ബസ് മന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തു
കോഴിക്കോട്: മാനാഞ്ചിറയുടെയും കടപ്പുറത്തിന്റെയും നഗരവീഥികളുടെയും വശ്യത ഇനി ഇരട്ടി മധുരത്തോടെ നുകരാം. കോഴിക്കോട് നഗരത്തിലെ ടൂറിസം സാധ്യതകള്‍ക്ക് പുതിയ വേഗത
കണ്ടാൽ തെങ്ങാണെന്ന് തോന്നുമോ? കേരളത്തിന്റെ നിശ്ചലദൃശ്യത്തിലെ ‘തെങ്ങിനെ’തിരെ വ്യാപക പരിഹാസം; സോഷ്യൽ മീഡിയയിൽ ട്രോൾ മഴ!
തിരുവനന്തപുരം: രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിനപരേഡിൽ കേരളം തയ്യാറാക്കി അവതരിപ്പിച്ച നിശ്ചലദൃശ്യത്തിലെ ‘തെങ്ങ്’നെ ക്കുറിച്ച് വ്യാപകമായ ആക്ഷേപം. വിവിധ
പണമില്ലാത്ത സാധാരണ ഭക്തന്‍ വിസര്‍ജ്യങ്ങള്‍ക്കിടയില്‍ പായ വിരിക്കുമ്പോള്‍ പണക്കൊഴുപ്പുള്ള സ്പോണ്‍സര്‍മാര്‍ക്ക് മകരവിളക്ക് കാണാന്‍ വിഐപി പരിഗണന; ശബരിമലയില്‍ മലേഷ്യന്‍ ഭക്തനോട് മുറിവാടക ചോദിച്ചത് 4 ലക്ഷം! ഇത് ‘അയപ്പകോപം’ തിരിച്ചറിയാത്ത ദേവസ്വം കൊള്ള
സന്നിധാനം: അയ്യപ്പസ്വാമിയുടെ മണ്ണില്‍ കള്ളപ്പണത്തിന്റെയും മാഫിയാ വാഴ്ചയുടെയും നാറുന്ന കഥകള്‍ പുറത്തേക്ക്. മകരവിളക്കിന് സന്നിധാനത്ത് എത്തിയ മലേഷ്യന്‍ സ്വദേശിയായ ഭക്തനോട്
