ഡ്രോണുകളെ ചാരമാക്കാന്‍ പ്രകാശവേഗതയില്‍ ലേസര്‍; യുഎസ് വിമാനവാഹിനിക്കപ്പലില്‍ പുതിയ ആയുധ പരീക്ഷണം വിജയം; ഇറാന്‍ സംഘര്‍ഷത്തിനിടെ യുഎസ് നാവികസേനയുടെ കരുത്ത് കൂടുന്നു; പശ്ചിമേഷ്യയില്‍ സൈനികാധിപത്യം ഉറപ്പിക്കാന്‍ അമേരിക്ക

വാഷിംഗ്ടണ്‍: പശ്ചിമേഷ്യയില്‍ യുദ്ധമേഘങ്ങള്‍ ഉരുണ്ടുകൂടുന്നതിനിടെ, ഇറാന് നേരെ വിന്യസിക്കപ്പെട്ട യുഎസ്എസ് ജോര്‍ജ് എച്ച്.ഡബ്ല്യു ബുഷ്  വിമാനവാഹിനിക്കപ്പലില്‍ അത്യാധുനിക ലേസര്‍ ആയുധ

ഇറാനെയും നേതാക്കളെയും തകര്‍ക്കും; ഹോര്‍മൂസ് ഉപരോധം തുടരും; കടുത്ത ഭീഷണിയുമായി ട്രംപ്; ലോകം യുദ്ധഭീതിയില്‍

വാഷിംഗ്ടണ്‍: ഇറാന്റെ ബാക്കിയുള്ള ഭാഗങ്ങളും അവരുടെ നേതാക്കളെയും തകര്‍ക്കുമെന്ന കടുത്ത ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആഗോള എണ്ണവ്യാപാരത്തിന്റെ

ഇറാന്‍ യുദ്ധത്തെച്ചൊല്ലി ഉടക്കി ട്രംപ്; ബ്രിട്ടനുമായുള്ള വ്യാപാര കരാര്‍ തരംതാഴ്ത്തുമെന്ന് ഭീഷണി; സ്റ്റാര്‍മറെ ‘തോല്‍വി’യെന്ന് വിളിച്ച് അമേരിക്കന്‍ പ്രസിഡന്റ്

ലണ്ടന്‍: ഇറാന്‍ യുദ്ധത്തില്‍ പിന്തുണ നല്‍കാത്തതിന് പിന്നാലെ ബ്രിട്ടനെതിരെ കടുത്ത നടപടികളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ വര്‍ഷം

ഒറ്റ രാത്രികൊണ്ട് ഇറാന്റെ കഥ കഴിക്കും; അസാധാരണ വാര്‍ത്ത സമ്മേളനവുമായി ട്രംപ്; ഇന്നു രാത്രി നിര്‍ണ്ണായകം

വാഷിംഗ്ടണ്‍: ഇറാനെതിരെ ലോകം ഇതുവരെ കാണാത്ത തരത്തിലുള്ള കടുത്ത സൈനിക നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

പശ്ചിമേഷ്യ യുദ്ധമുനമ്പില്‍; ഇറാന്റെ സാമ്പത്തിക നട്ടെല്ലായ ഖാര്‍ഗ് ഐലന്‍ഡ് പിടിച്ചെടുക്കാന്‍ അമേരിക്ക; ട്രംപിന്റെ അന്ത്യശാസനം ഏപ്രില്‍ ആറിന് അവസാനിക്കും; കരയുദ്ധത്തിന് സാധ്യത ഏറെ; എണ്ണ പ്രതിസന്ധി അതിരൂക്ഷമാകും

വാഷിംഗ്ടണ്‍: പശ്ചിമേഷ്യയില്‍ യുദ്ധമേഘങ്ങള്‍ കടുക്കുന്നു. ഇറാന്റെ സാമ്പത്തിക നട്ടെല്ലായ ഖാര്‍ഗ് ഐലന്‍ഡ് പിടിച്ചെടുക്കാന്‍ ലക്ഷ്യമിട്ട് അമേരിക്കന്‍ സൈന്യം നീക്കം തുടങ്ങിയതായി

യുഎഇയിൽ വ്യാജപ്രചാരണം നടത്തിയ 10 പേർ പിടിയിൽ; അടിയന്തര വിചാരണയ്ക്ക് ഉത്തരവ്

അബുദാബി: ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിലൂടെ തെറ്റായ വിവരങ്ങളും കൃത്രിമ ദൃശ്യങ്ങളും പ്രചരിപ്പിച്ച പത്ത് പേരെ യുഎഇയിൽ അറസ്റ്റ്