ന്യൂഡൽഹി: നെയ്റോബിയിൽ നടന്ന ഫിഫ സീരീസ് 2026-ലെ ആവേശകരമായ ലൂസേഴ്സ് ഫൈനലിൽ മലാവിയിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം മൂന്നാം സ്ഥാനം സ്വന്തമാക്കി.
കളിയുടെ അവസാന നിമിഷം വരെ ആവേശം നിറഞ്ഞ പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഇന്ത്യൻ പെൺപടയുടെ വിജയം. ഇന്ത്യയ്ക്ക് വേണ്ടി അസ്തം ഒറാവോൺ, അവേക സിംഗ് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ പകരക്കാരിയായി ഇറങ്ങിയ പ്രിയദർശിനി സെല്ലദുരൈ വിജയമുറപ്പിച്ച മൂന്നാം ഗോൾ നേടി.
മലാവിക്കായി ഖുമലോ ഐറിൻ, ഹെൻറി ഡെബോറ എന്നിവർ ഓരോ ഗോൾ വീതം തിരിച്ചടിച്ചെങ്കിലും ഇന്ത്യയുടെ മുന്നേറ്റത്തെ തടയാൻ അവർക്കായില്ല. മത്സരത്തിലുടനീളം മികച്ച ആധിപത്യം പുലർത്തിയ ഇന്ത്യ ഈ വിജയത്തോടെ ടൂർണമെന്റിൽ വെങ്കല മെഡൽ ഉറപ്പിച്ചു.
You May Also Like
വിഴിഞ്ഞത്തെ വിസ്മയം ലോകം കീഴടക്കി! സച്ചിന് തൊട്ടു; സഞ്ജു ഉദിച്ചു! കിവീസ് പടയെ തരിപ്പണമാക്കി മലയാളി മുത്ത്; ഇനി ഇന്ത്യന്‍ ക്രിക്കറ്റിന്റെ പടനായകനോ?
വിഴിഞ്ഞത്തെ വിസ്മയം ലോകം കീഴടക്കി! സച്ചിന് തൊട്ടു; സഞ്ജു ഉദിച്ചു! കിവീസ് പടയെ തരിപ്പണമാക്കി മലയാളി മുത്ത്; ഇനി ഇന്ത്യന്‍ ക്രിക്കറ്റിന്റെ പടനായകനോ?
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഐപിഎല്‍ 2026: ചെന്നൈയെ തകര്‍ത്തെറിഞ്ഞ് രാജസ്ഥാന് റോയല്‍സ്; വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിംഗ് മികവില്‍ എട്ട് വിക്കറ്റ് ജയം, നിരാശപ്പെടുത്തി സഞ്ചു സാംസണ്





