പട നയിച്ചവൻ ഇനി നാട് നയിക്കും; കേരളത്തിന്റെ അമരക്കാരനായി വി.ഡി. സതീശൻ; തിങ്കളാഴ്ച സത്യപ്രതിജ്ഞ

തിരുവനന്തപുരം: പതിനൊന്ന് നീണ്ട ദിനരാത്രങ്ങൾ കേരള രാഷ്ട്രീയത്തെ മുൾമുനയിൽ നിർത്തിയ അനിശ്ചിതത്വങ്ങൾക്കും നാടകീയമായ ചർച്ചകൾക്കും ഒടുവിൽ വി.ഡി. സതീശൻ കേരളത്തിന്റെ

വി.ഡി. സതീശൻ മുഖ്യമന്ത്രി; മന്ത്രിയാകാനില്ലെന്ന് ചെന്നിത്തല, കോൺഗ്രസിൽ പ്രതിസന്ധി

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ കോൺഗ്രസ് ഹൈക്കമാന്റ് പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാന കോൺഗ്രസിനുള്ളിൽ തർക്കം രൂക്ഷമാകുന്നു. തന്റെ

പറവൂരില്‍നിന്ന് പടവുകള്‍ കയറി; നിയമസഭയിലെ ‘ഷാര്‍പ്പ് ഷൂട്ടര്‍’; കേരളത്തിന് ഇനി ‘സതീശന്‍ ടച്ച്’; വി.ഡി. സതീശന്‍ മുഖ്യമന്ത്രി, തലമുറമാറ്റത്തിന് ഹൈക്കമാന്‍ഡ് മുദ്ര

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ അനിശ്ചിതത്വത്തിന്റെ പുകമറ നീങ്ങി; വി.ഡി. സതീശന്‍ മുഖ്യമന്ത്രിയാകും. ഡല്‍ഹിയില്‍ എഐസിസി ആസ്ഥാനത്ത് നടന്ന നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍

മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്: നിർണ്ണായക നിയമസഭാ കക്ഷി യോഗം ഒന്നിന്; ഹൈക്കമാൻഡ് പ്രതിനിധികൾ ചാർട്ടേർഡ് വിമാനത്തിൽ എത്തും

ന്യൂ ഡൽഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള നിർണ്ണായക നീക്കങ്ങളുമായി കോൺഗ്രസ് ഹൈക്കമാൻഡ് തിരുവനന്തപുരത്തേക്ക് എത്തുന്നു. എഐസിസി നിരീക്ഷകരായ സൂര്യകാന്ത്,

യുഡിഎഫ് സർക്കാരിന്റെ തലവനെ ഇന്ന് അറിയാം; എഐസിസി നിരീക്ഷകർ തിരുവനന്തപുരത്ത്

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച ആകാംക്ഷകൾക്ക് വിരാമമിട്ട് കോൺഗ്രസ് ഹൈക്കമാൻഡ് ഇന്ന് അന്തിമ പ്രഖ്യാപനം നടത്തും. ഇതിനായുള്ള നിർണ്ണായകമായ

മുഖ്യമന്ത്രി പ്രഖ്യാപനം നാളെ; കെ.സി. വേണുഗോപാലിന് പച്ചക്കൊടി? വെട്ടിനിരത്തലില്‍ സതീശന് കടുത്ത അതൃപ്തി

ന്യൂഡല്‍ഹി: നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കും. ഡല്‍ഹിയില്‍ സോണിയാ ഗാന്ധിയുടെ വസതിയില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ഹൈക്കമാന്‍ഡ്

സിപിഎം ഫ്ളാറ്റിലേക്ക് പിണറായി ഇല്ല; പുതിയ താവളം ബേക്കറി ജങ്ഷനിലെ വാടകവീട്; വീട് എടുത്തത് മരുമകന്‍ റിയാസ്; പിണറായി പ്രതിപക്ഷ നേതാവാകില്ലേ?

തിരുവനന്തപുരം: അധികാരത്തിന്റെ സിരാകേന്ദ്രമായ ക്ലിഫ് ഹൗസില്‍ നിന്ന് പടിയിറങ്ങിയ പിണറായി വിജയന്റെ പുതിയ താമസം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് വിരാമം. എകെജി

മുഖ്യമന്ത്രി പ്രഖ്യാപനം അന്തിമഘട്ടത്തില്‍: കെ.സി. വേണുഗോപാലിന് സാധ്യതയേറുന്നു; കെപിസിസി മുന്‍ അധ്യക്ഷന്മാര്‍ ഡല്‍ഹിക്ക്; രാഹുല്‍ അന്തിമ തീരുമാനങ്ങളിലേക്ക് 

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് ഹൈക്കമാന്‍ഡ് അന്തിമ പ്രഖ്യാപനത്തിലേക്ക് കടക്കുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി രാഹുല്‍

കേരളത്തിന്റെ മുഖ്യമന്ത്രിയാര്? അതിവേഗം ഹൈക്കമാണ്ട് പ്രഖ്യാപനം; ചെന്നിത്തലയും സതീശനും വേണുഗോപാലും ഒപ്പത്തിനൊപ്പം; ഉദ്വേഗം പാരമ്യത്തില്‍.

തിരുവനന്തപുരം: പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കേരളം ഭരിക്കാന്‍ ജനവിധി നേടിയ യുഡിഎഫില്‍ മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള ചര്‍ച്ചകള്‍ ക്ലൈമാക്‌സിലേക്ക്. വി.ഡി.

അശോകിനെ ഡിസ്മിസ് ചെയ്യാന്‍ പിണറായി; പക്ഷേ ഭരണമാറ്റ റിപ്പോര്‍ട്ടുകള്‍ ഇടതിനെ തളര്‍ത്തുന്നു; പുതിയ സര്‍ക്കാര്‍ വന്നാല്‍ അശോക് ഉന്നയിച്ച അഴിമതികളില്‍ അന്വേഷണം ഉറപ്പ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും യുദ്ധപ്രഖ്യാപനം നടത്തിയ ഡോ. ബി. അശോക് ഐഎഎസിനെതിരെ അതിശക്തമായ നടപടിക്ക് ഇടതുസര്‍ക്കാര്‍