മുഖ്യമന്ത്രി പദത്തിനായി തെരുവ് യുദ്ധം; സതീശനായി പ്രകടനം നടത്തിയവര്‍ക്കെതിരെ നടപടിക്ക് കെപിസിസി; തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്ന് ഉണ്ണിത്താന്‍; ഉമ്മന്‍ചാണ്ടിയുടെ പോസ്റ്റര്‍ കീറല്‍ വിവാദമാകുന്നു
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ വന്‍ വിജയത്തിന് പിന്നാലെ കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള അധികാരത്തര്‍ക്കം രൂക്ഷമാകുന്നു. വി.ഡി. സതീശനെ
ജോലി വാഗ്ദാനം നൽകി സ്പായിൽ വിളിച്ചുവരുത്തി ബലാത്സംഗം; സി.പി.എം പ്രാദേശിക നേതാവ് കുടുങ്ങി
തിരുവനന്തപുരം: ജോലി നൽകാമെന്ന് വാഗ്ദാനംനൽകി യുവതിയെ വിളിച്ചുവരുത്തി തിരുവനന്തപുരം കഴക്കൂട്ടത്ത് സ്പായിൽവെച്ച് ബലാത്സംഗം ചെയ്ത കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി
പതിവ് പോലെ ഭൂരിപക്ഷം നോക്കി തീരുമാനമെടുക്കുന്ന രീതി കേരളത്തില്‍ പ്രായോഗികമല്ലെന്ന് ഹൈക്കമാന്‍ഡിന് ബോധ്യമായി; ഗ്രൂപ്പ് വൈര്യം മറന്ന് കോണ്‍ഗ്രസ് ഐക്യത്തോടെ മുന്നോട്ട് പോകണമെങ്കില്‍ മൂന്ന് നേതാക്കളെയും തൃപ്തിപ്പെടുത്തുന്ന ഒരു വീതംവെപ്പ് അനിവാര്യം; ആരാകും കേരള മുഖ്യമന്ത്രി? സോണിയയുടെ മനസ്സ് നിര്‍ണ്ണായകം
ന്യൂഡല്‍ഹി/തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തീരുമാനമാകാതെ വന്നതോടെ പന്ത് സോണിയ ഗാന്ധിയുടെ കോര്‍ട്ടിലെത്തി.
സതീശനോ വേണുഗോപാലോ? കേരളത്തിൽ ‘കെ സി വിരുദ്ധ’ വികാരം ശക്തമാകുന്നു; കോൺഗ്രസിൽ പോര് മുറുകുന്നു
തിരുവനന്തപുരം: കെ സി വിരുദ്ധ തരംഗം കേരളത്തിൽ ആഞ്ഞടിക്കുന്നു. സംസ്ഥാനത്ത് മുഖ്യമന്ത്രിയാകാനുള്ള എഐസിസി ജനറൽ സെക്രട്ടറിയും ആലപ്പുഴ ലോകസഭാംഗവുമായ കെ
മുഖ്യമന്ത്രി കസേരയിലേക്ക് കെ.സിക്ക് വന്‍ ഭൂരിപക്ഷം; സണ്ണി ജോസഫും സന്ദീപ് വാര്യരും നിലപാട് വ്യക്തമാക്കി; സതീശന്‍ ക്യാമ്പില്‍ ആശങ്ക; നിര്‍ണ്ണായക ചിത്രം പുറത്ത്; എംഎഎല്‍മാരുടെ മനസ്സ് വേണുഗോപാലിനൊപ്പം
തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിര്‍ണ്ണായക ചര്‍ച്ചകളില്‍ ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ തയ്യാറാക്കിയ രഹസ്യരേഖകള്‍ പുറത്തായതോടെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പുതിയ
രണ്ട് മന്ത്രിസ്ഥാനം വേണം; ജോസഫ് അയയുന്നില്ല; അപു ജോണ്‍ ജോസഫിനായി സമ്മര്‍ദ്ദം; ലീഗ് കണക്ക് നിരത്തി തടയാന്‍ കോണ്‍ഗ്രസ്
തൊടുപുഴ/കോട്ടയം: യുഡിഎഫ് മന്ത്രിസഭയുടെ ചട്ടക്കൂട് ഒരുങ്ങുമ്പോള്‍ വിട്ടുവീഴ്ചയില്ലാത്ത ആവശ്യങ്ങളുമായി കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗം. ഏഴ് എംഎല്‍എമാരുള്ള തങ്ങള്‍ക്ക് രണ്ട്
കെ.സി. വേണുഗോപാല്‍ വീണ്ടും പി.എ.സി അധ്യക്ഷന്‍; മുഖ്യമന്ത്രി പദത്തിനായുള്ള ‘യുദ്ധത്തില്‍’ നിന്ന് കെ.സി പുറത്തേക്ക്? ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം; കേരളത്തില്‍ സതീശന്‍-ചെന്നിത്തല പോര് മുറുകുന്നു
കൊച്ചി/ന്യൂഡല്‍ഹി: കേരളത്തില്‍ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസിനുള്ളില്‍ പുകയുന്നതിനിടെ, എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ പാര്‍ലമെന്ററി പബ്ലിക്
പിന്‍വാതില്‍ വഴി ആരും വേണ്ട; മുഖ്യമന്ത്രി പദത്തിനായി ഗ്രൂപ്പ് പോര് മുറുകുന്നു; വി.ഡി. സതീശന്‍ കടുത്ത നിലപാടില്‍
കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, യുഡിഎഫില്‍ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള അധികാരത്തര്‍ക്കം മറനീക്കി പുറത്തുവരികയാണ്. തിരഞ്ഞെടുപ്പില്‍ നേരിട്ട്
പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന വിധത്തില്‍ പരസ്യ പ്രതികരണം നടത്തിയ രാഘവനെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കാന്‍ കെ.പി.സി.സി. നേതൃത്വം; ‘യൂസ് ആന്‍ഡ് ത്രോ’ പരാമര്‍ശവും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അതൃപ്തിയും പാര്‍ട്ടി അച്ചടക്കത്തിന്റെ ലംഘനമോ?
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരും മുന്‍പേ കോണ്‍ഗ്രസില്‍ ആരംഭിച്ച മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള തര്‍ക്കം ഹൈക്കമാന്‍ഡിന്റെ പടിക്കലേക്ക്. നേതൃത്വത്തിനെതിരെ പരസ്യമായ
കോൺഗ്രസിലെ മുഖ്യമന്ത്രി പോരിനെ പരിഹസിച്ച് കെ.വി. തോമസ്; ഫലം വരുമ്പോൾ കളി മാറുമെന്ന് കുറിപ്പ്
കൊച്ചി: മുഖ്യമന്ത്രിസ്ഥാനത്തെചൊല്ലി കോൺഗ്രസിൽ ഉണ്ടായിട്ടുള്ള തർക്കങ്ങളെ പരിഹസിച്ച് കോൺഗ്രസ് മുൻ നേതാവ് പ്രൊഫ.കെ വി തോമസ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ്
