ശബരിമല : സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു.. മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജയന് കെ.കെ ആണ് അന്തരിച്ചത്.സന്നിധാനത്തെ വടക്കേ നട ഭാഗത്താണ് ജയന് ഡ്യൂട്ടി നിശ്ചയിച്ചിരുന്നത്.
ഹൃദയസംബന്ധമായ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജയനെ സന്നിധാനത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി പമ്പയിലെ ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ പമ്പയിലേക്കുള്ള യാത്രയ്ക്കിടെ ഇന്ന് പുലര്‍ച്ചെ 12.44-ഓടെ മരണം സംഭവിക്കുകയായിരുന്നു.
ശബരിമല കൊടിമര വിവാദം: മോഹൻലാലിന്റെയും ദിലീപിന്റെയും മൊഴി രേഖപ്പെടുത്തി വിജിലൻസ്; സ്വർണം നൽകിയത് സുരേഷ് ഗോപിയുടെ അഭ്യർത്ഥന പ്രകാരമെന്ന് മോഹൻലാൽ
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


തൃശൂരില്‍ നാടിനെ നടുക്കി അമ്മയുടെയും അഞ്ച് വയസ്സുകാരന്റെയും മരണം ; റെക്കോര്‍ഡ് ചെയ്ത ശബ്ദസന്ദേശം പുറത്ത്!





