മുഖ്യമന്ത്രി പദത്തിനായി തെരുവ് യുദ്ധം; സതീശനായി പ്രകടനം നടത്തിയവര്‍ക്കെതിരെ നടപടിക്ക് കെപിസിസി; തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്ന് ഉണ്ണിത്താന്‍; ഉമ്മന്‍ചാണ്ടിയുടെ പോസ്റ്റര്‍ കീറല്‍ വിവാദമാകുന്നു
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ വന്‍ വിജയത്തിന് പിന്നാലെ കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള അധികാരത്തര്‍ക്കം രൂക്ഷമാകുന്നു. വി.ഡി. സതീശനെ
ജോലി വാഗ്ദാനം നൽകി സ്പായിൽ വിളിച്ചുവരുത്തി ബലാത്സംഗം; സി.പി.എം പ്രാദേശിക നേതാവ് കുടുങ്ങി
തിരുവനന്തപുരം: ജോലി നൽകാമെന്ന് വാഗ്ദാനംനൽകി യുവതിയെ വിളിച്ചുവരുത്തി തിരുവനന്തപുരം കഴക്കൂട്ടത്ത് സ്പായിൽവെച്ച് ബലാത്സംഗം ചെയ്ത കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി
‘പി. ജയരാജനെ വിളിക്കൂ, പാര്‍ട്ടിയെ രക്ഷിക്കൂ’ ! സിപിഎമ്മില്‍ ‘ഉരുള്‍പൊട്ടല്‍’; ഗോവിന്ദനെതിരെ പടയൊരുക്കം, പി. ജയരാജനായി മുറവിളി; പിണറായിയും പ്രതിസന്ധിയില്‍; ഈ പാര്‍ട്ടി ‘കലാപം’ തെറ്റുതിരുത്തലാകുമോ?
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ സിപിഎമ്മില്‍ അഭൂതപൂര്‍വമായ ആഭ്യന്തര കലഹം പുകയുന്നു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ
മുന്നണി മാറ്റത്തിനുള്ള സുവര്‍ണ്ണാവസരത്തില്‍ കൈ കൊടുത്തില്ല; മാണി ഗ്രൂപ്പില്‍ കലാപം; എല്‍ഡിഎഫ് വിടാന്‍ ജോസ് കെ. മാണി; ചതിച്ചത് റോഷിയെന്ന് അണികള്‍; കോണ്‍ഗ്രസ് ഏറ്റെടുക്കുമോ?
കോട്ടയം: കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന കെ.എം. മാണിയുടെ പൈതൃകം അവകാശപ്പെട്ട് ഇടതുമുന്നണിയിലെത്തിയ കേരള കോണ്‍ഗ്രസ് (എം) ചരിത്രത്തിലെ ഏറ്റവും വലിയ
ലൗ ജിഹാദ്: ബിജെപിയില്‍ ‘രണ്ടുതട്ട്’; കൃഷ്ണദാസിനെ തള്ളി രാജീവ് ചന്ദ്രശേഖര്‍, പടലപ്പിണക്കം രൂക്ഷമാകുന്നു
തിരുവനന്തപുരം: കേരളത്തിലെ ബിജെപിയില്‍ വീണ്ടും ഭിന്നത പുകയുന്നു. ‘ലൗ ജിഹാദ്’ വിഷയത്തില്‍ പാര്‍ട്ടി സ്വീകരിച്ചുവന്ന തീവ്ര നിലപാടിനെ സംസ്ഥാന അധ്യക്ഷന്‍
മ്യൂസിയം പോലീസിന് ‘തല്ലുമാല’; ആസ്ഥാനത്ത് അടി കൊണ്ടതും തിരുവല്ലയില്‍ അടി കൊടുത്തതും ഒരേ സ്റ്റേഷനിലെ എസ്ഐമാര്‍! സേനയില്‍ അച്ചടക്കം പടിക്കുപുറത്തോ?
തിരുവനന്തപുരം: കേരള പോലീസിലെ അച്ചടക്കരാഹിത്യം പുതിയ തലത്തിലേക്ക്. തലസ്ഥാനത്തെ മ്യൂസിയം പോലീസ് സ്റ്റേഷന്‍ ഇപ്പോള്‍ സേനയ്ക്ക് തന്നെ തലവേദനയാകുകയാണ്. കഴിഞ്ഞ
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിക്കായി സര്‍വ്വേ നടന്നിട്ടില്ല; കനഗോലുവിന്റെ പേരില്‍ ‘വ്യാജ’ സര്‍വ്വേ പടയോട്ടം; കൈവിട്ട കളിയില്‍ ഹൈക്കമാന്‍ഡ് പ്രതിഷേധത്തില്‍, പാരപ്പണിയും ഗ്രൂപ്പ് പോരും മുറുകുമ്പോള്‍ കോണ്‍ഗ്രസില്‍ ആശങ്ക; ആ വ്യാജ സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നിലെകള്ളന് ആര്?
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പേ സ്ഥാനാര്‍ത്ഥി പട്ടികയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെയും പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയയില്‍ സര്‍വ്വേ ലഹരി മൂക്കുമ്പോള്‍, കനഗോലു
ദിവ്യയെ ബിജെപി എടുക്കില്ല; ‘ക്രിമിനല്‍’ പരിവേഷം തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍; സിപിഎമ്മിലെ ഇരട്ടനീതിയില്‍ അതൃപ്തി പുകയുന്നു
കണ്ണൂര്‍: സിപിഎം തരംതാഴ്ത്തിയ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യയുടെ രാഷ്ട്രീയ ഭാവി തുലാസിലാവുന്നു. പാര്‍ട്ടിക്കുള്ളിലെ കടുത്ത
