ലോക്കല്‍-ഏര്യാ തലങ്ങളില്‍ ഒരു നീതിയും ജില്ലാ സെക്രട്ടറിക്ക് മറ്റൊരു നീതിയും! സിപിഎമ്മില്‍ ‘ജോയ്’ വിപ്ലവം; സെക്രട്ടറിമാര്‍ക്ക് മത്സരിക്കാന്‍ ഇരട്ടനീതിയോ? വഞ്ചിയൂര്‍ ബാബുവിനും ചാല സുന്ദറിനും പോയ അധികാരം ജോയിക്ക് മാത്രം എന്തിന്?
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ക്കലയില്‍ വി. ജോയിയെ വീണ്ടും മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ കലാപക്കൊടി.
ഇടതുമുന്നണിയില്‍ വന്‍ വിള്ളല്‍? മുഖ്യമന്ത്രിയുടെ സമരത്തില്‍ നിന്ന് ജോസ് കെ. മാണിയും ശ്രേയാംസ് കുമാറും വിട്ടുനിന്നു; കേരളാ കോണ്‍ഗ്രസ് -എം യുഡിഎഫിലേക്ക് എന്ന വയര്‍ലസ് മീഡിയാ റിപ്പോര്‍ട്ട് ശരിവച്ച് നീക്കങ്ങള്‍; കേരളത്തിലെ മുന്നണി രാഷ്ട്രീയം വീണ്ടും മാറ്റങ്ങളിലേക്കോ?
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ വന്‍ മുന്നണിമാറ്റത്തിന്റെ സൂചനകള്‍ നല്കി ഇടതുമുന്നണിയില്‍ അസ്വാരസ്യങ്ങള്‍ ശക്തമാകുന്നു. കേന്ദ്ര അവഗണനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ
മോദി സന്നിധാനത്തേക്ക്? ജനുവരി 11-ന് അമിത് ഷാ കേരളത്തില്‍; ‘മിഷന് 2026’ ലക്ഷ്യമിട്ട് ബിജെപി; നിയമസഭയില്‍ പത്തില്‍ അധികം എംഎല്‍എമാര്‍ ലക്ഷ്യം; പ്രചരണായുധം ശബരിമല തന്നെ; പ്രധാനമന്ത്രി ശബരിമല കയറുന്നതില്‍ തീരുമാനം ഉടന്‍
തിരുവനന്തപുരം/കൊച്ചി: കേരളം 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതില്ക്കല് നില്‍ക്കെ, രാഷ്ട്രീയ ഗതിവിഗതികള്‍ മാറ്റിവരയ്ക്കാന്‍ പോന്ന അതീവ നിര്‍ണ്ണായക നീക്കവുമായി കേന്ദ്രം.
വിഡിയെ പൂട്ടാന്‍ നോക്കി ഒടുവില്‍ സ്വയം കുടുങ്ങി; ‘പുനര്‍ജനി’ വിവാദത്തില്‍ മുഖ്യമന്ത്രി കടുത്ത അമര്‍ഷത്തില്‍;’വമ്പന്റെ’ പണി പാളി; സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യില്ല; വിവാദം ഗുണമായത് സതീശനിസത്തിന്; നെഗറ്റീവിസം വേണ്ടെന്ന് പിണറായിസം! ‘മൈലേജ്’ ഉണ്ടാക്കിയത് ആര്?
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതുക്കല്‍ നില്‍ക്കെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ പഴയ സി.ബി.ഐ അന്വേഷണ ശുപാര്‍ശ പുറത്തുവിട്ട നീക്കം
ബേപ്പൂരില്‍ മരുമകനെതിരെ അങ്കത്തിന് അന്‍വര്‍! പിണറായിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ റിയാസ് കേന്ദ്ര ബിന്ദു; തുഷാര്‍ വരുമോ? യുഡിഎഫ് ചടുല നീക്കങ്ങളില്‍; ഇടതുപക്ഷ വോട്ടുകള്‍ ചോര്‍ത്താന്‍ അന്‍വറിസം
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ ഭരണത്തുടര്‍ച്ചയെന്ന എല്‍ഡിഎഫ് സ്വപ്നങ്ങള്‍ക്ക് തടയിടാന്‍ യുഡിഎഫ് നേരത്തെ കച്ചമുറുക്കുന്നു. പഴയ രീതി ഉപേക്ഷിച്ച
